പുതിയ പ്ലാനിലൂടെ 468 രൂപ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം . 2150 രൂപയുടെ പാര്‍ട്ണര്‍ കൂപ്പണുകളും പ്ലാനിന്റെ ഭാഗമായി ലഭിക്കും.
അജിയോ പ്ലാറ്റ്‌ഫോമില്‍ നിന്ന് 2500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 500 രൂപയുടെ കൂപ്പണ്‍ റിഡീം ചെയ്യാനുള്ള അധിക ആനുകൂല്യവും പ്ലാനിലുണ്ട്.
സ്വിഗ്ഗിയില്‍ നിന്ന് 499 രൂപയുടെ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 150 രൂപയുടെ ഡിസ്‌ക്കൗണ്ട് ലഭിക്കും. മാത്രമല്ല ഈസ് മൈ ട്രിപ് ഡോട് കോമിലൂടെ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 1500 രൂപയുടെ കിഴിവുകളുമുണ്ട്. ഡിസംബര്‍ 11 മുതല്‍ 2025 ജനുവരി 11 വരെയാണ് ഈ ഓഫര്‍ കാലാവധി.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 12, 2024 7:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
2025 രൂപയുടെ ന്യൂ ഇയര്‍ വെല്‍കം പ്ലാനുമായി ജിയോ; ഓഫർ ജനുവരി 11 വരെ.