TRENDING:

PK Kunjananthan | 'കുത്തക മാധ്യമങ്ങൾ വേട്ടയാടി, യുഡിഎഫിന്റെ പകപോക്കൽ രാഷ്ട്രീയത്തിന്റെ രക്തസാക്ഷി' : യു. പ്രതിഭ എംഎൽഎ

Last Updated:

PK Kunjanthan | ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വ്യാഴാഴ്ച രാത്രിയാണ് പി കെ കുഞ്ഞനന്തൻ അന്തരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനെ അനുസ്മരിച്ച് കായംകുളം എംഎൽഎ യു. പ്രതിഭ. യുഡിഎഫ് രാഷ്ട്രീയത്തിന്റെ പകപോക്കലിന്റെ രക്തസാക്ഷിയാണ് കുഞ്ഞനന്തനെന്ന് പ്രതിഭ ഫേസ്ബുക്കിൽ അനുസ്മരിച്ചു. കുത്തക മാധ്യമങ്ങൾ വേട്ടയാടിയെന്നും പ്രതിഭ കുറിച്ചു.
advertisement

കുറിപ്പ് ഇങ്ങനെ -'' കുത്തക മാധ്യമങ്ങളുടെ വേട്ടയാടലുകൾ, ഒപ്പം യുഡിഎഫ് രാഷ്ട്രീയത്തിന്റെ പകപോക്കലിന്റെയും രക്തസാക്ഷി.... സ: പി.കെ കുഞ്ഞനന്തന് ആദരാഞ്ജലികൾ''.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വ്യാഴാഴ്ച രാത്രിയാണ് പി കെ കുഞ്ഞനന്തൻ അന്തരിച്ചത്. 72 വയസായിരുന്നു. ആന്തരികാവയങ്ങളിലെ അണുബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതോടെയാണ് മരണം സംഭവിച്ചത്.

advertisement

Related News- ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു

'പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച സഖാവ്'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി

'ശത്രുക്കൾക്ക് പോലും സ്വീകാര്യനും പ്രിയപ്പെട്ടവനും'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ കോടിയേരി ബാലകൃഷ്ണൻ

'എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും'; പി.കെ. കുഞ്ഞനന്തനെ അനുസ്മരിച്ച് കെ.കെ. ശൈലജ

advertisement

'എതിരാളികളുടെ ആക്രമണങ്ങൾ ചെറുത്തു, പാർട്ടിയെ അഗാധമായി സ്നേഹിച്ചു' ; പി.കെ. കുഞ്ഞനന്തനെ അനുസ്മരിച്ച് ഇ.പി. ജയരാജൻ

 'സഖാവ് കുഞ്ഞനന്തന്‍റെ വിയോഗം തീരാനഷ്ടം'; അനുശോചനം അറിയിച്ച് എംഎം മണി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'മാർക്സിസ്റ് വിരുദ്ധരുടെ കടന്നാക്രമണങ്ങളെ വെല്ലുവിളിച്ച് ചെങ്കൊടി ഉയർത്തിപ്പിടിച്ച ധീരനായ വിപ്ലവകാരി': പി. ജയരാജൻ

മലയാളം വാർത്തകൾ/ വാർത്ത/Kerala/
PK Kunjananthan | 'കുത്തക മാധ്യമങ്ങൾ വേട്ടയാടി, യുഡിഎഫിന്റെ പകപോക്കൽ രാഷ്ട്രീയത്തിന്റെ രക്തസാക്ഷി' : യു. പ്രതിഭ എംഎൽഎ
Open in App
Home
Video
Impact Shorts
Web Stories