Also Read-സ്വതന്ത്ര്യസമരം നാടകമായിരുന്നെന്ന് ബിജെപി നേതാവ്; അതൊരു ഒത്തു കളിയായിരുന്നെന്നും പരാമർശം
എന്നാൽ ഇതിനെതിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷി രംഗത്തെത്തി. 'ബിജെപി അംഗങ്ങളാണ് യഥാർത്ഥ രാമഭക്തർ. ഞങ്ങളാണ് മഹാത്മാ ഗാന്ധിയുടെ യഥാർത്ഥ അനുയായികൾ.. കോൺഗ്രസുകാര്‍ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പോലെയുള്ള 'വ്യാജ ഗാന്ധി'യുടെ അനുയായികളാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.
തുടർന്ന് 'മഹാത്മ ഗാന്ധി അനശ്വരനാകട്ടെ' എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയാണുണ്ടായത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 04, 2020 2:46 PM IST
