TRENDING:

ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1699 കേസുകള്‍;1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍

Last Updated:

. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1570 പേരാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലേക്ക് ഡൗൺ കാലയളവിൽ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1699 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1570 പേരാണ്. 1205 വാഹനങ്ങളും പിടിച്ചെടുത്തു.
advertisement

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി -63, 58, 45

തിരുവനന്തപുരം റൂറല്‍ - 61, 65, 44

കൊല്ലം സിറ്റി - 222, 238, 194

കൊല്ലം റൂറല്‍ - 131, 133, 92

പത്തനംതിട്ട - 85, 85, 76

കോട്ടയം - 73, 73, 21

ആലപ്പുഴ - 229, 240, 184

ഇടുക്കി - 92, 31, 17

advertisement

എറണാകുളം സിറ്റി - 41, 45, 35,

എറണാകുളം റൂറല്‍ -120, 120, 79

തൃശൂര്‍ സിറ്റി - 91, 103, 74

തൃശൂര്‍ റൂറല്‍ - 60, 81, 48

പാലക്കാട് - 46, 53, 40

മലപ്പുറം - 111, 111, 28

കോഴിക്കോട് സിറ്റി - 113, 0, 111

കോഴിക്കോട് റൂറല്‍ - 13, 15, 7

വയനാട് - 67, 33, 52

advertisement

കണ്ണൂര്‍ - 76, 80, 56

കാസര്‍ഗോഡ് - 5, 6, 2

You may also like:''COVID 19 | കൊറോണ ഹോട്ട് സ്പോട്ടുകളിൽ എല്ലാവർക്കും റാപ്പിഡ് ടെസ്റ്റ്

[PHOTO]വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വീഡിയോ സന്ദേശവുമായി എത്തും; ട്വിറ്ററിൽ അറിയിച്ച് പ്രധാനമന്ത്രി

advertisement

[NEWS]കോവിഡ് ബാധിതനെ റെയില്‍വേ സ്റ്റേഷനിലെത്തിച്ച ടാക്‌സി ഡ്രൈവറുടെ റൂട്ട് മാപ്പുണ്ടാക്കി പ്രചരിപ്പിച്ചു; റസിഡന്റ് അസോസിയേഷൻ വിവാദത്തിൽ [NEWS]

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1699 കേസുകള്‍;1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍
Open in App
Home
Video
Impact Shorts
Web Stories