രോഗിയുടെ കോഡ് R1 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. R2 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജില്ലയിൽ രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആൾ സഞ്ചരിച്ച തിയതിയും സ്ഥലവും ആണ്.
advertisement
ഈ തീയതികളിൽ നിശ്ചിത സമയങ്ങളിൽ ഇതിൽപ്പറയുന്ന സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് ജില്ലാ ഭരണകൂടം നിർദേശിക്കുന്നു. സഹായങ്ങൾക്കായി 0481 2583200, 7034668777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനും ആവശ്യപ്പെടുന്നു.
BEST PERFORMING STORIES:നടൻ വിജയ്‌യുടെ വീട്ടിൽ വീണ്ടും ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്
[PHOTO]റാന്നിയിലെ ഇറ്റലിക്കാർ വിമാനത്താവളത്തിൽ ചെയ്ത സൂത്രം എന്താണ് ? സിയാൽ പറയുന്നു
[NEWS]ഒൻപത് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ നടിയും ഭർത്താവും വേർപിരിഞ്ഞു
[PHOTO]
ഇതിൽ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടാകും. എന്നാല്‍ ശ്രദ്ധയിൽപ്പെടാതെ വന്നിട്ടുള്ളവർക്കു ആവശ്യമായ സഹായങ്ങൾ ചെയുന്നതിനാണ് മുകളിൽ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ ജില്ലാഭരണകൂടം അഭ്യർത്ഥിച്ചിരിക്കുന്നത്.