also read:കാമുകിയെ കാണാനെത്തി; വാക്കേറ്റത്തിനിടെ കാമുകിയുടെ അച്ഛന്റെ കുത്തേറ്റ് യുവാവ് മരിച്ചു
ഇടക്കുറിശ്ശി അങ്ങാടിയിൽ മണിക്കൂറുകളോളം കാട്ടാന പരിഭ്രാന്തി പരത്തി. കാട്ടാന ഇറങ്ങിയതോടെ കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ വാഹന ഗതാഗതം സ്തംഭിച്ചു. വ്യാപാരികൾ കടകളെല്ലൊം അടച്ചിട്ടു.
ഒടുവിൽ വനംവകുപ്പിന്റെ പ്രത്യേക സേനയും പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മീൻവല്ലം മൂന്നൂറേക്കർ വനമേഖലയിലേക്ക് കാട്ടാനയെ തുരത്തിയതോടെ വൻ അപകടം ഒഴിവായി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 10, 2020 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മണ്ണാർക്കാട് ഇടക്കുറിശ്ശിയിൽ പരിഭ്രാന്തി പരത്തി കാട്ടാന; ഗതാഗതം സ്തംഭിച്ചു
