TRENDING:

Reliance Retail-Future Group deal | ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുത്ത് റിലയൻസ് ; സ്വന്തമാക്കിയത് 24,713 കോടി രൂപയ്ക്ക്

Last Updated:

റിലയൻസ് ഫാഷൻ റീട്ടെയ്ൽ ലിമിറ്റഡ് ആണ് ചില്ലറ, മൊത്ത വിൽപന യൂണിറ്റുകൾ ഏറ്റെടുത്തത്. ലോജിസ്റ്റിക്സ്, വെയർ ഹൗസിങ് യൂണിറ്റുകൾ റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെ കീഴിലാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്തെ മുൻനിര ചില്ലറ, മൊത്ത വിതരണ ശൃംഖലയായ ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസ് റീട്ടെയ്ൽ ഏറ്റെടുത്തു. 24,713 കോടി രൂപയ്ക്കാണ് ഫ്യൂച്ചർ ഗ്രൂപ്പിനെ വാങ്ങിയത്.
advertisement

ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ, ഹോൾസെയിൽ, വെയർഹൗസിങ്, ലോജിസ്റ്റിക്സ് എന്നിവയെല്ലാം ഇനി റിലയൻസിന്റെ നിയന്ത്രണത്തിലാകും.

You may also like:പുതിയ നീക്കവുമായി കസ്റ്റംസ്; നയതന്ത്ര ബാഗേജിൽ വന്ന ഖുർആന്റെ തൂക്കം അളന്നു [NEWS]ബിജെപി നേതാക്കളെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ [NEWS] കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവന വിലക്കി മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]

advertisement

റിലയൻസ് ഫാഷൻ റീട്ടെയ്ൽ ലിമിറ്റഡ് ആണ് ചില്ലറ, മൊത്ത വിൽപന യൂണിറ്റുകൾ ഏറ്റെടുത്തത്.  ലോജിസ്റ്റിക്സ്, വെയർ ഹൗസിങ് യൂണിറ്റുകൾ റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെ കീഴിലാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്തെ ചില്ലറ വിൽപന വ്യവസായത്തിന് ദിശാബോധം നൽകിയ ഫ്യൂച്ചർ ഗ്രൂപ്പിനെ പുതിയ തലത്തിൽ എത്തിക്കുകയാണ് ലക്ഷ്യം എന്ന് റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു,

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Retail-Future Group deal | ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുത്ത് റിലയൻസ് ; സ്വന്തമാക്കിയത് 24,713 കോടി രൂപയ്ക്ക്
Advertisement
Open in App
Home
Video
Impact Shorts
Web Stories