അറസ്റ്റിലായവർ ഉൾപ്പെടെയുള്ളവരുടെ സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
You may also like:ഖുർആൻ ലീഗിനെ തിരിഞ്ഞുകുത്തുന്നു: മുഖ്യമന്ത്രി [NEWS]ഉദ്ഘാടനമത്സരത്തിൽ വിജയികളായി ചെന്നൈ സൂപ്പർ കിംഗ്സ് [NEWS] സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ തർക്കം [NEWS]
advertisement
തീവ്രവാദവുമായി ബന്ധപ്പെട്ട് കേരളത്തിൽ പരിശോധന നടക്കുമെന്ന മുന്നറിയിപ്പ് ഡിജിപിക്ക് രാത്രി ലഭിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്ന വിവരം അറിയുന്നത് എൻഐഎ ഡിജിപിയെ ശനിയാഴ്ച രാവിലെ ഔദ്യോഗികമായി അറിയിക്കുമ്പോഴാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം, പ്രാദേശികസഹായം ആവശ്യപ്പെട്ട് എൻ ഐ എ ഉദ്യോഗസ്ഥർ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ ബന്ധപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2020 6:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അൽ ക്വയ്ദ ബന്ധം: NIA അറസ്റ്റ് കേരളപൊലീസ് അറിഞ്ഞത് വൈകിയെന്നത് തെറ്റ്; എല്ലാവിധ സഹായവും തുടരുമെന്ന് ഡിജിപി