TRENDING:

കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഇടുക്കിയിൽ യുവാവ് മരിച്ചു

Last Updated:

കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൻറെ ചില്ല ഒടിയുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ് ഐപ്പ് ആണ് മരിച്ചത്. ഇടുക്കി രാജകുമാരിയിലാണ് സംഭവം. കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൻറെ ചില്ല ഒടിയുകയായിരുന്നു.
advertisement

Also read-കായംകുളത്ത് കായലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് സ്കൂൾ കുട്ടികൾ മുങ്ങി മരിച്ചു

മരച്ചില്ല ഒടിഞ്ഞ് യുവാവ് താഴേക്ക് പതിക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഇടുക്കിയിൽ യുവാവ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories