Also Read - ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അർജുനെ വെറുതെ വിട്ടു
കല്ല് കൊണ്ട് മുഖത്തിടിച്ച് ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം നടത്തി. ഷർട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നൽകി. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരെ കണ്ട് പ്രതി ഓടിരക്ഷപ്പെട്ടു.
advertisement
Also Read - തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ
തുടര്‍ന്ന് റെയിൽവേ ഡി എസ് പി പൊന്നുസ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ ചെങ്കോട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
Location :
Kollam,Kerala
First Published :
December 14, 2023 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ചതിന് 15 വര്‍ഷം കഠിന തടവ്; പ്രതി റെയില്‍വേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി