TRENDING:

Gold Rate: ലക്ഷത്തിൽ നിന്നും താഴെയിറങ്ങി പൊന്ന്! പവന് കുറഞ്ഞത് 3200 രൂപ; നിരക്ക് അറിയാം

Last Updated:

രാജ്യാന്തരവില 250 ഡോളർ ഇടിഞ്ഞ് 4,200 ഡോളർ നിലവാരത്തിൽ തുടരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ് . രണ്ട് മാസത്തിനു ശേഷം പവൻ വില വീണ്ടും ഒരു ലക്ഷത്തിന് താഴെ എത്തി. പവന് 3200 രൂപ താഴ്ന്ന് 99,480 രൂപയിലെത്തി. ഗ്രാമിന് 400 രൂപ കുറഞ്ഞ് 12,435 രൂപയിലെത്തി. പവന് രാവിലെ 4,360 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം 7560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തരവില 250 ഡോളർ ഇടിഞ്ഞ് 4,200 ഡോളർ നിലവാരത്തിൽ തുടരുന്നു.
News18
News18
advertisement

ജനുവരി 29ന് പവൻവില 1,31,160 രൂപയും ഗ്രാം വില 16,395 രൂപയുമെന്ന സർവകാല ഉയരം തൊട്ടിരുന്നു. തുടർന്ന് ഇതുവരെ പവന് കുറഞ്ഞത് 28,480 രൂപ. ഗ്രാമിന് 3,560 രൂപയും കുറഞ്ഞു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,565 രൂപയും, പവന് 1,08,560 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,174 രൂപയും പവന് 81,392 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 230 രൂപയും കിലോഗ്രാമിന് 2,20,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: ലക്ഷത്തിൽ നിന്നും താഴെയിറങ്ങി പൊന്ന്! പവന് കുറഞ്ഞത് 3200 രൂപ; നിരക്ക് അറിയാം
Open in App
Home
Video
Impact Shorts
Web Stories