TRENDING:

 OnePlus ദീപാവലി ഡീലുകൾ ഇതാ : സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മറ്റും അവിശ്വസനീയമായ കിഴിവുകൾ! 

Last Updated:

OnePlus അവരുടെ മികച്ച ഉൽപ്പന്നങ്ങളിൽ അവിശ്വസനീയമായ കിഴിവുകളും ഡീലുകളും നിങ്ങൾക്ക് ലഭ്യമാക്കുന്നതിന് സജ്ജമായിരിക്കുന്നു. അവരുടെ #MakeItSpecial ക്യാമ്പെയ്‌നിലൂടെ നിങ്ങളുടെ ദീപാവലി ഷോപ്പിംഗ് കൂടുതൽ ആഹ്ലാദകരമാക്കുന്ന വിലയിൽ OnePlus ന്റെ ഏറ്റവും മികച്ച പ്രോഡക്റ്റുകൾ അനുഭവിക്കാനുള്ള അവസരമാണിത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദീപാവലി ഇതാ അടുത്തെത്തി, നിങ്ങളുടെ ആഘോഷങ്ങൾക്ക് തിളക്കം കൂട്ടാൻ വൺപ്ലസ് തയ്യാറായി കഴിഞ്ഞു. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ചെയ്യാനോ പ്രീമിയം ഓഡിയോ ഡിവൈസുകൾ ഉപയോഗിക്കാനോ അല്ലെങ്കിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ എക്സ്പ്ലോർ  ചെയ്യാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, OnePlus അവരുടെ മികച്ച ഉൽപ്പന്നങ്ങളിൽ അവിശ്വസനീയമായ കിഴിവുകളും ഡീലുകളും നിങ്ങൾക്ക് ലഭ്യമാക്കുന്നതിന് സജ്ജമായിരിക്കുന്നു. അവരുടെ #MakeItSpecial ക്യാമ്പെയ്‌നിലൂടെ നിങ്ങളുടെ ദീപാവലി ഷോപ്പിംഗ് കൂടുതൽ ആഹ്ലാദകരമാക്കുന്ന വിലയിൽ OnePlus ന്റെ ഏറ്റവും മികച്ച പ്രോഡക്റ്റുകൾ അനുഭവിക്കാനുള്ള അവസരമാണിത്.
advertisement

  OnePlus 12 സീരീസിൽ ഫ്ലാഗ്ഷിപ്പ് ഡീൽസ്  

 OnePlus 12R ഗെയിമിംഗ് പ്രേമികക്കുള്ള ഏറ്റവും മികച്ച സെലക്ഷനാണ്. കാരണം 6.78” AMOLED 120Hz ഡിസ്‌പ്ലേ, LTPO 4.0 ടെക്‌നോളജി, ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം എന്നിവ ഫോൺ ക്കൊള്ളുന്നു. 5,500mAh ബാറ്ററിയാണ് 12R-ന് കരുത്ത് പകരുന്നത്. ഇത് മികച്ച പ്രകടനവും ഡ്യൂറബിലിറ്റിയും ഉറപ്പാക്കി  എക്സ്റ്റെൻഡെഡ് ഗെയിമിംഗ് സെഷനുക സാധ്യമാക്കുന്നു.അത് മാത്രമല്ല അതുല്യമായ സെറ്റ് ഡ്യൂ കള വേരിയന്റ് പ്പെടെയുള്ള പ്രത്യേക പതിപ്പുകളി ഇത് ലഭ്യമാണ്. 

advertisement

 OnePlus 12R ന്റെ എക്‌സ്‌ക്ലൂസീവ് ദീപാവലി ഓഫറുകൾ ഇതാ: 

 

  • സെപ്റ്റംബ 26 മുത തിരഞ്ഞെടുത്ത ബാങ്ക് കാഡുകക്കൊപ്പം 3,000 രൂപ വരെ സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട്.
  • 6 മാസം വരെ നോ കോസ്റ്റ് EMI ഓപ്‌ഷനുക.
  • advertisement

  • സെപ്റ്റംബ 26 മുത 28 വരെ 8+256GB, 16+256GB എന്നീ രണ്ട് വേരിയന്റുകളിലും 5,000 രൂപ വരെ താക്കാലിക വിലക്കുറവ്.
  • സെപ്റ്റംബ 29 മുത ഉപഭോക്താക്കക്ക് 8+256GB വേരിയന്റിന് 5,000 രൂപ വരെയും 16+256GB വേരിയന്റിന് 3,000 രൂപ വരെയും താക്കാലിക വിലക്കുറവ് ആസ്വദിക്കാം.
  • advertisement

  • റെഡ് കേബി ക്ലബ് അംഗങ്ങക്ക് oneplus.in- നിന്ന് 8+256GB വേരിയന്റ് വാങ്ങുമ്പോ 2,000 രൂപ അധിക കിഴിവ് ലഭിക്കും.

  ഉത്സവ സീസണിലെ ഹൈലൈറ്റുകളിലൊന്ന് OnePlus 12 ആണ്. OnePlus 12- അതിശയകരമായ 2K 120Hz ProXDR ഡിസ്‌പ്ലേ, Snapdragon® 8 Gen 3 മൊബൈ പ്ലാറ്റ്‌ഫോം, 100W SUPERVOOC ഫാസ്റ്റ് ചാജിംഗ് എന്നിവ ഫീച്ച ചെയ്യുന്നു. ഉപകരണം ഉപയോക്താക്കക്ക് അസാധാരണമായ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഒരു പ്രത്യേക ദീപാവലി ഓഫ എന്ന നിലയി OnePlus 12 വാങ്ങുന്ന ഉപഭോക്താക്കക്ക് ഒരു കോംപ്ലിമെന്ററി OnePlus Buds Pro 2 ലഭിക്കും. കൂടാതെ, 7,000 രൂപ വരെ സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും തിരഞ്ഞെടുത്ത ബാങ്ക് കാഡുകക്കൊപ്പം 6 മാസം വരെ നോ-കോസ്റ്റ് EMI-യും ലഭ്യമാണ്. കൂടാതെ OnePlus 12 വാങ്ങുമ്പോ ഉപഭോക്താക്കക്ക് 2,000 രൂപയുടെ സ്പെഷ്യ പ്രൈസ് കൂപ്പണും ലഭിക്കുന്നു. 

advertisement

  OnePlus Nord സീരീസ് : കുറഞ്ഞ വിലയിൽ മികച്ച ക്വാളിറ്റി  

 OnePlus അതിന്റെ ജനപ്രിയ Nord സീരീസിലും അവിശ്വസനീയമായ ഓഫറുക കുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ OnePlus Nord 4 ന്റെ പ്രത്യേകതകൾ മെറ്റ യൂണിബോഡി ഡിസൈ, ശക്തമായ സ്‌നാപ്ഡ്രാഗ 7+ Gen 3 പ്രോസസ, 256GB വരെ സ്റ്റോറേജ്, ശക്തമായ 5,500mAh ബാറ്ററി എന്നിവയാണ്. 100W SUPERVOOC സാങ്കേതികവിദ്യ ഉപയോഗിച്ച് ഫാസ്റ്റ് ചാജ് ചെയ്യാവുന്ന ഫോ നിങ്ങളുടെ ചാജിങ് വേവലാതികളെ ദൂരീകരിക്കുന്നു. 

 OnePlus Nord 4 ന്റെ  ആവേശകരമായ ദീപാവലി ഓഫറുകൾ ഇതാ: 

 

  • തിരഞ്ഞെടുത്ത ബാങ്ക് കാഡുകക്ക് 2,000 രൂപ വരെ സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും സെപ്റ്റംബ 26 മുത 6 മാസം വരെ നോ-കോസ്റ്റ് EMI-യും.
  • പ്രത്യേക പ്രൈസ് കൂപ്പണുക: 8+128GB / 12+256GB വേരിയ്റുകക്ക് 2,000 രൂപയും 8+256GB വേരിയ്റിന് 3,000 രൂപയും കിഴിവ്.
  • oneplus.in സൈറ്റി നിന്ന് Nord 4 വാങ്ങുന്ന വിദ്യാത്ഥികക്ക് OnePlus Nord Buds 3 Pro, Nord Buds 3, Nord Buds 2, Nord Buds 2R എന്നിവയി 1,000 രൂപ കിഴിവ് ലഭിക്കും.

 OnePlus Nord CE4 യിൽ  Snapdragon 7 Gen 3 ചിപ്‌സെറ്റ്, 256GB വരെ സ്‌റ്റോറേജ്,  6.7-ഇഞ്ച് ഫു HD+ AMOLED ഡിസ്‌പ്ലേ വിത്ത്‌ 120Hz റിഫ്രഷ് റേറ്റ് എന്നിവയാണുള്ളത് . നിങ്ങ OnePlus Nord CE4 വാങ്ങുമ്പോ ഒരു പ്രത്യേക ബണ്ടി ഡീലി്റെ ഭാഗമായി നിങ്ങക്ക് OnePlus Nord Buds 2R ്റെ ഒരു കോംപ്ലിമെ്ററി ജോഡി ലഭിക്കും. 1,500 രൂപയുടെ താകാലിക വിലക്കുറവും 3 മാസത്തേക്ക് നോ കോസ്റ്റ് EMI-യോടെ INR 1,500 വരെ  സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും ആസ്വദിക്കൂ 

 Nord CE4 Lite ന് ഒപ്പം കോംപ്ലിമെ്ററി OnePlus Bullets Wireless Z2 മാത്രമല്ല, ഉപഭോക്താക്കക്ക് 2,000 രൂപ വരെ സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും തിരഞ്ഞെടുത്ത ബാങ്ക് കാഡുകക്കൊപ്പം 3 മാസത്തേക്ക് നോ-കോസ്റ്റ് EMI ഓപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നു. 

  അവതരിപ്പിക്കുന്നു OnePlus Open:  ദി ഫോൾഡബിൾ  ഫ്ലാഗ്ഷിപ്പ്   

  ദീപാവലിയി ഗ്രാഡ് ട്രി നടത്തുന്നത് OnePlus Open ആണ് - പ്ലസി്റെ ആദ്യത്തെ ഫോഡബി ഫ്ലാഗ്ഷിപ്പ് ഫോ, അത് അത്യാധുനിക സാങ്കേതികവിദ്യയെ പ്രീമിയം ഡിസൈനുമായി അനായാസമായി സംയോജിപ്പിച്ചിരിക്കുന്നു. എമറാഡ് ഡസ്‌ക്, വോയേജ ബ്ലാക്ക്, സ്പെഷ്യ അപെക്‌സ് എഡിഷ എന്നീ മൂന്ന് ആകഷകമായ ണ്ണങ്ങളി ഇത് ലഭ്യമാണ്. OnePlus Open നിങ്ങളുടെ മൊബൈ എക്സ്പീരിയസ് ഉയത്താ രൂപകപ്പന ചെയ്‌തതാണ്‌. 

 ഉത്സവ ഓഫറുകളുടെ ഭാഗമായി, OnePlus Open  അപെക്സ് എഡിഷ വാങ്ങുന്ന ഉപഭോക്താക്കക്ക് കോംപ്ലിമെ്ററി OnePlus Watch 2 ലഭിക്കും. ഇത് എല്ലാ വിപ്പന ചാനലുകളിലും ലഭ്യമാണ്. തിരഞ്ഞെടുത്ത ബാങ്ക് കാഡുകളി 12 മാസം വരെ നോ-കോസ്റ്റ് EMI ഓപ്‌ഷനുകളോടൊപ്പം 20,000 രൂപ വരെ സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്.അങ്ങനെ ഇത് നിങ്ങ നഷ്‌ടപ്പെടുത്താ ആഗ്രഹിക്കാത്ത ഒരു ഡീലായി മാറിയിരിക്കുന്നു! 

Tablets and IoT ഡിവൈസുകളിലെ ഓഫറുകൾ  

 OnePlus Pad 2 ആണ്  ദീപാവലിയിലെ മറ്റൊരു മികച്ച പിക്ക്. 12.1 ഇഞ്ച് 3K ഡിസ്‌പ്ലേയും ശക്തമായ 9,510mAh ബാറ്ററിയും ഇതിൽ ഫീച്ച ചെയ്യുന്നു . ഉപഭോക്താക്കക്ക് 3,000 രൂപ വരെ സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഓഫറുകളി 5,000 രൂപ അധിക കിഴിവും ആസ്വദിക്കാം. OnePlus Pad Go യും സമാന കിഴിവുകളോടെയും ലഭ്യമാണ്, കൂടാതെ റെഡ് കേബി ക്ലബ് അംഗങ്ങക്ക് അധിക ആനുകൂല്യങ്ങ ലഭിക്കുന്നതാണ്. 

 OnePlus അവരുടെ ഏറ്റവും പുതിയ സ്മാട്ട് വാച്ചുകളിലും Oneplus Watch 2, Watch 2R എന്നിവയിലും മികച്ച ലാഭം വാഗ്ദാനം ചെയ്യുന്നു. OnePlus Watch 2 ഏകദേശം 3,000 രൂപ വരെ സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടിലും 12 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനുകളോടെയും ലഭ്യമാണ്. കൂടാതെ ഉത്സവ സീസണി 2,000 രൂപയുടെ താകാലിക വില കുറവുമുണ്ട്. റെഡ് കേബി ക്ലബ് അംഗങ്ങക്ക് 1,000 രൂപ അധിക കിഴിവ് ആസ്വദിക്കാം.കൂടാതെ oneplus.in വഴി വാങ്ങുമ്പോ വിദ്യാത്ഥികക്ക് 1,000 രൂപയുടെ പ്രത്യേക കിഴിവ് ലഭിക്കും. 

 OnePlus Watch 2R , ഉപഭോക്താക്കക്ക് 2,000 രൂപ സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും   6 മാസം വരെ നോ കോസ്റ്റ് EMI യും ലഭ്യമാണ്. വാച്ചിന് ദീപാവലി സമയത്ത് 3,000 രൂപയുടെ താക്കാലിക വിലക്കുറവും ലഭിക്കും. റെഡ് കേബി ക്ലബ് അംഗങ്ങക്ക് 500 രൂപ അധിക കിഴിവ് ലഭിക്കും, അതേസമയം വിദ്യാത്ഥികക്ക് oneplus.in വഴി വാങ്ങുമ്പോ 500 രൂപ ലാഭിക്കാം. 

 അടിപൊളി ഓഡിയോ ഡീലുകൾ : OnePlus Buds 3, Buds 3 Pro, and Nord Buds Series 

OnePlus Buds 3 , Buds 3 Pro എന്നിവയി നിന്നുള്ള വളരെ മികച്ച സൗണ്ട് ക്വാളിറ്റിയിൽ നിങ്ങളുടെ ദീപാവലി ആഘോഷങ്ങ പൂത്തിയാക്കൂ. നോയ്‌സ് ക്യാസലേഷന് ഒപ്പം ഫലപ്രദവും സന്തുലിതവുമായ സൗണ്ട് വാഗ്ദാനം ചെയ്യുന്നു. പ്രത്യേക ദീപാവലി കിഴിവുകളി OnePlus Buds 3 യി 500 രൂപ വരെ സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും 1,000 രൂപയുടെ താക്കാലിക കിഴിവും പ്പെടുന്നു. റെഡ് കേബി ക്ലബ് അംഗങ്ങക്ക് 500 രൂപ അധിക കിഴിവ് ലഭിക്കും, കൂടാതെ oneplus.in സൈറ്റിൽ നിന്ന് Buds 3 വാങ്ങുമ്പോ വിദ്യാത്ഥികക്ക് 300 രൂപ അധിക കിഴിവ് ലഭിക്കും. OnePlus 12 അല്ലെങ്കി 12R വാങ്ങുന്ന ഉപഭോക്താക്കക്ക് Buds 3 യി അധികമായി 1,000 രൂപ കിഴിവ് ലഭിക്കും. 

 OnePlus Nord സീരീസി്റെ മറ്റൊരു നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, Nord Buds 3, Nord Buds 3 Pro എന്നിവ ആക്റ്റീവ് നോയ്‌സ് ക്യാസലേഷ, അനുയോജ്യമായ ഒരു മാസ്റ്റ ഇക്യു, എക്‌സ്‌ക്ലൂസീവ് 3D ഓഡിയോ എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുക വാഗ്ദാനം ചെയ്യുന്നു. ആക്‌സസ് ചെയ്യാവുന്ന വിലനിലവാരത്തി ഇയബഡുക മികച്ച  സൗണ്ട് ക്വാളിറ്റി കുന്നു. Nord Buds 3 യിൽ സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടായി 200 രൂപയും  500 രൂപ താക്കാലിക ഉത്സവ കിഴിവും ലഭിക്കുന്നു. അതേസമയം വിദ്യാത്ഥികക്ക് oneplus.in സൈറ്റിൽ  200 രൂപ അധികമായി ലാഭിക്കാം. കൂടാതെ oneplus.in സൈറ്റിൽ നിന്ന് Nord CE4 അല്ലെങ്കി CE4 Lite വാങ്ങുന്ന ഉപഭോക്താക്കൾക്ക്  Nord Buds 3 യ്ക്ക് 700 രൂപ അധിക കിഴിവ് ലഭിക്കുന്നു. Nord Buds 3 Pro യിൽ 300 രൂപയുടെ സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ടും  500 രൂപയുടെ താക്കാലിക ഫെസ്റ്റിവൽ ഡിസ്‌കൗണ്ടും ഒപ്പം oneplus.in സൈറ്റിൽ നിന്ന് വാങ്ങുന്ന വിദ്യാത്ഥികക്ക് 200 രൂപ അധിക കിഴിവും നൽകുന്നു. oneplus.in സൈറ്റിൽ നിന്ന് Nord CE4 അല്ലെങ്കി CE4 Lite വാങ്ങുന്നവർക്ക് Nord Buds 3 Pro യി 500 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്തിരിക്കുന്നു. 

  ഓഫറുക എവിടെ ലഭ്യമാകും  

 സെപ്റ്റംബ 26 മുതOneplus.in, Amazon.in, OnePlus എക്സ്പീരിയസ് സ്റ്റോറുക, റിലയസ് ഡിജിറ്റ, ക്രോമ, വിജയ് സെയിസ് തുടങ്ങിയ വിവിധ ഓഫ്‌ലൈ പാട്ണ സ്റ്റോറുക എന്നിവയുപ്പെടെ എല്ലാ സെയിസ് ചാനലുകളിലും  OnePlus ദീപാവലി ഓഫറുക ലൈവാണ്. 

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
 OnePlus ദീപാവലി ഡീലുകൾ ഇതാ : സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മറ്റും അവിശ്വസനീയമായ കിഴിവുകൾ! 
Open in App
Home
Video
Impact Shorts
Web Stories