TRENDING:

കല്യാണത്തലേന്ന് വരനെ കാണാതായി; വധു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനെ വിവാഹം ചെയ്തു

Last Updated:

ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കല്യാണത്തലേന്ന് വരനെ കാണാതായി; വധു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനെ വിവാഹം ചെയ്തുകോട്ടയം: കല്യാണത്തലേന്ന് വരനെ കാണാതായി പിറ്റേന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അതേസമയത്ത് വധുവിന്റെ വിവാഹം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവാണ് വരൻ.

തലയോലപ്പറമ്പ് നദ്വത്ത് നഗറിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ്  പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് യുവതിയെ വിവാഹംചെയ്തത്.

Also read-SFIക്കാരിയെ പ്രണയിച്ചു മിന്നു കെട്ടിയ BJPക്കാരൻ; അച്ഛന്റെയും അമ്മയുടെയും മൂന്നു പതിറ്റാണ്ടു പഴയ പ്രണയകഥയുമായി അക്ഷയ് രാധാകൃഷ്ണൻ

ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. നദ്വത്ത് നഗര്‍ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനു ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കല്യാണത്തലേന്ന് വരനെ കാണാതായി; വധു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനെ വിവാഹം ചെയ്തു
Open in App
Home
Video
Impact Shorts
Web Stories