TRENDING:

OPPO K13x 5G റിവ്യൂ :  സ്മാർട്ട് ഫോൺ ഡ്യൂറബിലിറ്റിയുടെ പുതിയ പര്യായം

Last Updated:

Drop-tested, binge-ready, and AI-smart — OPPO K13x ജീവിതത്തെ നിങ്ങളുടെ രീതിയിൽ പരുവപ്പെടുത്താൻ സഹായിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സത്യസന്ധമായി പറയുകയാണെങ്കിൽ മിക്ക എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾക്കും ഒരു ജോലി മാത്രമേ ഉള്ളൂ, എന്നിട്ടും അത് ചെയ്യുന്നതിൽ അവ പരാജയപ്പെടുന്നു. അവ നിങ്ങളുടെ കോളേജ് ക്യാന്റീനിൽ താഴെ വീണെന്ന് കരുതൂ , സ്ക്രീൻ നശിച്ച് പോയിട്ടുണ്ടാകും . ബജറ്റ് ഫോണുകൾ പൊതുവെ ദുർബലമായ ബിൽഡ് ക്വാളിറ്റിയോടുകൂടിയതും , എളുപ്പത്തിൽ പൊട്ടിപോകുന്ന കോണുകളോടുകൂടിയതും,   ബട്ടണുകൾ കേടാകുന്നതായും കാണുവാൻ സാധിക്കുന്നു .
OPPO K13x 5G
OPPO K13x 5G
advertisement

എന്നാ ഇവിടെയാണ് OPPO മികച്ച അപ്ഗ്രേഡുമായി എത്തുന്നത്. OPPO K13x 5G വെറുമൊരു ഫോ അല്ല. വ വിജയമായ OPPO K12x 5G യുടെ തുടച്ചയാണിത്, ഇത്തവണ പക്ഷേ ഇത് കൂടുത കരുത്തുറ്റതും, മികച്ചതും, അതേ സമയം തന്നെ പേഴ്സിന് അനുയോജ്യവുമാണ്! നിങ്ങളുടെ ഫോണിന് സൈനിക നിലവാരത്തിലുള്ള പ്രതിരോധശേഷി, ബാറ്ററി ബാക്കപ്പിലുള്ള വദ്ധനവ്, നിങ്ങളുടെ സെഫിക ഭംഗിയാക്കുവാനനുവദിക്കുന്ന ക്യാമറ സാങ്കേതികവിദ്യ എന്നിവ ലഭിക്കുന്നു.

advertisement

OPPO K13x 5G-യെ കാപ്പിയോ ചായയോ ഫോണി വീഴുന്നത്, മാരത്ത ഗെയിമിംഗ് രാത്രിക തുടങ്ങിയ എല്ലാ വെല്ലുവിളികക്കും ഞങ്ങൾ സജ്ജമാക്കിയിരിക്കുന്നു  . 15,000-ത്തി താഴെ വിലയ്ക്ക് നിങ്ങക്ക് വാങ്ങാ കഴിയുന്ന ഏറ്റവും ടഫും ഡ്യൂറബിളും ആയ ഫോ ഒരുപക്ഷെ ഇതുമാത്രമാകും.

advertisement

ടഫ് ലവ്, ടെക് എഡിഷൻ

വിദ്യാത്ഥികളുടെ ഫോണിന്റെ കാര്യം പ്രവചനാതീതമാണ്. ഫോൺ ഡ്രോപ്പ്സ് ,ബാഗിനുള്ളിൽ ഫോണിന് പോറലുകളും പൊട്ടലും ഉണ്ടാകാനുള്ള സാഹചര്യം ,ദ്രാവകങ്ങ മുകളിലേക്ക് വീഴുന്ന അവസ്ഥ തുടങ്ങിയവയെ പ്രതിരോധിക്കുവാ ഈ ഫോ സജ്ജമാണ്

advertisement

OPPO K13x 5G പുറമേ മാത്രമല്ല ടഫ് ആയിട്ടുള്ളത്. അതിന്റെ ഹൃദയ ഭാഗം സീ സ്പോഞ്ചെസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. അതെ, 700 ദശലക്ഷം വഷങ്ങളായി സമുദ്രത്തെ അതിജീവിച്ച അതേ മൃദുല ജീവിക. അപകടങ്ങളി നിന്നും വീഴ്ചകളി നിന്നും നിണായക ഘടകങ്ങളെ സംരക്ഷിക്കാ സഹായിക്കുന്ന ഒരു Sponge Biomimetic Shock Absorption System സൃഷ്ടിക്കാ OPPO അവയുടെ ഷോക്ക്-അബ്സോബിംഗ് ഘടന കടമെടുത്തു.

advertisement

 360° Damage Proof Armour Body-യി നിന്നും അതിന് ബാക്കപ്പ് ലഭിക്കുന്നു, കൂടാതെ എല്ലാം ഉറപ്പിച്ചു നിത്തുന്ന ഒരു AM04 high-strength aluminum alloy frame-ഉം ഇതിനുണ്ട്. പുറംഭാഗത്ത്, ഫ്ലാഗ്ഷിപ്പ് ഫോണുകളി കാണുന്ന അതേ പ്രതിരോധശേഷിയോടെ ക്രിസ്റ്റ ഷീഡ് ഗ്ലാസ്, ഡിസ്പ്ലേയെ സംരക്ഷിക്കുന്നു.

ഇത് മാക്കറ്റിംഗ് ഫ്ലഫ് അല്ല. ഇത് പരീക്ഷിക്കപ്പെട്ടതാണ്:

  • 1.4 മീറ്ററി കൂടുത ഉയരത്തി നിന്നും താഴേക്കുള്ള വീഴ്ചയെ അതിജീവിച്ചു
  • 30-ലധികം ഗ്രാനൈറ്റ് ഡ്രോപ്പ് ആഘാതങ്ങളെ അതിജീവിച്ചു
  • വാട്ട സ്പ്രേകളെയും  പൊടിക്കാറ്റുകളെയും തരണം ചെയ്തു. (IP65 റേറ്റിംഗ്)
  • MIL-STD 810H and SGS Gold Drop Certification ഉം വിജയിച്ചു.

കൂടാതെ, ബോക്സി ഒരു ഇഷ്ടാനുസൃത anti-drop shield case സൗജന്യമായി ലഭിക്കും  

അതുകൊണ്ടവസാനിക്കുന്നില്ല.. മഴയത്ത് നിങ്ങ ക്ലാസ്സിലേക്ക് വൈകി ഓടുകയാണെങ്കിലും അല്ലെങ്കി ജിമ്മിൽ വെച്ച് വിയക്കുന്ന കൈകളോടെ ടെക്സ്റ്റുകക്ക് മറുപടി നകുകയാണെങ്കിലും, Splash Touch , Glove Touch സാങ്കേതികവിദ്യ സ്‌ക്രീനിനെ പ്രതികരണശേഷിയുള്ളതാക്കുന്നു.

K12x 5G യിലേക്ക് തിരിഞ്ഞുനോക്കുമ്പോ, K13x 5G അതിലും ശക്തമായ ഗ്ലാസ്, മികച്ച കുഷ്യനിംഗ്, കൂടുതട്ടിഫിക്കേഷനുക എന്നിവ അതേ വിലയ്ക്ക്കുന്നു.

 ഒരു ദിവസത്തേക്ക് ഒരേയൊരു ചാജിങ്

സ്റ്റാമിനയെക്കുറിച്ച് സംസാരിക്കുമ്പോ OPPO K13x 5G യി 6000mAh battery  ഉണ്ട്, ഇത് അടിസ്ഥാനപരമായി ദിവസം മുഴുവ ഉപയോഗിക്കുന്നതിനുള്ള ഒരു ചീറ്റ് കോഡാണ്. ഒന്നു ചിന്തിച്ചു നോക്കൂ: തുടച്ചയായ ലെക്ചറുകൾ, അനന്തമായ സ്ക്രോളിംഗ്, YouTube കാഴ്ചകൾ എന്നിവയ്ക്ക് ശേഷവും ചാർജ് നിലനിൽക്കുന്നതാണ്.

ഇത് കൂടുത മികച്ചതാണ്. 1,700 ചാജ് സൈക്കിളുകക്ക് ശേഷവും ഈ ബാറ്ററിയുടെ ശേഷി 80% നിലനിത്തുമെന്ന് OPPO വാഗ്ദാനം ചെയ്യുന്നു. അതായത് ഏകദേശം അഞ്ച് വഷത്തെ ബാറ്ററി ലൈഫ് ഉറപ്പുനകുന്നു. അതിനാ ബിരുദം നേടുന്നതുവരെയും പിന്നീട് കുറച്ചുകാലം കഴിയുന്നതുവരെയും നിങ്ങക്ക് ഈ ഫോണി തുടരാം.

നിങ്ങളുടെ അടുത്ത ക്ലാസിന് മുമ്പ് ഒരു ടോപ്പ്-അപ്പ് ആവശ്യമാണെന്ന് കരുതൂ, അപ്പോൾ ബോക്സിലെ 45W SUPERVOOC ഫാസ്റ്റ് ചാ വെറും 21 മിനിറ്റിനുള്ളി നിങ്ങക്ക് 30% ചാജ് നകുന്നു. അതായത് നിങ്ങളുടെ പിസ്സ ഡെലിവറിയെക്കാ വേഗത്തിൽ!

വേഗതയ്‌ക്കായി നിമ്മിച്ചത്. കുഴപ്പങ്ങളെ  ഒപ്റ്റിമൈസ് ചെയ്യുന്നത്..

അസൈമെന്റുക, മീമുക, ട്ടിപ്ലെയ പോരാട്ടങ്ങ എന്നിവയ്ക്കിടയി തളരാതെ പ്രവത്തിക്കാ കഴിയുന്ന ഒരു ഫോ നിങ്ങക്ക് ആവശ്യമാണ്.

OPPO K13x 5G, 6nm പ്രോസസ്സി നിമ്മിച്ച  MediaTek Dimensity 6300 5G chipset ആണ് കുന്നത്. മികച്ച ഹീറ്റ് മാനേജ്‌മെന്റ്, വേഗതയേറിയ പ്രകടനം, ആപ്പുകക്കിടയി മാറുകയോ HD-യി സ്ട്രീം ചെയ്യുകയോ ചെയ്യുകയാണെങ്കിലും സുഗമമായ പ്രവർത്തനം എന്നിവ പ്രദാനം ചെയ്യുന്നു..

നിങ്ങൾക്ക് 4/6/8GB of RAM, ലഭിക്കുന്നു. കൂടാതെ 8GB more via RAM expansion, ആൻഡ് 128GB of storage അതും എക്സ്പാന്റബിൾ ആണ്. ColorOS 15 (built on Android 15) നൽകുന്ന തടസ്സമില്ലാത്ത സ്വിച്ചിംഗ്, മികച്ച ബാറ്ററി ഒപ്റ്റിമൈസേഷൻ ആൻഡ് സ്മൂത്തർ അനിമേഷൻസ് താങ്ക്സ് ടു  Trinity Engine enhancements — OPPO യുടെ സിസ്റ്റം-ലെവൽ പെർഫോമൻസ് ഒപ്റ്റിമൈസർ. OPPO ഇതിനെ പിന്തുണയ്ക്കുന്നത് 36-month fluency promise കൊണ്ടാണ്. അതായത് കുറച്ച് നാൾ ഉപയോഗിച്ച് കഴിഞ്ഞാലും ഇത് പെർഫോമൻസിൽ പിന്നോട്ട് പോകില്ല.

ബേസ്‌മെന്റ് ലാബിലോ മെട്രോ ടണലിലോ നെറ്റ്‌വക്ക് നഷ്ടമാകുന്നോ? AI LinkBoost 2.0 നിങ്ങളുടെ സിഗ്ന സ്ഥിരതയുള്ളതായി നിലനിത്തുന്നു, അതേസമയം NFC-യും പഴയ 3.5mm ഹെഡ്‌ഫോ ജാക്കും നിങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങ പരിഹരിക്കുന്നു.

കൂടാതെ: ആരും ബ്ലോട്ട്വെയറുക ഇഷ്ടപ്പെടുന്നില്ല. നിങ്ങക്ക് ആവശ്യമില്ലാത്തത് ഇല്ലാതാക്കാ OPPO നിങ്ങളെ അനുവദിക്കുന്നു.

സ്മാർട്ട്‌ ആൻഡ് ക്രീയേറ്റീവ് ക്യാമറ

ക്യാമറ സജ്ജീകരണത്തി 50MP മെയി സെ, 2MP പോട്രെയിറ്റ് ലെസ്, 8MP സെഫി ക്യാമറ എന്നിവ ഉപ്പെടുന്നു. എല്ലാം മികച്ച സവിശേഷതക തന്നെ, പക്ഷേ യഥാത്ഥ സവിശേഷത AI ടൂളുകളിലാണ്.

ചിത്രങ്ങ:

മുമ്പ്

ശേഷം

AI Eraser 2.0 ഉപയോഗിച്ച് ഫോട്ടോബോംബുകക്കും വിചിത്രമായ റിഫ്ലക്ഷൻസിനും വിട പറയൂ. കൂടുത വ്യക്തതയുള്ള ഒരു സെഫി വേണോ അതോ നിങ്ങളുടെ പ്രോജക്റ്റ് തംബ്‌നെയിലിനായി ഒരു ചിത്രം അപ്‌സ്കെയി ചെയ്യണോ? AI Clarity Enhancer  ഉപയോഗിക്കുക. നിങ്ങക്ക് AI Retouching ഉം അലങ്കോലമായത് സ്വയമേവ വൃത്തിയാക്കുന്ന ടൂളുകളും ലഭിക്കും.

പ്രൊഫഷണ എഡിറ്റിംഗ് കഴിവുകളില്ലാതെ പ്രൊഫഷണ ചിത്രങ്ങ ആഗ്രഹിക്കുന്ന, സോഷ്യ മീഡിയ ഫസ്റ്റ് യൂസേഴ്സിനായ് രൂപകപ്പന ചെയ്ത ക്യാമറയാണിത്.

ഉച്ച വെയിലിൽ പോലും തെളിച്ചമുള്ള വലിയ സ്‌ക്രീ 

 ഫോ നിങ്ങളുടെ വിനോദ കേന്ദ്രമാണെങ്കി ഈ ഫോൺ മികച്ച അനുഭവം നകുന്ന ഓപ്‌ഷനാണ്. 6.67" HD+ LCD ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റിനെ  പിന്തുണയ്ക്കുകയും 1000 nits ന്റെ പീക്ക് ബ്രൈറ്റ്നെസ്സ് കൈവരിക്കുകയും ചെയ്യുന്നു. അതായത് നിങ്ങളുടെ ഗെയിമുകളും ഷോകളും ഉച്ചവെയിലി പോലും ഉജ്ജ്വലമായി ആസ്വദിക്കാനാകും.

ട്രാ വോളിയം മോഡ് ( 300% ഉച്ചത്തി), നിങ്ങളുടെ റൂംമേറ്റ്സ് ബഹളത്തിലായിരിക്കുമ്പോ പോലും നിങ്ങളുടെ പ്ലേലിസ്റ്റ് അല്ലെങ്കി ലെക്ചർ റെക്കോഡിംഗ് കേക്കാനാകും.

Eye comfort certification ഉള്ളതിനാ രാത്രി മുഴുവ നീണ്ടുനിക്കുന്ന നിങ്ങളുടെ ബിഞ്ച് വാച്ച് സെഷനുക നിങ്ങളുടെ കണ്ണുകളെ അലോസരപ്പെടുത്തില്ല .

സ്ക്രോ-സ്റ്റോപ്പിംഗ് ലുക്കുക. ഡ്രോപ്പ്-സ്റ്റോപ്പിംഗ് ഡിസൈ.

ഇത്രയും ആന്തരിക കവചങ്ങ ഉണ്ടായിരുന്നിട്ടും OPPO K13x 5G 7.99mm സ്ലിം ഉം 194g ഭാരവും മാത്രം ഉള്ളതാണ്. ഇത് നിങ്ങളുടെ പോക്കറ്റിലോ, കൈപ്പത്തിയിലോ, അല്ലെങ്കി അലങ്കോലപ്പെട്ട ബാക്ക്പാക്കിലോ സുഖകരമായി ഇരിക്കുന്നതാണ്.

സ്റ്റൈ പോയിന്റുക? ഫോ രണ്ട് മികച്ച നിറങ്ങളി ലഭ്യമാണ്: മിഡ്‌നൈറ്റ് വയലറ്റ് (കോസ്മിക്, കൂ, ലോ-കീ ബാഡാസ്സ്) സസെറ്റ് പീച്ച് (വാം, സോഫ്റ്റ്‌, സ്ക്രോ-സ്റ്റോപ്പിംഗ്). ഡൈനാമിക് ഗ്ലോസ് മാറ്റ് ഫിനിഷ് ഫിംഗപ്രിന്റുകളെ പ്രതിരോധിക്കുന്നു, അതേസമയം AF-കോട്ടഡ് ക്യാമറ ബമ്പ് മങ്ങിയ പാടുക അകറ്റി നിത്തുന്നു.

ഇത് പോളിഷ് ചെയ്ത സംരക്ഷണമാണ്.

നിഗമനം: സെഗ്മെന്റിലെ ഇപ്പോഴത്തെ ഏറ്റവും ടഫ് ഫോ

ഈ വില ശ്രേണിയിലുള്ള മിക്ക ഫോണുകളും നിങ്ങളോട് വിട്ടുവീഴ്ച ചെയ്യാ ആവശ്യപ്പെടുന്നു.

ഇത് പറയുന്നു: എന്തായാലും പ്രശ്നമില്ല

മഴയോ? വീഴ്ചയോ? രാത്രി മുഴുവ ഫോൺ ഉപയോഗമോ? 5 മണിക്കൂ വീഡിയോ കോളുകളോ?

OPPO K13x 5G എല്ലാം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നു.

₹11,999. No catch. No cracks.

₹15,000-ത്തി താഴെ വിലയുള്ള ഏറ്റവും ടഫ് ആയ സ്മാട്ട്‌ഫോ ഇപ്പോ Flipkart,   OPPO e-store,, റീട്ടെയി ഔട്ട്‌ലെറ്റുക എന്നിവയി ലഭ്യമാണ്.

Ready to Live Unstoppable? 

Partnered Post

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
OPPO K13x 5G റിവ്യൂ :  സ്മാർട്ട് ഫോൺ ഡ്യൂറബിലിറ്റിയുടെ പുതിയ പര്യായം
Open in App
Home
Video
Impact Shorts
Web Stories