രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ച സാഹചര്യത്തിൽ മോദിക്കെതിരെ രാഹുൽ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.' ഇപ്പോൾ പ്രധാനമന്ത്രി വലിയ പ്രഭാഷങ്ങൾ ഒക്കെ നടത്തുകയാണ്. എന്നാൽ ആറുമാസം കഴിയുമ്പോൾ പ്രധാനമന്ത്രിക്ക് വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയുണ്ടാകും.. യുവാക്കൾക്ക് ജോലി ലഭ്യമാക്കാതെ രാജ്യം മുന്നേറുകയില്ലെന്ന് പ്രധാനമന്ത്രിയെ വടി കൊണ്ട് മർദിച്ചു കൊണ്ട് ഇവിടുത്തെ യുവാക്കൾ മനസിലാക്കിക്കൊടുക്കും.' എന്നായിരുന്നു വാക്കുകൾ.
advertisement
ഈ പ്രസ്താവനയ്ക്കാണ് പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി നൽകിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 06, 2020 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'നിങ്ങളുടെ അടിയേറ്റുവാങ്ങാൻ സൂര്യനമസ്കാരം ചെയ്ത് എന്റെ പുറം ദൃഢമാക്കും': രാഹുലിന് മോദിയുടെ മറുപടി
