TRENDING:

'കോമാളി' സഖ്യം കോണ്‍ഗ്രസ് മുക്ത കേരളത്തിന് തണലേകും: എ.പി.അബ്ദുള്ളക്കുട്ടി

Last Updated:

കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ്, ലീഗ് എന്ന 'കോമാളി' സഖ്യം പിണറായിക്ക് തുണയായെന്ന് ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അബ്ദുള്ളക്കുട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ്, ലീഗ് എന്ന 'കോമാളി' സഖ്യം പിണറായിക്ക് തുണയായെന്ന് ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അബ്ദുള്ളക്കുട്ടി​. ഈ 'കോമളി' സഖ്യം കോണ്‍ഗ്രസ് മുക്ത കേരളത്തിന് തണലാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
advertisement

തെരഞ്ഞെടുപ്പില്‍ ഇടതിന്‍റെ മികച്ച വിജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ്, ലീഗ് എന്നീ മുന്ന് പാർട്ടികളെയും പരിഹസിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി​ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നത്.

Also Read വീണ്ടും 100 ദി​ന കര്‍മ്മ പ​രി​പാ​ടി​കളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി

''കോ ... മാ... ലീ സഖ്യം പിണറായിക്ക് തുണയായി. ഈ "കോമളി "സഖ്യം കോൺഗ്രസ്സ് മുക്ത കേരളത്തിന് തണലാകും ...'' എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ​ ഫേസ്ബുക്ക് പോസ്റ്റ്.

advertisement

കോ ... മാ... ലീ സഖ്യം

പിണറായിക്ക് തുണയായി

ഈ "കോമളി "സഖ്യം കോൺഗ്രസ്സ് മുക്ത കേരളത്തിന് തണലാകും ...

Posted by AP Abdullakutty on Wednesday, December 16, 2020

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നതിന്റെ സന്തോഷവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു എന്നാൽ ബിജെപി സ്ഥാനാർഥിയായിരുന്ന സഹോദരന്‍റെ തോൽവിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോമാളി' സഖ്യം കോണ്‍ഗ്രസ് മുക്ത കേരളത്തിന് തണലേകും: എ.പി.അബ്ദുള്ളക്കുട്ടി
Open in App
Home
Video
Impact Shorts
Web Stories