കാമുകിയെ കാണാനെത്തി; വാക്കേറ്റത്തിനിടെ കാമുകിയുടെ അച്ഛന്റെ കുത്തേറ്റ് യുവാവ് മരിച്ചു

Last Updated:
കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവ് ഇരുവരെയും ഒന്നിച്ച് കണ്ടു. തുടർന്ന് വീട് പുറത്തു നിന്ന് പൂട്ടി ഇയാൾ സിദ്ദിഖിനെ വിളിച്ചു വരുത്തി.
1/6
 തൊടുപുഴ: തൊടുപുഴയിൽ കാമുകിയെ കാണാനെത്തിയ കാമുകനെ വാക്കേറ്റത്തിനിടെ കാമുകിയുടെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തി.
തൊടുപുഴ: തൊടുപുഴയിൽ കാമുകിയെ കാണാനെത്തിയ കാമുകനെ വാക്കേറ്റത്തിനിടെ കാമുകിയുടെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തി.
advertisement
2/6
 വെങ്ങല്ലൂരിലാണ് സംഭവം. മടക്കത്താനം അച്ചൻകവല സ്വദേശി സിയാദ് കോക്കറാണ് (38) മരിച്ചത്. ഇന്നലെ അർധരാത്രിയാണ് സംഭവം. പ്രതി സിദ്ദിഖ് ഒളിവിലാണ്.
വെങ്ങല്ലൂരിലാണ് സംഭവം. മടക്കത്താനം അച്ചൻകവല സ്വദേശി സിയാദ് കോക്കറാണ് (38) മരിച്ചത്. ഇന്നലെ അർധരാത്രിയാണ് സംഭവം. പ്രതി സിദ്ദിഖ് ഒളിവിലാണ്.
advertisement
3/6
 സിദ്ദിഖിന്റെ വിവാഹിതയായ മകളുടെ കാമുകനായിരുന്നു കൊല്ലപ്പെട്ട സിയാദെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;
സിദ്ദിഖിന്റെ വിവാഹിതയായ മകളുടെ കാമുകനായിരുന്നു കൊല്ലപ്പെട്ട സിയാദെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;
advertisement
4/6
 ഏറെ നാളായി അടുപ്പത്തിലായിരുന്ന ഇവരുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞ സിദ്ദിഖ് പല തവണ താക്കീത് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഇരുവരും ബന്ധം തുടർന്നു.
ഏറെ നാളായി അടുപ്പത്തിലായിരുന്ന ഇവരുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞ സിദ്ദിഖ് പല തവണ താക്കീത് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഇരുവരും ബന്ധം തുടർന്നു.
advertisement
5/6
murder
കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവ് ഇരുവരെയും ഒന്നിച്ച് കണ്ടു. തുടർന്ന് വീട് പുറത്തു നിന്ന് പൂട്ടി ഇയാൾ സിദ്ദിഖിനെ വിളിച്ചു വരുത്തി. യുവതിയുടെ ഭർത്താവും സിദ്ദിഖും ഇയാളെ ക്രൂരമായി മർദിച്ച ശേഷം വിട്ടയച്ചിരുന്നു.
advertisement
6/6
Knife
വീട്ടിലേക്ക് പോയ സിയാദ് വീണ്ടും യുവതിയുടെ വീട്ടിലേക്കെത്തുകയും സിദ്ദിഖുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് സിദ്ദിഖ് യുവാവിനെ കുത്തിയത്.
advertisement
യു എസിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ‌ഇന്ത്യൻ വംശജയായ 35കാരി അറസ്റ്റിൽ
യു എസിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ‌ഇന്ത്യൻ വംശജയായ 35കാരി അറസ്റ്റിൽ
  • ന്യൂജേഴ്‌സിയിൽ രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ പ്രിയദർശിനി നടരാജൻ അറസ്റ്റിൽ

  • അഞ്ചും ഏഴും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ കേസിൽ ഫസ്റ്റ് ഡിഗ്രി മർഡർ ചുമത്തി അറസ്റ്റ് ചെയ്തു

  • കുട്ടികളുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നു, പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു

View All
advertisement