പോത്തിന്റെ പരാക്രമത്തിൽ സാരമായി പരുക്കേറ്റ വടക്കേ മമ്പുറം കടവത് ഹസന്‍ (65) തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ചികിത്സയിലാണ്. പള്ളിപ്പടിയിലെ പികെ ബഷീര്‍ ഇബ്രാഹീം (മൂന്ന്) മുടയം പുലാക്കല്‍ സൈതലവി (65) എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
TRENDING:'ദമ്പതികളായ സിനിമാക്കാർക്ക് ഫൈസലുമായി ബന്ധം; കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി സിനിമാ മേഖല മാറി': എം.ടി രമേശ് [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS] അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍നിന്ന് ഒഴിവാക്കി [NEWS]
advertisement
ഇതിനു ശേഷം ഒട്ടം തുടർന്ന പോത്ത് ഓടിക്കൊണ്ടിരിന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചു റോഡില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ചേർന്ന് പോത്തിനെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും അപ്പോഴേക്കും ചത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 20, 2020 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുളിപ്പിക്കുന്നതിനിടെ പോത്ത് വിരണ്ടോടി; പരാക്രമത്തിൽ മൂന്നു പേർക്ക് പരുക്ക്