രണ്ട് ലക്ഷം പേരുടെ ഡാറ്റ ശേഖരിക്കാനുള്ള കഴിവില്ലെങ്കില്‍ ഐ.ടി സെക്രട്ടറി ഇത്രയും കാലം എന്താണ് ചെയ്തത്. കോടതി വിധിയോടെ സ്പ്രിങ്ക്ളർ കമ്പനി ശൂര്‍പ്പണഖയുടെ അവസ്ഥയിലെത്തി.
BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]കൊടുമൺ കൊലപാതകം: കൊടുംകുറ്റവാളികളുടെ തരത്തിലുള്ള മാനസികാവസ്ഥയെന്ന് പൊലീസ് [NEWS]നടൻ മണികണ്ഠന് വിവാഹം; ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ച്; ചെലവു തുക ദുരിതാശ്വാസ നിധിയിലേക്ക് [NEWS]
advertisement
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സര്‍ക്കാറും ഒത്തുകളിക്കുകയാണ്. രാജ്യാന്തര കരാറായതിനാൽ സിബിഐ അന്വേഷണം വേണമെന്നു എം.ടി.രമേശ് ആവശ്യപ്പെട്ടപ്പോൾ വിജിലൻസ് അന്വേഷണം മതിയെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറയുന്നത്. ലോക്ഡൗൺ ലംഘിച്ച് കോഴിക്കോട് നിന്നു തിരുവനന്തപുരത്തെത്തിയ സുരേന്ദ്രനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണു ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.