ഭര്‍ത്താവ് വിപിന്‍ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. കാലിന് അപരടം സംഭവിച്ച് വിപിന്‍ വിശ്രമത്തിലാണ്. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തേയും വാതില്‍ അടച്ച ശേഷം അടുക്കളയില്‍വച്ചാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
സമീപത്തുണ്ടായ ഗ്യാസ് കുറ്റിയില്‍ തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായതായി പൊലീസ് പറഞ്ഞു. അച്ഛന്‍ പ്രദീപ് വിദേശത്താണ്. അമ്മ: ബിന്ദു.
advertisement
Also Read-Accident | എന്‍ട്രന്‍സ് ക്ലാസിന് പോകവേ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
