2009, 2014 വർഷങ്ങളിൽ വിജയിച്ചത് കോൺഗ്രസിലെ കെ സി വേണുഗോപാൽ. 2019ൽ സിപിഎമ്മിലെ എ എം ആരിഫ് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി. ബിജെപി വോട്ടിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയ നാല് മണ്ഡലങ്ങളിൽ ഒന്ന്.
Also read-Lok Sabha Election Result 2024 | ചാലക്കുടി ആര് നേടും ?
ഇത്തവണ എ എം ആരിഫ് , കെ സി വേണുഗോപാൽ, ബിജെപിയിലെ ശോഭാ സുരേന്ദ്രൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ
advertisement
ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024
ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഫലമായി | തിരഞ്ഞെടുപ്പ് 2024 ഫലമായി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
Jun 03, 2024 10:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Alappuzha Lok Sabha Election Result 2024 | ആര്‍ക്ക് പിടികൊടുക്കും ആലപ്പുഴ?
