TRENDING:

അർധനഗ്നയായി കഴുത്തിൽ കയറുമായി അവശനിലയിൽ; കൈയിലെ മുറിവിൽ ഉറുമ്പരിച്ചു; 19കാരിയുടെ നില ഗുരുതരം

Last Updated:

യുവതിയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ 19കാരിയെ അവശനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കയര്‍ മുറുകി അര്‍ധനഗ്നയായ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഞായറാഴ്ച ഉച്ചയ്ക്കാണ് യുവതിയെ കണ്ടെത്തുന്നത്. ഇവര്‍ ദത്തുപുത്രി ആണെന്നാണ് ലഭിക്കുന്ന വിവരം. മാതാപിതാക്കള്‍ വീട്ടിലുണ്ടാകാത്തതിനാൽ മിക്ക ദിവസങ്ങളിലും യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

Also Read- കുറ്റബോധമില്ലാത്ത ചെന്താമര പിടിയിലായത് വിശപ്പ് സഹിക്കാതെ വീട്ടിലേക്ക് വരുന്ന വഴി

സമീപത്ത് കൂടെ പോയ ബന്ധുവാണ് ഇവരെ അവശനിലയിൽ കണ്ടെത്തുന്നത്. കൈയ്യിലെ മുറിവിൽ ഉറുമ്പരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതി മർദനത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

advertisement

Also Read- ചെന്താമര പൊലീസ് കസ്റ്റഡിയിൽ; നാട്ടുകാരുടെ ഉന്തിലും തള്ളിലും നെന്മാറ പോലിസ് സ്റ്റേഷൻ്റെ ഗേറ്റ് തകർന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റ് ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയായോ എന്ന് പരിശോധിക്കും. യുവതിയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും അധികൃതർ വ്യക്തമാക്കി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അർധനഗ്നയായി കഴുത്തിൽ കയറുമായി അവശനിലയിൽ; കൈയിലെ മുറിവിൽ ഉറുമ്പരിച്ചു; 19കാരിയുടെ നില ഗുരുതരം
Open in App
Home
Video
Impact Shorts
Web Stories