TRENDING:

ഇന്ത്യയിലെ ഏറ്റവും ഡ്യൂറബിൾ സ്മാർട്ട്ഫോൺ? OPPO F31 Series 5G  വിൽപ്പന ആരംഭിച്ചു 

Last Updated:

Military-grade protection, triple IP rating, 5-year battery, and flagship-grade AI smarts - OPPO’s F31 Series 5G ടഫ് മാത്രമല്ല. ഇന്ത്യയ്ക്കായി നിർമ്മിച്ചതാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സത്യം പറഞ്ഞാൽ നമ്മുടെ മാതാപിതാക്കൾ ഉപയോഗിച്ചിരുന്ന ഫോണുകൾ ഓർമയില്ലേ.  ഇടയ്ക്കിടെ താഴെ വീണിരുന്ന ഫോണുകൾ, താഴെ വീണാലും ഒന്നും സംഭവിക്കാത്ത ഫോണുകൾ. തീർച്ചയായും അതിൽ പോറലുകളും ചതവുകളും ഉണ്ടാകുമായിരുന്നു, പക്ഷേ അവ പ്രവർത്തിക്കുമായിരുന്നു.
OPPO F31 Series 5G
OPPO F31 Series 5G
advertisement

ഇന്നത്തെ നമ്മുടെ ഫോണുകൾ പ്രവർത്തനക്ഷമതയുടെ കാര്യത്തിൽ വളരെ മികച്ചതാണ്. പക്ഷേ ഡ്യൂറബിലിറ്റി? ഒരിക്കൽ അവ താഴെ ഇട്ടാൽ നിങ്ങൾക്ക് ചിലന്തിവല പോലെ ചിതറിയ ഗ്ലാസ് കാണാം. മഴയിൽ കുടുങ്ങിയോ? ടച്ച്‌സ്‌ക്രീൻ പ്രതികരണശേഷിയോട് വിട പറയേണ്ടി വരും. ആപ്പുകൾക്കിടയിൽ ഫ്ലിപ്പുചെയ്യുമ്പോൾ എണ്ണമയമുള്ള കൈകൾ പോലും നിങ്ങളുടെ വിലയേറിയ ഫോണിനെ തകരാറുള്ളതാക്കി മാറ്റാം.

നിങ്ങളുടെ ഫോൺ വേഗം ചീത്തയായി പോകുമോ എന്ന ഭയം  യഥാർത്ഥമാണ്. Counterpoint Research’s India Smartphone Durability Consumer Study (July-Aug 2025) പറയുന്നത് കേടുപാടുകൾ ഭയന്ന് 78% ഉപയോക്താക്കളും വെള്ളത്തിനരികിലോ കടുത്ത ചൂടിലോ ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നു.67% പേർക്ക് ഫിസിക്കൽ ഡാമേജുകൾ കാരണം ഫോൺ റിപ്പയറോ റീപ്ലേസോ ചെയ്യേണ്ടിവന്നു, കൂടാതെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കുന്ന തുക വളരെ കൂടുതലാണ്: 42% പേർ ₹2,001-5,000 നൽകേണ്ടി വന്നു, 21% പേർ ₹5,001-10,000 നൽകേണ്ടി വന്നു, 8% പേർ ₹10,001-ൽ കൂടുതൽ നൽകേണ്ടി വന്നു.

advertisement

അത് അസൗകര്യം മാത്രമല്ല, ചെലവേറിയതും സ്‌ട്രെസ്ഫുള്ളും ആണ്. നിങ്ങൾ ഇന്ത്യയിലെ 450 ദശലക്ഷം വർക്കിങ് പ്രൊഫഷണലുകളിലും ഗിഗ് വർക്കർമാരിലും ഒരാളാണെങ്കിൽ അല്ലെങ്കിൽ പ്രൈമറി ഡിവൈസായി സ്വന്തം ഫോൺ മാത്രമുള്ള ഒരു വിദ്യാർത്ഥിയാണെങ്കിൽ  ഇത് തികച്ചും നിരാശാജനകമാണ്. 

OPPO F31 Series 5G അടുത്തറിയൂ : ഇവ ഇന്ത്യയിലെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും രൂപകൽപ്പന ചെയ്‌ത മൂന്ന് സ്മാർട്ട്‌ഫോണുകൾ ആണ്. എവെരിഡേ പവർഹൗസ് എന്ന് വിശേഷിപ്പിക്കാവുന്ന ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് OPPO F31 Pro+ 5G  അല്ലെങ്കിൽ ബജറ്റ്-സ്മാർട്ട് OPPO F31 5G, തുടങ്ങി ഈ സീരിസിലെ ഏത് തിരഞ്ഞെടുക്കുകയാണെങ്കിലും, എല്ലാ മോഡലുകളും മിലിട്ടറി-ഗ്രേഡ് ടഫ്നെസ്സ്, ട്രിപ്പിൾ IP പ്രൊട്ടക്ഷൻ, 18-ലിക്വിഡ് റെസിസ്റ്റൻസ്, 5 വർഷത്തെ ബാറ്ററി പ്രോമിസ്, സ്മൂത്തും ലാഗ് ഫ്രീയുമായ പെർഫോമൻസ് എന്നിവ നൽകുന്നു. ഇവ ഫ്ലാഷി, ഗിമ്മിക്കി ഫോണുകളല്ല. എല്ലാ ദിവസവും ഉപയോഗിക്കുവാനും അതിനിടയിൽ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടായാൽ അത് നേരിടാനും നിർമ്മിച്ചവയാണ്.

advertisement

പക്ഷേ, അവ പരുക്കൻ ഫോണുകൾ പോലെയല്ല. വാസ്തവത്തിൽ, OPPO ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും സ്റ്റൈലിഷ് ഡിവൈസുകളിൽ ചിലതാണ് ഇവ.

ബിൽറ്റ് ഫോർ ഇന്ത്യ

OPPO F31 Series 5G "ബിൽറ്റ് ഫോർ ഇന്ത്യ " എന്ന് OPPO പറയുമ്പോൾ, നമ്മുടെ കാലാവസ്ഥയ്ക്കും, നമ്മുടെ സ്ട്രീറ്റുകൾക്കും, നമ്മുടെ സാഹചര്യങ്ങൾക്കും അനുയോജ്യമായി നിർമ്മിച്ചത് എന്നാണ് അർത്ഥമാക്കുന്നത്. ഈ ഫോണുകൾ സർട്ടിഫൈഡ് ബീസ്റ്റുകളാണ് - മിക്ക ഫോണുകളും തളരുന്ന സാഹചര്യങ്ങളെ അതിജീവിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

advertisement

Triple IP Certification:

IP66, IP68, and IP69.  അതായത് പൊടിക്കാറ്റുകൾ, 80°C-ൽ ഹൈ പ്രഷർ ജെറ്റുകൾ, 1.5 മീറ്റർ വരെ പൂർണ്ണമായി സബ്മേർഷൻ? നോ പ്രോബ്ലം.

18-Liquid Resistance:

വെള്ളത്തിന്റെ കാര്യം തുടക്കം മാത്രമാണ്. F31 Series ചായ, കാപ്പി, തേങ്ങാവെള്ളം, ബിയർ, ഡിറ്റർജന്റ്, ആവി, ചെളി നിറഞ്ഞ വെള്ളക്കെട്ടുകൾ തുടങ്ങി അടിസ്ഥാനപരമായി, ഒരു സാധാരണ ഫോണിനെ നശിപ്പിക്കുന്ന എല്ലാ സ്പില്ലുകളും കൈകാര്യം ചെയ്യുന്നു.

advertisement

360° Armour Body:

ഇവിടെയാണ് ഡിസൈൻ ഫ്ലെക്സ് ശരിക്കും തിളങ്ങുന്നത്. ബാറ്ററി മുതൽ ക്യാമറ വരെ ഉള്ളിലുള്ളതെല്ലാം സംരക്ഷിക്കുന്ന  മിലിട്ടറി-ടെസ്റ്റഡ് (MIL-STD-810H-2022),എയർബാഗ്-സ്റ്റൈൽ മൾട്ടി-ലെയർ കുഷ്യനിംഗ് സിസ്റ്റം.

Aerospace-Grade AM04 Alloy:

ഇത് ഫോണിന്റെ റോൾ കേജാണെന്ന് കരുതുക. OPPO മദർബോർഡ് കവർ AM04 അലൂമിനിയത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തു, ഇത് കഴിഞ്ഞ ജനറേഷനെക്കാൾ (AM03) 10% സ്ട്രോങ്ങറാണ്, കൂടാതെ ഹീറ്റ് മികച്ച രീതിയിൽ കണ്ടക്റ്റ് ചെയ്യുന്നു. വിവർത്തനം: കൂടുതൽ ഡ്രോപ്പ് റെസിസ്റ്റൻസ്, വേനൽക്കാലത്ത് ഷൂട്ട് ചെയ്യുമ്പോഴോ സ്ട്രീം ചെയ്യുമ്പോഴോ നാവിഗേറ്റ് ചെയ്യുമ്പോഴോ സ്ഥിരതയുള്ള പെർഫോമൻസ്.

Drop Resistance up to 1.8 meters

ക്രിസ് ഹെംസ്വർത്തിന്റെ (അല്ലെങ്കിൽ തോറിന്റെ) മൂക്കിന്റെ അത്രയും ഉയരത്തിൽ നിന്ന് മാർബിളിലോ, ഗ്രാനൈറ്റിലോ, സ്റ്റീൽ ഡ്രമ്മിലോ വീണാലും, F31 Series അത് അതിജീവിക്കാൻ വേണ്ടി നിർമ്മിച്ചതാണ്. എങ്ങനെ? ഷോക്ക് അബ്സോർബറുകളായി പ്രവർത്തിക്കുന്ന ഫോം, സിലിക്കൺ പാഡുകൾ എന്നിവ ഉപയോഗിച്ച് ക്രിട്ടിക്കൽ കമ്പോണന്റ്സിനെ (ക്യാമറ, സ്പീക്കറുകൾ, ബാറ്ററി, വൈബ്രേഷൻ മോട്ടോറുകൾ) സംരക്ഷിക്കുന്ന മൾട്ടി-ലെയർ “എയർബാഗ്” ഡിസൈൻ ഉണ്ട്.

സൂപ്പർഹീറോ വൈബ്സ്? ചെക്ക്.

Water-Resistant Components and Speaker Drainage System

മൈക്ക്, സ്പീക്കറുകൾ, സിം ട്രേ എന്നിവ പോലും എയ്‌റോസ്‌പേസ്-ഇൻസ്പയേർഡ് മെംബ്രേനുകളും റിബ്ബ്ഡ് സിലിക്കൺ ലയേഴ്‌സും ഉപയോഗിച്ച് സീൽ ചെയ്‌തിരിക്കുന്നു - വായു കടന്നുപോകാനും ദ്രാവകങ്ങളെ അകറ്റി നിർത്താനും രൂപകൽപ്പന ചെയ്‌തിരിക്കുന്നു. നിങ്ങളുടെ സ്പീക്കറിൽ വെള്ളമുണ്ടോ? ബിൽറ്റ്-ഇൻ സ്പീക്കർ ഡ്രെയിനേജ് സിസ്റ്റം പൾസേറ്റിങ് സൗണ്ട് വേവ്സ് ഉപയോഗിച്ച് അതിനെ പുറന്തള്ളും.

ഇത് വെറും വാട്ടർപ്രൂഫിംഗ് അല്ല,ദൈനംദിന ജീവിതത്തിലേക്കുള്ള ഒരു കവചമാണ്.

ഫ്ലാഗ്ഷിപ് ലുക്ക്‌സ്, ഫീൽഡിന് യോജിച്ച ബിൽഡ്

ഇത്രയും കരുത്തുറ്റ ഫോണുകൾ സാധാരണയായി ടാങ്കുകൾ പോലെയാണ് കാണപ്പെടുന്നത്. OPPO F31 Series 5G അങ്ങനെയല്ല. ഇതിൽ, OPPO അപൂർവമായ ഒന്ന് അവതരിപ്പിച്ചിരിക്കുന്നു: റഗ്ഗ്ഡ് ബോൺസിന്റെ പ്രീമിയം ഏസ്തെറ്റിക്സ്.

OPPO F31 Pro+ 5G ജെംസ്റ്റോൺ ബ്ലൂ, ഹിമാലയൻ വൈറ്റ്, ഫെസ്റ്റീവ് പിങ്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ് - ഓരോന്നിനും തിളക്കത്തിനായി OPPO യുടെ ഗ്ലോ ടെക്സ്ചർ ഉണ്ട്. ഇതിന് 195 ഗ്രാമിൽ താഴെ ഭാരവും തിൻ ആയ 7.8mm പ്രൊഫൈലും ഉണ്ട്. OPPO F31 Pro 5G, ഡെസേർട്ട് ഗോൾഡ്, സ്പേസ് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ് - രണ്ടും എലഗന്റ്, രണ്ടും 8 മില്ലിമീറ്ററിൽ താഴെ തിൻ ആണ്. OPPO F31 5G മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് ഗ്രീൻ, ബ്ലൂം റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ് - എല്ലാം ബോൾഡ്, എക്സ്പ്രസീവ്, 185 ഗ്രാമിൽ താഴെ ഭാരവും ഉള്ളതാണ്.

ലൈനപ്പിലുടനീളം, നിങ്ങൾക്ക് ഈട് മാത്രമല്ല ലഭിക്കുന്നത് - നിങ്ങൾക്ക് യഥാർത്ഥത്തിൽ ഫ്ലാഗ്ഷിപ്പ് ഗ്രേഡ് ഡിസ്‌പ്ലേകളാണ് ലഭിക്കുന്നത്. F31 സീരീസിലെ എല്ലാ ഫോണുകളിലും FHD+ റെസല്യൂഷനോടുകൂടിയ 120Hz AMOLED സ്‌ക്രീനും 1.07 ബില്യൺ കളേഴ്‌സിനുള്ള സപ്പോർട്ടും ഉണ്ട്, അതിനാൽ കോൺടെന്റ്സ് റിച്ചും, സ്മൂത്തും, റിയലുമായി കാണപ്പെടുന്നു. OPPO F31 Pro+ 5G 6.8 ഇഞ്ച് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേയാണ് നൽകുന്നത്, അതേസമയം OPPO F31 Pro 5G, OPPO F31 5G എന്നിവ 6.5 ഇഞ്ച് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേയുമായാണ് വരുന്നത്. നിങ്ങളുടെ വ്യൂ മാക്സിമൈസ് ചെയ്യാൻ 93.5% സ്‌ക്രീൻ-ടു-ബോഡി അനുപാതം ഉണ്ട്, അതേസമയം സ്ക്രാച്ച്-റെസിസ്റ്റന്റ് ഗ്ലാസ് ഈ ഫോണുകളെ പ്രിസ്റ്റീനായി നിലനിർത്തുന്നു.

OPPO F31 Pro+ 5G 1600 nits പീക്ക് ബ്രൈറ്റ്‌നസ് ഉപയോഗിച്ച് ഒരു പടി കൂടി മുന്നോട്ട് പോകുന്നു. ഇത് കഠിനമായ സൂര്യപ്രകാശത്തിൽ പോലും വായന എളുപ്പമാക്കുന്നു. OPPO F31 Pro 5G ഉം OPPO F31 5G ഉം 1400 nits ഉപയോഗിച്ച് തൊട്ടുപിന്നിൽ നിൽക്കുന്നു. ഇപ്പോഴും സെഗ്‌മെന്റിലെ മിക്ക ഫോണുകളേക്കാളും വളരെ മുന്നിലാണ് ഇത്. OPPO ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കുന്നതിനാൽ, എല്ലാ മോഡലുകളിലും 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് ഉൾപ്പെടുത്തിയിരിക്കുന്നു - ലേറ്റ് നൈറ്റ്‌ സ്ക്രോളിംഗിലോ നീണ്ട പഠന സെഷനുകളിലോ കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് ലോ ബ്രൈറ്റ്നെസ്സിൽ ഫ്ലിക്കർ കുറയ്ക്കുന്നു.

ഡിസൈനിലെ ഈ ചിന്താശേഷി ദൃശ്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. OPPO F31 Series 5G യിൽ അൾട്രാ വോളിയം മോഡ് നൽകുന്ന സ്റ്റീരിയോ ഡ്യുവൽ സ്പീക്കറുകൾ നൽകിയിരിക്കുന്നു. ഇത് ഡിസ്റ്റോർഷൻ ഇല്ലാതെ സാധാരണയേക്കാൾ 300% വരെ ഉച്ചത്തിൽ ഓഡിയോ ക്രാങ്ക് ചെയ്യുന്നു. നിങ്ങൾ റീലുകൾ കാണുകയാണെങ്കിലും, പ്ലേലിസ്റ്റുകൾ കേൾക്കുകയാണെങ്കിലും അല്ലെങ്കിൽ നോയിസി സ്ട്രീറ്റിൽ കോളുകൾ എടുക്കുകയാണെങ്കിലും, ശബ്‌ദം വളരെ ക്ലിയറും ക്രിസ്പും അതിശയകരമാംവിധം പഞ്ചിയും ആയിരിക്കും.

ഇത്രയും സ്ലിം, സ്റ്റൈലിഷ്, ടഫ് ആയ ഫോണുകൾ അപൂർവമാണ്. OPPO F31 Series 5G യിലൂടെ നിങ്ങൾക്ക് സ്‌ട്രെങ്തിനും സോഫിസ്റ്റിക്കേഷനും ഇടയിൽ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നില്ലെന്ന് OPPO ഉറപ്പാക്കുന്നു.

മികച്ച പെർഫോമൻസ് 

അപ്പോൾ, അവ കരുത്തുറ്റതാണെന്ന് നമുക്കറിയാം. അവ കാണാൻ സ്റ്റൈലിഷാണെന്ന് നമുക്കറിയാം. പക്ഷേ പെർഫോമൻസിൽ അവ ഫലപ്രദമാണോ? 

തീർച്ചയായും, ഇതാ

ലൈൻ അപ്പിലെ ഏറ്റവും പവർഫുൾ ഫോണായ OPPO F31 Pro+ 5G-യിൽ നിന്ന് നമുക്ക് ആരംഭിക്കാം. ഇത് Snapdragon 7 Gen 3 ചിപ്‌സെറ്റ് നൽകുന്ന 4nm ഫ്ലാഗ്ഷിപ്പ് പ്രോസസ്സിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം 8-core Kryo CPU, നെക്സ്റ്റ് ജെൻ Adreno GPU , ഒരു Hexagon NPU എന്നിവ സംയോജിപ്പിച്ച് അതിന്റെ ക്ലാസിലെ ഏറ്റവും ഇന്റലിജെന്റും പവർ എഫിഷ്യന്റുമായ പ്രോസസ്സറുകളിൽ ഒന്ന് സൃഷ്ടിക്കുന്നു.  OPPO’s Dual Engine Smoothness System ജോടിയാക്കിയ ഇത് ദൈനംദിന പ്രകടനം മികച്ചതാക്കുന്നു. ഒപ്പം 26% വേഗതയേറിയ ആപ്പ് ഇൻസ്റ്റാളുകളും ലോഡിലാണെങ്കിലും സിൽക്കി-സ്മൂത്ത് UI ട്രാൻസിഷൻസും.

യൂസർ ലെവലിൽ അതിനർത്ഥം ഫാസ്റ്റർ ബൂട്ട്-അപ്പുകൾ, അൾട്രാ-റെസ്‌പോൺസീവ് മൾട്ടിടാസ്കിംഗ്, കൺസോൾ-ഗ്രേഡ് വിഷ്വലുകൾ എന്നിവയാണ്. നിങ്ങളുടെ ഫോണിൽ 4K വീഡിയോ എഡിറ്റ് ചെയ്യണോ? ഡൺ. സീറോ ലാഗോടെ ഹൈ ഫ്രെയിം റേറ്റിൽ ഗെയിം കളിക്കണോ? ഈസി? Adreno Frame Motion Engine doubles frame rates ബാറ്ററി ഡ്രെയിൻ ചെയ്യാതെ തന്നെ. അതേസമയം  Qualcomm AI Engine പെർ വാട്ടിന് 60% better AI performance  നൽകുന്നു- റിയൽ ടൈം ഫോട്ടോ എൻഹാൻസ്മെന്റ് മുതൽ സ്മാർട്ടർ ബാക്ക്ഗ്രൗണ്ട് പ്രോസസ്സിംഗ് വരെ എല്ലാം പവർ ചെയ്യുന്നു. ഇതെല്ലാം 2.63GHz-ൽ പ്രവർത്തിക്കുന്നു, ലാസ്റ്റ് ജനറേഷനെ അപേക്ഷിച്ച് 15% speed boost ഉം 50% better frame rates ഉം നൽകുന്നു.

കൂടാതെ നിങ്ങൾ ജോലിയും വ്യക്തിജീവിതവും ഒരുമിച്ച് കൈകാര്യം ചെയ്യുകയാണെങ്കിൽ, 5G Dual-SIM Dual-Active (DSDA) സപ്പോർട്ട് അർത്ഥമാക്കുന്നത് നിങ്ങൾക്ക് ഒരേ സമയം രണ്ട് സിമ്മുകൾ (5G+5G അല്ലെങ്കിൽ 5G+4G) ഉപയോഗിക്കാൻ കഴിയുമെന്നാണ് - എല്ലാം സ്പീഡ്, റിലയബിലിറ്റി അല്ലെങ്കിൽ ലേറ്റൻസി എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ. Snapdragon X63 Modem-RF system തിരക്കേറിയ പ്രദേശങ്ങളിലോ ട്രെയിനുകളിലോ മാർക്കറ്റ്പ്ലേസുകളിലോ ശക്തമായി നിലനിൽക്കുന്ന മൾട്ടി-ഗിഗാബിറ്റ് കണക്റ്റിവിറ്റി നിങ്ങൾക്ക് ലഭിക്കും.

OPPO F31 Pro 5G-യിലേക്ക് മാറൂ, നിങ്ങൾക്ക് ഫ്ലാഗ്ഷിപ്പ്-ലെവൽ പ്രോസസ്സ് ലഭിക്കുന്നതാണ്. AI- എൻഹാൻസ്ഡ് വിഷ്വലുകൾക്കും പശ്ചാത്തല ടാസ്‌ക്കുകൾക്കുമായി 4nm architecture, 8-core CPU,പവർഫുൾ MediaTek NPU 655 . ഇതിന് പിന്നിലെ എഞ്ചിൻ MediaTek Dimensity 7300 Energy പ്ലാറ്റ്‌ഫോമാണ്, ദൈനംദിന മൾട്ടിടാസ്കിംഗിനും തത്സമയ പ്രകടനത്തിനുമായി നിർമ്മിച്ച ഒരു പവർഹൗസ്. 2.5GHz-ൽ പ്രവർത്തിക്കുന്ന ഈ ചിപ്പ് ഒട്ടും പിന്നിലല്ല: മുൻ തലമുറയെ അപേക്ഷിച്ച് 20% മികച്ച ഊർജ്ജ കാര്യക്ഷമതയും 20% FPS ബൂസ്റ്റും ഇത് നൽകുന്നു. തുടർച്ചയായ സൂം കോളുകൾ ചെയ്യുകയാണെങ്കിലും, ഹെവി ആപ്പുകൾക്കിടയിൽ മാറുകയാണെങ്കിലും, അല്ലെങ്കിൽ ഗെയിമിംഗ് നടത്തുകയാണെങ്കിലും, മീഡിയടെക് ഹൈപ്പർ എഞ്ചിൻ ഒപ്റ്റിമൈസേഷനുകൾ നിങ്ങളെ സുഗമവും സ്ഥിരതയുള്ളതും പ്രതികരണശേഷിയുള്ളതുമായി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

പിന്നെ ഉള്ളതാണ് OPPO F31 5G, ഈ ത്രയത്തിലെ ബജറ്റ് സ്മാർട്ട് മെമ്പർ - എന്നാൽ വിലക്കുറവ് കണ്ട് സാധാരണ ഫോണാണെന്ന് കരുതല്ലേ. 6nm പ്രോസസ്സിൽ നിർമ്മിച്ച MediaTek Dimensity 6300 Energy പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവർത്തിക്കുന്നത്. 8-core ARM CPU ഒപ്പം Mali GPU that’s 50% faster . ക്ലോക്ക് സ്പീഡ് 2.4GHz-ൽ എത്തുന്നു, മെച്ചപ്പെട്ട എഫിഷ്യൻസിയും ബാറ്ററിയെ കുറിച്ച് ഉത്കണ്ഠയില്ലാതെ വിശ്വാസ്യതയും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഇത് അനുയോജ്യമാണ്. വാട്ട്‌സ്ആപ്പ്, യൂട്യൂബ്, ജിപിഎസ് നാവിഗേഷൻ എന്നിവയെല്ലാം ഒരേസമയം - മുരടിപ്പോ സ്ലോഡൗണോ ഇല്ലാതെ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഡിവൈസാണിത്. 

OPPO F31 Series 5G-യിലെ ഓരോ ഫോണും വ്യത്യസ്ത ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, പക്ഷേ അവയെല്ലാം പൊതുവായ ഒരു കാര്യം കൊണ്ടുവരുന്നു: സ്ഥിരതയുള്ള, റെസ്പോൺസീവായ, യഥാർത്ഥ പ്രകടനം. നിങ്ങൾ ഒരു ക്രിയേറ്ററായാലും, വിദ്യാർത്ഥിയായാലും, കടയുടമയായാലും, ഗിഗ് വർക്കറായാലും, വാരാന്ത്യ ഗെയിമർ ആയാലും ഈ ഫോണുകൾ മികച്ച ചോയ്സാണ്, അത് മഴയായാലും വെയിലായാലും.

ബിൽറ്റ് ടു ലാസ്റ്റ്: 7000mAh, 80W SUPERVOOC, 72-Month Fluency Certification

ഏറ്റവും ടഫ് ഫോണുകൾ പോലും വേഗം ഡാമേജ് ആകുന്നു... ശരിയല്ലേ? 

തെറ്റ്. 

ഇന്ത്യയിൽ, ഫോൺ വെറുമൊരു ഡിവൈസ് മാത്രമല്ലെന്ന് OPPO-യ്ക്ക് അറിയാം. അത് ഒരു ലൈഫ്‌ലൈനാണ്. ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന ഡെലിവറി പങ്കാളികൾക്കും, തിരക്കേറിയ സമയങ്ങളിൽ റൈഡ്-ഷെയർ ഡ്രൈവർമാർക്കും, 6 ഇഞ്ച് സ്‌ക്രീനിൽ ദിവസം മുഴുവൻ ഓടുന്ന ഗിഗ് വർക്കേഴ്സിനും - ഡൗൺ ടൈം ഒരു ഓപ്ഷനേയല്ല. അതിനാൽ അവർ OPPO F31 Series 5G രൂപകൽപ്പന ചെയ്‌തു, മുന്നേറുവാൻ.

ബാറ്ററിയിൽ നിന്ന് നമുക്ക് ആരംഭിക്കാം. OPPO F31 Series 5G യിൽ സെഗ്‌മെന്റിലെ ഏറ്റവും വലിയ 7000mAh ബാറ്ററിയാണുള്ളത്. ഹെവി യൂസേജിന് ശേഷവും ഒരു ദിവസം മാത്രമല്ല പലപ്പോഴും രണ്ട് ദിവസം വരെ നിലനിൽക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. OPPO വെറും പ്രദർശനത്തിനായി വലിപ്പം കൂട്ടുന്നില്ല; ഈ ബാറ്ററി 5 വർഷത്തെ ദൈനംദിന ഉപയോഗത്തിനായി നിർമ്മിച്ചതാണ്. നിങ്ങളുടെ ഫോൺ ഇനി ബേബി സിറ്റ് ചെയ്യേണ്ടതില്ല, ചാർജ് ചെയ്യുന്നതിൽ ഉത്കണ്ഠയും വേണ്ട.

ചാർജ് ചെയ്യേണ്ട നേരത്തോ? നിങ്ങൾക്ക് 61 മിനിറ്റിനുള്ളിൽ 0 മുതൽ 100% വരെ ലഭിക്കുന്ന 80W SUPERVOOC Flash Charge  ഉണ്ട്. ടിപ്പിക്കൽ യൂസേജിന് വെറും 30 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് 0-58% ചാർജ് ലഭിക്കും, പലപ്പോഴും നിങ്ങൾക്ക് ആവശ്യമുള്ളത് അതല്ലേ. ഗിഗുകൾക്കിടയിൽ ഒരു ക്വിക്ക് ബൂസ്റ്റ് ആവശ്യമുണ്ടോ? 5 മിനിറ്റ് ചാർജ് ചെയ്താൽ നിങ്ങൾക്ക് 14% ലഭിക്കും. നിങ്ങൾക്ക് കുറച്ച് മിനിറ്റ് എക്സ്ട്രാ ടൈമുണ്ടെങ്കിൽ, ചാർജ് ചെയ്യുമ്പോൾ ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ബൈപാസ് ചാർജിംഗ് സവിശേഷത മദർബോർഡിലേക്ക് നേരിട്ട് പവർ റൂട്ട് ചെയ്യുന്നു. ഇത് ബാറ്ററി ചൂടാകുന്നത് പൂർണ്ണമായും ഒഴിവാക്കുന്നു. ഇതിനർത്ഥം കുറഞ്ഞ താപനില, സ്മൂത്തർ പെർഫോമൻസ്,  ലോങ്ങർ ബാറ്ററി ഹെൽത്ത്‌ എന്നിവയാണ്.

ചൂടിനെക്കുറിച്ച് പറയുകയാണെങ്കിൽ, OPPO’s 5,219mm² SuperCool VC System OPPO F31 Series 5G യെ താപ സന്തുലിതവും 45°C വരെ സ്റ്റേബിളുമാക്കി നിലനിർത്തുന്നു, അതിനാൽ വേനൽ ചൂട് നിങ്ങളെ മന്ദഗതിയിലാക്കില്ല. നിങ്ങൾ Swiggy-യിൽ തത്സമയ ഓർഡറുകൾ ട്രാക്ക് ചെയ്യുകയാണെങ്കിലും, ദീർഘദൂര യാത്രകൾക്കായി Maps ഉപയോഗിക്കുകയാണെങ്കിലും, അല്ലെങ്കിൽ Google Translate പ്രവർത്തിപ്പിക്കുകയാണെങ്കിലും, നിങ്ങളുടെ ഫോൺ കൂളും സ്റ്റേബിളും സ്മൂത്തും ആയിരിക്കും.

പിന്നെ ലോങ് ടേം ഫ്ലുവൻസി ഉണ്ട് - മിക്ക ബ്രാൻഡുകളും നൽകാൻ ധൈര്യപ്പെടാത്ത ഒരു വാഗ്ദാനം. OPPO F31 Series 5G കുറഞ്ഞത് 72 മാസമെങ്കിലും സുഗമമായി നിലനിൽക്കുമെന്ന് OPPO ഉറപ്പ് നൽകുന്നു. അതായത് 6 വർഷത്തെ തടസ്സങ്ങളോ, ലാഗ് സ്പൈക്കുകളോ ഇല്ല, "എന്റെ ഫോൺ സ്ലോ ആയി" എന്നില്ല. നിങ്ങളുടെ ഫോൺ എപ്പോഴെങ്കിലും അൽപ്പം മെല്ലെയായെന്ന് തോന്നിയാൽ? റാം ഒപ്റ്റിമൈസ് ചെയ്യുന്ന, ജങ്ക് നീക്കം ചെയ്യുന്ന, പൂർണ്ണമായി റീസെറ്റ് ചെയ്യാതെ തന്നെ കാര്യങ്ങൾ വീണ്ടും സ്‌നാപ്പി ആക്കുന്ന One-Tap Rejuvenation സവിശേഷത ടാപ്പ് ചെയ്താൽ മാത്രം മതി.

ചുരുക്കി പറഞ്ഞാൽ, ഒന്നോ മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ മാറ്റി വാങ്ങേണ്ട ഒരു ഫോണല്ല ഇത്. ദീർഘകാലത്തേക്ക് നിലനിൽക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും പരീക്ഷിച്ച ഒരു ഫോണാണിത്. ഉപഭോക്താവിന്റെ മനസ്സറിഞ്ഞ് നിർമ്മിച്ച ഫോൺ.

പ്രയോജനപ്രദമായ AI , ആവശ്യമുള്ള ഫീച്ചേഴ്സ് 

പവറും ഡ്യൂറബിലിറ്റിയും പോലെ തന്നെ OPPO F31 സീരീസ് 5G-യെ വേറിട്ടു നിർത്തുന്നത് അത് എത്രത്തോളം സ്മാർട്ടാണ് എന്നതാണ്: അത് നിങ്ങളുടെ ജീവിതത്തിൽ നിന്നുള്ള ദൈനംദിന സംഘർഷങ്ങളെ എങ്ങനെ നിശബ്ദമായി ഇല്ലാതാക്കുന്നു എന്നതാണ്. ഏറ്റവും ശക്തമായ ഹാർഡ്‌വെയർ ഉണ്ടായിരിക്കുക എന്നതിനൊപ്പം ദിവസം മുഴുവൻ ഫോൺ നിങ്ങളെ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചാണ് ഇത്.

AI VoiceScribe നോക്കൂ. നിങ്ങൾ ലെക്ചർ നോട്ട്സ് പകർത്താൻ ശ്രമിക്കുന്ന ഒരു വിദ്യാർത്ഥിയായാലും, ഒരു ക്ലയന്റിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന ഒരു ഡെലിവറി പാർട്ണറായാലും, അല്ലെങ്കിൽ കോളുകൾക്കിടയിൽ ജമ്പിങ് നടത്തുന്ന ഒരു പ്രൊഫഷണലായാലും, VoiceScribe തൽക്ഷണം സംഭാഷണം വൃത്തിയുള്ളതും വായിക്കാവുന്നതുമായ വാചകത്തിലേക്ക് 30-ലധികം ഭാഷകളിൽ ട്രാൻസ്ക്രൈബ് ചെയ്യുന്നു. ഇത് തത്സമയം വിവർത്തനം ചെയ്യുന്നു. ഒരു ഉപഭോക്താവിനോട് ഹിന്ദിയിൽ സംസാരിക്കാൻ കഴിയുന്നത് സങ്കൽപ്പിക്കുക, നിമിഷങ്ങൾക്ക് ശേഷം, അത് ഇംഗ്ലീഷിലോ തമിഴിലോ ദൃശ്യമാകും. യഥാർത്ഥത്തിൽ പ്രാധാന്യമുള്ള AI ആണിത്.

അല്ലെങ്കിൽ  AI Call Translator  - ഒരേ ഭാഷ സംസാരിക്കാത്ത ഉപഭോക്താക്കളുമായോ സഹപ്രവർത്തകരുമായോ സുഹൃത്തുക്കളുമായോ ഇടപെടുന്ന ഏതൊരാൾക്കും ഒരു അനുഗ്രഹം. സ്‌ക്രീനിൽ സബ്‌ടൈറ്റിലുകൾ അല്ലെങ്കിൽ വോയ്‌സ് ഡബ്ബിംഗ് പോലും ഉപയോഗിച്ച് കോളുകൾ തത്സമയം വ്യാഖ്യാനിക്കുന്നു. മുമ്പ് അസ്വസ്ഥമാക്കിയിരുന്ന സംഭാഷണങ്ങൾ പോലും സ്മൂത്തും നാച്ചുറലും തടസ്സങ്ങളില്ലാത്തതുമാകുന്നു.

ഇന്ത്യയുടെ ഗിഗ് എക്കണോമിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന Outdoor Mode 2.0 കൂടിയുണ്ട്. റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവർമാർക്കും, ഡെലിവറി റൈഡർമാർക്കും, യഥാർത്ഥ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒപ്റ്റിമൈസേഷനുകളുടെ ഒരു കൂട്ടം ഇത് വാഗ്ദാനം ചെയ്യുന്നു. ഉച്ചകഴിഞ്ഞുള്ള സൂര്യപ്രകാശത്തിൽ പോലും നിങ്ങളുടെ സ്‌ക്രീൻ ദൃശ്യമാകുന്ന തരത്തിൽ ഇത് boosts brightness, കൂടാതെ യാത്രയിലായിരിക്കുമ്പോൾ ടൈം-സെൻസിറ്റീവ് അപ്‌ഡേറ്റുകൾ നഷ്‌ടപ്പെടാതിരിക്കാൻ amplifies alerts. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ് പോലുള്ള ജനപ്രിയ റൈഡർ ആപ്പുകൾ തൽക്ഷണ ആക്‌സസിനായി നിങ്ങളുടെ ഹോം സ്‌ക്രീനിൽ പിൻ ചെയ്യാൻ പോലും കഴിയും. Order Rush Boost , റൈഡർ ആപ്പുകൾക്കുള്ള ഡാറ്റയ്ക്കും ബാൻഡ്‌വിഡ്‌ത്തിനും ഫോൺ മുൻഗണന നൽകുന്നു, ഇത് ലേറ്റൻസി കുറയ്ക്കുകയും ഓർഡർ ഏറ്റെടുക്കൽ വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം App Keep-Alive ഈ ആപ്പുകൾ പശ്ചാത്തലത്തിൽ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു, അതിനാൽ നിങ്ങളുടെ ഫോൺ സ്ലീപ്‌ ആയാലും നിങ്ങൾക്ക് ഒരിക്കലും ഡെലിവറി അഭ്യർത്ഥന നഷ്‌ടമാകില്ല. Glove Mode ഉം Splash Touch ഉം 5 മില്ലീമീറ്റർ വരെ കട്ടിയുള്ള ഗ്ലൗസുകളോ നനഞ്ഞ കൈകളോ  ഉപയോഗിച്ചാൽ പോലും സ്‌ക്രീൻ റെസ്പോൺസീവായി തുടരാൻ സഹായിക്കുന്നു - മഴയിലും തണുപ്പിലും നിങ്ങൾ പുറത്തുപോകുമ്പോൾ അനുയോജ്യമാണിത്.

ഇന്ത്യയിൽ ഫോൺ മോഷണ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ OPPO Lock സുരക്ഷ ഉറപ്പാക്കുന്നു ഇത് നിങ്ങളുടെ ഡാറ്റ പ്രൈവസിയും ഡിവൈസിന്റെ ഫിസിക്കൽ സെക്യൂരിറ്റിയും സംരക്ഷിക്കുന്ന ഒരു റിമോട്ട് ലോക്ക്ഡൗൺ സംവിധാനമാണ്. നിങ്ങളുടെ ഫോൺ എപ്പോഴെങ്കിലും നഷ്ടപ്പെട്ടാൽ, അത് തൽക്ഷണം ലോക്ക് ചെയ്യുന്നതിന് നിങ്ങൾക്ക് OPPO കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടാം. ലോക്ക് ചെയ്‌തിരിക്കുമ്പോൾ forced shutdowns, USB data theft, firmware flashing, എന്നിവ സിസ്റ്റം തടയുന്നു, ഒപ്പം  disables NFC . സിം കാർഡ് ഇജക്റ്റ് ചെയ്യപ്പെടുന്ന നിമിഷം ഇത് two-step verification സജീവമാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെട്ടാലും, നിങ്ങളുടെ ഡാറ്റ, പണം, ഐഡന്റിറ്റി എന്നിവ കർശനമായി ലോക്ക് ചെയ്‌തിരിക്കും. പേയ്‌മെന്റുകൾ, കോൺടാക്റ്റുകൾ അല്ലെങ്കിൽ ബിസിനസ്സ് ഡാറ്റ അവരുടെ ഫോണിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും - നമ്മളെല്ലാവരും അങ്ങനെ തന്നെയാണ് - ഈ തരത്തിലുള്ള സംരക്ഷണം വിലമതിക്കാനാവാത്തതാണ്.

കൂടാതെ Google Gemini integration ഉണ്ട്. ഡോക്യുമെന്റ്സ് സംഗ്രഹിക്കുക, സെറ്റ് റിമൈന്റെഴ്‌സ്, ഡ്രാഫ്റ്റ് റിപ്ലൈസ് - ഇത് നിങ്ങളുടെ ദൈനംദിന ആപ്പുകളിൽ ഒരു AI അസിസ്റ്റന്റ് ഉൾപ്പെടുത്തിയിരിക്കുന്നതുപോലെയാണ്. ഇത് ഒരു ജനുവിൻ പ്രൊഡക്റ്റിവിറ്റി ബൂസ്റ്റാണ്, ഇതിലൂടെ ജീവിതം വേഗത്തിൽ നീങ്ങുമ്പോൾ നിങ്ങൾക്ക് വിലയേറിയ നിമിഷങ്ങൾ ലാഭിക്കാനാകും. 

ഇതെല്ലാം ColorOS 15-ൽ പ്രവർത്തിക്കുന്നു, രണ്ട് വർഷത്തെ OS അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നിങ്ങളുടെ ഫോൺ അനുഭവം കാലക്രമേണ പുതുമയുള്ളതും സുരക്ഷിതവുമാക്കി നിലനിർത്തുന്നു.

ചുരുക്കത്തിൽ, OPPO F31 Series 5G നിങ്ങൾക്ക് ദിവസം മുഴുവൻ ഊർജം നൽകുക  മാത്രമല്ല - ഇത് നിങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കുകയും ചെയ്യുന്നു.

സ്വിമ്മിംഗ് ക്യാമറകൾ

OPPO F31 Series 5G യുടെ മുഖ്യ ആകർഷണം ഡ്യൂറബിലിറ്റിയാണ്, എന്നാൽ OPPO ക്രിയേറ്റിവിറ്റിയിലും മുന്നിട്ട് നിൽക്കുന്നു . വാസ്തവത്തിൽ ഈ ലൈൻ അപ്പ്, ഈ സെഗ്‌മെന്റിലെ നിങ്ങൾ കണ്ടെത്തുന്ന ഏറ്റവും വൈവിധ്യമാർന്ന ക്യാമറ സിസ്റ്റങ്ങളിൽ ഒന്നായിരിക്കാം.

OPPO F31 Pro+ 5G, OPPO F31 Pro 5G എന്നിവയിൽ 50MP main camera ഒപ്പം Optical Image Stabilisation (OIS) സജ്ജീകരിച്ചിരിക്കുന്നു, ഇതിൽ f/1.8 അപ്പർച്ചർ ലെൻസുമായി ജോടിയാക്കിയ OmniVision 50D40 Sensor ഉപയോഗിക്കുന്നു. 1–10x zoom ഉം shoot 4K video at 30fps  ചെയ്യാനുള്ള കഴിവും കൂടി ചേർത്താൽ, കുറഞ്ഞ വെളിച്ചത്തിൽ ഫോട്ടോഗ്രാഫി മുതൽ സുഗമമായ സിനിമാറ്റിക് വീഡിയോ വരെ എല്ലാം കൈകാര്യം ചെയ്യുന്ന ഒരു സജ്ജീകരണം നിങ്ങൾക്കുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ നിങ്ങൾ ഒരു പിൻസീറ്റിൽ സഞ്ചരിക്കുമ്പോൾ പോലും, OIS നിങ്ങളുടെ ഫൂട്ടേജ് സ്റ്റെഡിയായി നിലനിർത്തുന്നു; നിങ്ങൾ രാത്രിയിൽ ഷൂട്ട് ചെയ്യുമ്പോൾ, എക്സ്പോഷറുകൾ കൂടുതൽ നേരം നിലനിൽക്കുകയും പ്രകാശത്തെ വരകളാക്കി മാറ്റാതെ കൂടുതൽ വ്യക്തതയോടെ നിലനിർത്തുകയും ചെയ്യുന്നു. പ്രധാന സെൻസറിനെ പിന്തുണയ്ക്കുന്നത് 2MP monochrome camera ആണ്, അതേസമയം മുൻവശത്ത് 32MP GalaxyCore 32E2 Selfie Camera  ഉണ്ട് - വ്ലോഗർമാർ, വീഡിയോ കോളുകൾ അല്ലെങ്കിൽ ആവശ്യമുള്ളപ്പോൾ സ്വയം ക്യാപ്ച്ചർ ചെയ്യാൻ അനുയോജ്യമാണ്.

OPPO F31 5G മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 50MP main sensor with OIS ഉം f/1.8 അപ്പേർച്ചറും ഫ്ലാഗ്ഷിപ്പ്-ലെവൽ ക്ലാരിറ്റി ക്യാപ്ച്ചർ ചെയ്യുന്നു, അതേസമയം 16MP Sony IMX480 Front Camera സെൽഫികളും വീഡിയോ കോളുകളും ഷാർപ്പും നാച്ചുറലുമായി കാണപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.2MP portrait lens ഡെപ്ത് ഇഫക്റ്റുകൾ ആഡ് ചെയ്യുന്നു, അമിത പ്രോസസ്സിംഗ് ഇല്ലാതെ തന്നെ പോർട്രെയിറ്റുകൾ പോപ്പ് ചെയ്യുന്നു.

എന്നാൽ ഇതാ ഒരു കിടിലൻ ഫീച്ചർ: IP68, IP69 എന്നീ ക്ലാസ് റേറ്റിംഗുകളിൽ F31 Series മാത്രമാണ് ഉള്ളത്, അതായത് ഒരു underwater camera ആയും ഉപയോഗിക്കാവുന്നതാണ്. 1.5 മീറ്റർ വരെ വെള്ളത്തിനടിയിൽ 30 മിനിറ്റ് നേരം 4K വീഡിയോ ചിത്രീകരിക്കാൻ കഴിയും - പേടിക്കേണ്ട കാര്യമില്ല.

എഡിറ്റിംഗിന്റെ കാര്യത്തിൽ OPPO’s AI suite  F31 Series-നെ ഒരു പോക്കറ്റ് വലിപ്പമുള്ള ക്രിയേറ്റീവ് സ്റ്റുഡിയോയാക്കി മാറ്റുന്നു. ഗ്രൂപ്പ് ഫോട്ടോകൾക്കായുള്ള എല്ലാവരുടെയും ഏറ്റവും മികച്ച എക്സ്പ്രഷനിൽ AI Best Face സ്വാപ്പ് പോലുള്ള സവിശേഷതകൾ, അതേസമയം AI Eraser 2.0 ഒറ്റ ടാപ്പിലൂടെ ഫോട്ടോബോംബറുകളും ക്ലട്ടറും ഇല്ലാതാക്കുന്നു. AI Clarity EnhancerAI Unblur സാധാരണയായി പാഴാകുന്ന ഷോട്ടുകൾ ഉപയോഗപ്രദമാക്കുന്നു.AI Reflection Remover ഗ്ലാസ് ഗ്ലെയർ അല്ലെങ്കിൽ മിറർ വിയേർഡ്നെസ്സ് പരിഹരിക്കുന്നു. വീഡിയോയ്ക്ക് പോലും ഒരു ബൂസ്റ്റ്‌ ലഭിക്കുന്നു - Ultra-Clear Frame Export നിങ്ങളുടെ ഫൂട്ടേജിൽ നിന്ന് നേരിട്ട് ക്രിസ്പ് സ്റ്റില്ലുകൾ എടുക്കാൻ നിങ്ങളെ അനുവദിക്കുന്നു. 

ഇത് കോൺടെന്റ് ക്രിയേഷൻ ലളിതമാക്കുന്നു - കോംപ്ലിക്കേറ്റഡ് എഡിറ്റിംഗ് വർക്ക്ഫ്ലോ അല്ല :പോയിന്റ്, ഷൂട്ട്, ട്വീക്ക്, പോസ്റ്റ്. ഡൺ.

നിഗമനം: ബിൽറ്റ് ഫോർ ഇന്ത്യ, റെഡി ഫോർ എനിതിങ്

ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് അവർക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാം: ചുട്ടുപൊള്ളുന്ന വേനൽക്കാലം, മാസങ്ങളോളം നീണ്ടുനിൽക്കുന്ന മഴക്കാലം, ദിവസേനയുള്ള കനത്ത ജോലിഭാരം, വർഷങ്ങളുടെ തുടർച്ചയായ ഉപയോഗം - എല്ലാം അതിജീവിക്കാൻ കഴിയുന്ന ഒരു ഫോൺ. OPPO F31 സീരീസ് 5G അതാണ്.

മിലിട്ടറി -ഗ്രേഡ് ഡ്യൂറബിലിറ്റി, ട്രിപ്പിൾ IP പ്രൊട്ടക്ഷൻ, 18 എവെരി ഡേ ലിക്വിഡ്സിനോടുള്ള റെസിസ്റ്റൻസ് എന്നിവയാൽ മിക്ക ഫോണുകളും റിട്ടയർ ചെയ്ത് പോകുന്ന ആക്‌സിഡന്റ്സിനെ ചെറുക്കാൻ OPPO F31 Series 5G യ്ക്ക് സാധിക്കും. ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് ചിപ്‌സെറ്റുകൾ, അഞ്ച് വർഷം നീണ്ടുനിൽക്കാൻ രൂപകൽപ്പന ചെയ്‌ത 7000mAh ബാറ്ററി, മിന്നുന്ന വേഗതയുള്ള SUPERVOOC ചാർജിംഗ്, OPPO യുടെ 72 മാസത്തെ ഫ്ലുവൻസി പ്രോമിസ് എന്നിവയാൽ, ഇത് ദീർഘകാല ഉപയോഗത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.  AI സ്മാർട്ടുകളും മികച്ച ക്യാമറകളും ഉപയോഗിച്ച് ഇത് ഇന്ത്യയിൽ ഫോണുകൾക്ക് ഉണ്ടാകാവുന്ന കുഴപ്പങ്ങളെ നേരിടുകയും അവയെ കീഴടക്കുകയും ചെയ്യുന്നു.

ലളിതമായി പറഞ്ഞാൽ: OPPO F31 Series 5G ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിഷ് ആയ കരുത്തുറ്റ ഫോൺ ലൈൻ അപ്പ് ആണ്. ഇത് ഡ്രോപ്പുകളെയും ഡസ്റ്റിനെയും മഴയെയും അതിജീവിക്കുന്നതിനപ്പുറം ജീവിതം നിങ്ങൾക്ക് നേരെ എയ്യുന്ന എല്ലാ കാര്യങ്ങളെയും വിശ്വസനീയമായും പവർഫുളായും സ്മാർട്ടായും നേരിടുന്നതാണ്.

ജോലി, ഗെയിംസ്, മറ്റ് കാര്യങ്ങൾ എന്നിവയ്‌ക്കായി ഫോണുകളെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക്, ഇത് വെറുമൊരു അപ്‌ഗ്രേഡ് മാത്രമല്ല. നിങ്ങളുടെ പോക്കറ്റിലെ മനസ്സമാധാനമാണ്.

മുന്നേറാൻ തയ്യാറാണോ? OPPO F31 Series 5G യുടെ ആദ്യ വിൽപ്പന തീയതി സെപ്റ്റംബർ 19, 2025 ആണ്. നിങ്ങൾക്ക് ഇത്  Flipkart, Amazon, the OPPO India E-Store അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് വാങ്ങാം.

Partnered Post

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഇന്ത്യയിലെ ഏറ്റവും ഡ്യൂറബിൾ സ്മാർട്ട്ഫോൺ? OPPO F31 Series 5G  വിൽപ്പന ആരംഭിച്ചു 
Open in App
Home
Video
Impact Shorts
Web Stories