ദീപാവലിക്ക് ഒരുപാട് സവിശേഷതകൾ ഉണ്ട്, പക്ഷേ അത് പോക്കറ്റിന് ഒരുപാട് ഭാരമാകുന്നുണ്ടോ? OPPO നിങ്ങളുടെ ദീപാവലി ചെക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുമ്പോൾ അങ്ങനെയാകില്ല! പ്രീമിയം ക്യാമറകൾ, ഡ്യൂറബിൾ ബിൽഡ്സ്, വാലറ്റ്-ഹാപ്പി ഡീലുകൾ: അതിനാൽ നിങ്ങളുടെ ലിസ്റ്റിലുള്ള എല്ലാവരെയും നിങ്ങൾക്ക് സന്തോഷിപ്പിക്കാം. ഇതെല്ലാം ആരംഭിക്കുന്നത് OPPO യുടെ ഗ്രാൻഡ് ഫെസ്റ്റീവ് സെയിലിൽ നിന്നാണ് - “Pay 0, Worry 0, Win ₹10 Lakh” (19 സെപ്റ്റംബർ–31 ഒക്ടോബർ 2025).
advertisement
മുൻകൂർ ചെലവിനെക്കുറിച്ച് വിഷമിക്കാതെ ഏറ്റവും പുതിയ F31 Series ഉം Reno14 Series ഉം സ്വന്തമാക്കാം. എട്ട് മാസം വരെ സീറോ ഡൗൺ പേയ്‌മെന്റും പലിശരഹിത EMIയും, 10% എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കുന്നതാണ്. അതുവഴി നിങ്ങളുടെ പ്രിയപ്പെട്ടവരെ അവർ ആഗ്രഹിച്ച മൊബൈൽ, സമ്മാനം നൽകി അത്ഭുതപ്പെടുത്താനും നിങ്ങളുടെ ബജറ്റ് കൂടാതെ നോക്കാനും സാധിക്കും. എല്ലാ OPPO മൊബൈൽ ഫോണുകളിലും കുറഞ്ഞ ഡൗൺ പേയ്‌മെന്റുകളും ഏറ്റവും കുറഞ്ഞ EMI കോൺസെപ്റ്റുകളും പോലുള്ള ഫ്ലെക്സിബിൾ ഓപ്ഷനുകളുമായി 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ആസ്വദിക്കൂ!
കൂടാതെ SBI, HDFC, Kotak Mahindra, IDFC First, Bank of Baroda, Bajaj Finserv, TVS Credit, HDB Financial Services എന്നിവയുൾപ്പെടെയുള്ള മുൻനിര ബാങ്കുകളുമായി OPPO പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അതിനാൽ നിങ്ങൾക്ക് EMI or non-EMI ട്രാൻസാക്ഷൻസ് തിരഞ്ഞെടുക്കാം. എല്ലാറ്റിനുമുപരി ഈ ഫെസ്റ്റിവൽ ഡീലുകൾ ഇന്ന് മുതൽ 2025 ഒക്ടോബർ 31 വരെ OPPO India റീട്ടെയിൽ സ്റ്റോറുകൾ, OPPO e-store, Flipkart, and Amazon എന്നിവിടങ്ങളിൽ ലഭ്യമാണ്. അതിനാൽ നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് ഷോപ്പിംഗ് നടത്താം.
ഈ മികച്ച ഗിഫ്റ്റുകൾ വാങ്ങുമ്പോൾ ഓരോ പർച്ചേസിലും പ്രൈസുകൾ നേടാനുള്ള അവസരം ഉണ്ട്. My OPPO Exclusive Diwali Raffle-ലൂടെ 10 ഷോപ്പർമാർക്ക് ₹10 ലക്ഷം ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്. ഒപ്പം എല്ലാ ദിവസവും ഒരു ലക്കി കസ്റ്റമറിന് ₹1 ലക്ഷം ലഭിക്കുന്നതാണ്. Find X8, Reno14, F31 Pro, Enco Buds 3 Pro തുടങ്ങിയ പ്രീമിയം ഓപ്പോ ഉൽപ്പന്നങ്ങൾ നേടാനുള്ള അവസരം കൂടി ചേരുന്നതോടെ സന്തോഷം ഇരട്ടിയാകും. പോരാത്തതിന് എക്സ്റ്റൻഡഡ് വാറന്റികളും നൽകുന്നു. ആരും വെറും കൈയ്യോടെ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ധാരാളം റിവാർഡ് പോയിന്റുകളും നൽകുന്നു.
ഇത്രയും വലിയ ഓഫറുകൾ ഉള്ളപ്പോൾ, അവശേഷിക്കുന്ന ഒരേയൊരു ചോദ്യം ഇതാണ്: ഈ ദീപാവലിക്ക് നിങ്ങൾ ആർക്കൊക്കെയാണ് ഗിഫ്റ്റുകൾ നൽകുന്നത്? കുടുംബത്തിലെ സ്റ്റോറി ടെല്ലറിനോ, എല്ലാവരെയും ഷെഡ്യൂളിൽ സൂക്ഷിക്കുന്ന മൾട്ടിടാസ്കറിനോ, അല്ലെങ്കിൽ ഒരിക്കലും കൺട്രോളർ താഴെ വെയ്ക്കാത്ത ഗെയിമറിനോ ആകട്ടെ, നിങ്ങളുടെ ലിസ്റ്റിലുള്ള എല്ലാവർക്കും അനുയോജ്യമായ ഡിവൈസ് OPPO നൽകുന്നു.
OPPO F31 Series: ഈ ഫെസ്റ്റീവ് സീസണിന് യോജിച്ച പെർഫെക്റ്റ് ഗിഫ്റ്റ്
ഇടയ്ക്കിടെ ഫോൺ താഴെ ഇടുന്ന മുത്തച്ഛനും, പിൻ പോക്കറ്റിൽ ഫോൺ സൂക്ഷിച്ച് അതിൽ തന്നെ ഓർക്കാതെ ഇരിക്കുന്ന കസിനും, പ്രായോഗികമായി സ്വന്തം ബൈക്കിൽ ജീവിക്കുന്ന യുവ സംരംഭകനും വരെ അനുയോജ്യമായ ഓൾറൗണ്ടറാണ് OPPO F31 Series 5G . IP66/68/69 പ്രൊട്ടക്ഷനും കരുത്തുറ്റതും മെലിഞ്ഞതുമായ രൂപകൽപ്പനയും ഒരുമിച്ച് ചേർന്ന ഈ ഫോണുകൾ, മൺസൂൺ സ്പ്ലാഷുകൾ, ഓയിലി ഫിംഗർ സ്വൈപ്പുകൾ, ക്രൗഡ് മാർക്കറ്റ് ബമ്പുകൾ, ദൈനംദിന സാഹചര്യങ്ങൾ എന്നിവയെയെല്ലാം നേരിടുന്നു. അതിനാൽ നിങ്ങൾ ഇവ ആർക്ക് സമ്മാനിച്ചാലും അവർക്ക് അത് പ്രയോജനം ചെയ്യുന്നതാണ്.
OPPO F31 Series 5G - OPPO F31 Pro+ 5G, OPPO F31 Pro 5G, OPPO F31 5G - എല്ലാവർക്കും വേണ്ടി നിർമ്മിച്ചതാണ്. ഈ സീരീസ് ലുക്കിലും പെർഫോമൻസിലും മികച്ച് നിൽക്കുന്നു. ഫെസ്റ്റീവ് സ്പില്ലുകളും പെട്ടെന്നുള്ള മഴയും അതിജീവിക്കുന്ന ഈടുറ്റ ഡിസൈൻ, നിങ്ങളുടെ തിരക്കേറിയ ദിവസങ്ങളുമായി പൊരുത്തപ്പെടുന്ന സൂപ്പർ സ്മൂത്ത് പെർഫോമൻസ്, ഏത് ഔട്ട്ഫിറ്റിനും യോജ്യമായ വൈബ്രന്റ് നിറങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ: F31 Pro+ യിൽ ഫെസ്റ്റീവ് പിങ്ക്, ജെംസ്റ്റോൺ ബ്ലൂ, ഹിമാലയൻ വൈറ്റ്; F31 Pro യിൽ ഡെസേർട്ട് ഗോൾഡ്, സ്‌പേസ് ഗ്രേ; F31 ഇൽ മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് ഗ്രീൻ, ബ്ലൂം റെഡ്.
ഈ സീരീസിന്റെ പ്രധാന സവിശേഷതകളിലൊന്ന് സ്റ്റാമിനയാണ്. OPPO F31 Pro+ 5G ഇൽ ഉള്ളത് Snapdragon® 7 Gen 3 ആണ്, അതേസമയം OPPO F31 Pro 5G യിൽ MediaTek Dimensity 7300 Energy ഉൾപ്പെടുന്നു - ഇവ രണ്ടും OPPO യുടെ ഡ്യുവൽ എഞ്ചിൻ സ്മൂത്ത്‌നെസ് സിസ്റ്റം ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു.അതിനാൽ റെസ്പോൺസീവും ഹെവി മൾട്ടിടാസ്കിംഗിൽ പോലും കൺസിസ്റ്റന്റ് പെർഫോമൻസും കാഴ്ചവെക്കുന്നു. 72 മാസത്തെ ഗ്യാരന്റിയുള്ള സ്മൂത്ത് പെർഫോമൻസ് ഉറപ്പ് നൽകുന്നതിനാൽ, നിങ്ങൾക്ക് ദീർഘകാലത്തേക്ക് ആശ്രയിക്കാവുന്ന ഡിവൈസാണിത്.
ഇന്ത്യയിലെ കാലാവസ്ഥ മിക്കപ്പോഴും ഉഷ്ണം നിറഞ്ഞതാണ്. തിരക്കേറിയ മാർക്കറ്റ് നാവിഗേഷനും നവരാത്രി മുതൽ ദീപാവലി വരെയുള്ള ആഘോഷ മാരത്തണുകളും വരെ ചൂട് കൊണ്ടുവരുന്നു - അതിനാൽ തെർമൽ കൺട്രോൾ പ്രധാനമാണ്. ഓരോ മോഡലും വലിയ വേപ്പർ ചേമ്പറുകളുടെയും എക്സ്പാൻഡഡ് ഗ്രാഫൈറ്റ് ലെയറുകളുടെയും ഒരു അഡ്വാൻസ്ഡ് കൂളിംഗ് സ്റ്റാക്ക് ഉപയോഗിക്കുന്നു. OPPO F31 Pro+ 5G യിൽ കൂടുതൽ തെർമൽ എഫിഷ്യൻസിക്കായി 5,219 mm² VC യിലേക്ക് സിസ്റ്റം മാക്സിമൈസ് ചെയ്തിരിക്കുന്നു, ഇത് ഫോൺ ഹാർഡസ്റ്റ് കണ്ടീഷനുകളിൽ പ്രവർത്തിക്കുമ്പോൾ പോലും കൂളും റെസ്പോൺസീവുമായി നിലനിർത്താൻ സഹായിക്കുന്നു.
ഇനി ടഫ്നെസ്സിനെ കുറിച്ച് സംസാരിക്കാം. IP66/IP68/IP69 റേറ്റിംഗുകൾ സൂചിപ്പിക്കുന്നത് സീരീസ് മഴ, പൊടി, ഉയർന്ന മർദ്ദത്തിലുള്ള വെള്ളം എന്നിവയെ നേരിടാൻ തയ്യാറാണ് എന്നാണ്. MIL-STD-810H മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി ഉള്ള 360° armour body ഇമ്പാക്റ്റ് റെസിസ്റ്റൻസ് നൽകുന്നു, അതേസമയം 18 കോമൺ സ്പില്ലുകളിൽ നിന്നുള്ള സംരക്ഷണം (ചായ, എണ്ണ, കോള മുതലായവ) നിത്യ ജീവിതത്തിലെ ചാലഞ്ചുകളെ നേരിടാൻ സഹായിക്കുന്നു.
പൂജകൾക്കും പാർട്ടികൾക്കും ഇടയിൽ വേഗത്തിലുള്ള ടോപ്പ്-അപ്പ് ചാർജിങിനായി 80W SUPERVOOC™ ഫ്ലാഷ് ചാർജിംഗുമായി ജോടിയാക്കിയ 7,000mAh ബാറ്ററിയാണ് ഇതിനെല്ലാം കരുത്ത് പകരുന്നത്. ബൈപാസ് ചാർജിംഗ് നീണ്ട നാവിഗേഷൻ അല്ലെങ്കിൽ ഗെയിമിംഗ് സെഷനുകളിൽ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു, കൂടാതെ റിവേഴ്‌സ് ചാർജിംഗ് മറ്റൊരാളുടെ ബാറ്ററി ചുവപ്പിലേക്ക് താഴുമ്പോൾ പവർ പങ്കിടാൻ നിങ്ങളെ അനുവദിക്കുന്നു.
മൊമെന്റ്സ് ക്യാപ്ച്ചർ ചെയ്യാൻ സമയമാകുമ്പോൾ സീരീസ്, ഫ്രണ്ട് ക്യാമറയിലും ബാക്ക് ക്യാമറയിലും വ്യക്തമായ ക്ലാരിറ്റി നൽകുന്നു. OPPO F31 Pro+ 5G, OPPO F31 Pro 5G എന്നിവയിൽ OIS സഹിതമുള്ള 50MP പ്രധാന ക്യാമറ, 2MP മോണോക്രോം ക്യാമറ, പകലും രാത്രിയും മികച്ച പോർട്രെയ്റ്റുകൾക്കായി 32MP സെൽഫി ക്യാമറ എന്നിവയുണ്ട്. OPPO F31 5Gയിൽ 50MP പിൻ ക്യാമറ, 2MP പോർട്രെയ്റ്റ് ക്യാമറ, 16MP ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്, അവ ദൈനംദിന ഷോട്ടുകൾ മനോഹരമായി പകർത്തുന്നു. പരമ്പരയിലുടനീളം, ഡ്യുവൽ-വ്യൂ വീഡിയോ, സ്നാപ്പ്ഷോട്ട് മോഡ് പോലുള്ള സ്മാർട്ട് ടൂളുകൾ സ്റ്റോറിയുടെ ഇരുവശങ്ങളും ചിത്രീകരിക്കുന്നതും ആദ്യ ശ്രമത്തിൽ തന്നെ ഷോട്ട് പൂർത്തിയാക്കുന്നതും എളുപ്പമാക്കുന്നു.
ദീപാവലിയ്ക്ക് നൽകാൻ പെർഫെക്റ്റ് ഗിഫ്റ്റ്
എല്ലാത്തരം ഉപയോക്താക്കൾക്കും അനുയോജ്യമായ ഒരു ഓൾറൗണ്ടർ - OPPO യുടെ ഗ്രാൻഡ് ഫെസ്റ്റീവ് സെയിലിലൂടെ കൂടുതൽ പോക്കറ്റ് ഫ്രണ്ട്‌ലി ആക്കി. ₹20700 എന്ന സ്പെഷ്യൽ ഫെസ്റ്റീവ് സ്റ്റാർട്ടിങ് പ്രൈസിലൂടെ, നിങ്ങൾ അവർക്ക് എഫിഷ്യൻസിയോടൊപ്പം മനസ്സമാധാനം കൂടിയാണ് സമ്മാനിക്കുന്നത് .
OPPO Reno14: പെർഫെക്റ്റ് AI ക്യാമറ ട്രാവൽ പാർട്ണർ
എല്ലാ കുടുംബത്തിലും ഇങ്ങനെ ഒരാളെങ്കിലും കാണും, ഓരോ രംഗോലിയും ഒരു പോസ്റ്റർ പോലെ ഫ്രെയിം ചെയ്യുന്ന സ്റ്റോറി ടെല്ലർ, കാർഡ് ഗെയിമുകൾക്ക് ശേഷം ദീപാവലി മേള മാപ്പ് ചെയ്യുന്ന പര്യവേക്ഷകൻ, കസിൻസിനെ കാണാൻ പൂജയ്ക്ക് ശേഷമുള്ള റോഡ് യാത്രയ്ക്ക് ഒരുങ്ങുന്നയാൾ, അല്ലെങ്കിൽ ഫയർവർക്ക്സ് ചിത്രീകരിക്കാൻ ഏറ്റവും മികച്ച മേൽക്കൂര തേടുന്നയാൾ. അവർക്ക് OPPO Reno14 സമ്മാനമായി നൽകുക: യാത്രകൾ ക്യാപ്ച്ചർ ചെയ്ത് കഥ പറയുന്ന ഒരു പോക്കറ്റ് ട്രാവൽ പാർട്ണർ.
OPPO Reno14’s 50MP Hypertone triple camera ഒപ്പം 3.5x telephoto lens, 4K HDR video at 60fps ഓൺ മെയിൻ, ടെലിഫോട്ടോ, ഫ്രണ്ട് ക്യാമറ ഇവ ദീപാലങ്കാരങ്ങൾ, നഗരദൃശ്യങ്ങൾ, ഫയർ വർക്ക് സ്കൈസ് തുടങ്ങിയവയെ സിനിമാറ്റിക്കായി പകർത്തുന്നു. പൂൾ ഡേയിലും ബീച്ച് വിനോദയാത്രകളിലും Underwater Photography Mode മൊമെന്റ്സ് മികച്ചതായി ക്യാപ്ച്ചർ ചെയ്യുന്നു. നിങ്ങൾ യാത്രയിലായിരിക്കുമ്പോൾ AI Perfect Face, AI Recompose, AI Best Face, AI Unblur, AI Eraser, AI Reflection Remover എന്നിവ ഉപയോഗിച്ച് AI Editor 2.0 ഫൂട്ടേജ് വേഗത്തിൽ മികച്ചതാക്കുന്നു - അടുത്ത സ്റ്റോപ്പിന് മുമ്പ് നിങ്ങൾക്കത് ഷെയർ ചെയ്യാം.
യാത്രകളിൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന പെർഫോമൻസും സിഗ്നലും ആവശ്യമാണ്. MediaTek Dimensity 8350 (30% മെച്ചപ്പെട്ട കാര്യക്ഷമതയോടെ) ഷൂട്ടിംഗ്, എഡിറ്റിംഗ്, നാവിഗേഷൻ എന്നിവയ്ക്ക് കരുത്ത് പകരുന്നു. അതേസമയം AI HyperBoost 2.0 എക്സ്പീരിയൻസ് സ്മൂത്തായി നിലനിർത്തുന്നു. തിരക്കേറിയ നെറ്റ്‌വർക്കുകളിലോ ഓഫ്‌ബീറ്റ് റൂട്ടുകളിലോ സ്ഥിരതയുള്ള കണക്റ്റിവിറ്റി നിലനിർത്താൻ AI LinkBoost 3.0 സഹായിക്കുന്നു. aerospace-grade aluminium frame, Gorilla® Glass 7i ഒപ്പം IP66/68/69 സംരക്ഷണമുള്ള All-Round Armour എന്നിവയാൽ ഇത് ആവരണം ചെയ്തിരിക്കുന്നു. ഭാരം കുറഞ്ഞ സ്ലീക്ക് ബോഡിയിൽ യാത്രയ്ക്ക് അനുയോജ്യമായ ഫോറസ്റ്റ് ഗ്രീൻ, പേൾ വൈറ്റ്, അല്ലെങ്കിൽ മിന്റ് ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ചാർജ് ചെയ്യാൻ സാധിക്കാതെ വളരെ നേരം പുറത്തായിരുന്നു? ഒരു പ്രശ്‌നവുമില്ല. 80W SUPERVOOC™ ഉള്ള 6000mAh 5-year durable battery നിങ്ങളെ വളരെ വേഗത്തിൽ 100% ചാർജിൽ എത്തിക്കുന്നു. GenAI ഇന്റഗ്രേഷനോടുകൂടിയ ColorOS 15, AI Toolbox 2.0 (AI Mind Space, AI VoiceScribe ഉൾപ്പെടെ), ഇത് ദൈനംദിന ജീവിതത്തെ ആയാസരഹിതമാക്കുന്നു.
എന്ത്കൊണ്ട് ഇത് ദീപാവലിയ്ക്ക് പെർഫെക്റ്റ് ഗിഫ്റ്റ് ആകുന്നു:
കാരണം മികച്ച കഥകൾക്ക് മികച്ച ക്യാമറകൾ അനിവാര്യമാണ്! ഈ ദീപാവലിയിൽ പ്രീമിയം സ്റ്റോറിടെല്ലിംഗ് OPPO യുടെ ഗ്രാൻഡ് ഫെസ്റ്റീവ് സെയിലിനൊപ്പം. സീറോ ഡൗൺ പേയ്‌മെന്റ്, പലിശ രഹിത EMI, 10% എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയ്‌ക്കൊപ്പം ₹34999 എന്ന പ്രത്യേക ഉത്സവ ആരംഭ വിലയിൽ ലഭിക്കും.
OPPO A5 Series: ക്യാമ്പസ് ഹീറോസിന് യോജിച്ച പെർഫെക്റ്റ് ഗിഫ്റ്റ്
9 മണിക്ക് ലെക്ചർ, 12 മണിക്ക് ലാബ്, 5 മണിക്ക് ക്ലബ് മീറ്റിംഗ്, 8 മണിക്ക് ക്യാമ്പസ് ഫെസ്റ്റ് - അതിനിടയിൽ സ്കാൻ ചെയ്യാൻ നോട്ട്സ്, ഷൂട്ട് ചെയ്യാൻ റീലുകൾ, വീട്ടിലേക്കുള്ള വിളി. OPPO A5 Series ആ തരത്തിലുള്ള ദിവസങ്ങൾക്കായി നിർമ്മിച്ചതാണ്. ഇത് ഫ്ലാഷിയല്ല; ഇത് ഉറച്ചതും, സ്മാർട്ട് ആയതും, ക്യാമ്പസ് ജീവിതത്തിന് അനുയോജ്യവുമാണ്.
യഥാർത്ഥ ലോകത്തിലെ ആഘാതങ്ങൾ നേരിടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ലൈനപ്പ്, ബാക്ക്‌പാക്ക് ബമ്പുകളും ഡെസ്‌ക് ഡ്രോപ്പുകളും ഒഴിവാക്കാനായി 360° Armour Body യും Sponge Bionic Cushioning ഉം ഉപയോഗിച്ച് Military-Grade toughness നൽകുന്നു. IP65, IP66, IP68, IP69 റേറ്റിംഗുകൾ ഉപയോഗിച്ച്, ഇത് പെട്ടെന്നുള്ള മഴ, ഡസ്റ്റി ബസ് യാത്രകൾ, കാന്റീൻ സ്പിൽസ് എന്നിവയെ നേരിടുന്നു - ഒരു വിദ്യാർത്ഥിക്ക് യഥാർത്ഥത്തിൽ വിശ്വസിക്കാവുന്ന റിലയബിലിറ്റി.
ബാറ്ററി ചാർജിനെ കുറിച്ച് ഉത്കണ്ഠ? ഇവിടെയില്ല. OPPO’s 5-year battery health assurance ഉള്ള 6000mAh ബാറ്ററി, ലെക്ചറുകൾ, പഠന ഗ്രൂപ്പുകൾ, ഉത്സവ രാത്രികൾ എന്നിവയ്‌ക്കായി ദിവസം മുഴുവൻ (രാത്രി മുഴുവൻ) സ്റ്റാമിന നൽകുന്നു. അൾട്രാ-ബ്രൈറ്റ് ഡിസ്‌പ്ലേകൾ നോട്ട്സ് ഔട്ട്ഡോറിൽ വായിക്കാനും സ്ക്രോളിംഗ് സുഗമമാക്കാനും സഹായിക്കുന്നു, അതേസമയം 36-month fluency certification ഫൈനലുകൾക്ക് ശേഷം ഫോണിനെ വളരെക്കാലം സ്‌നാപ്പി ആയി തോന്നിപ്പിക്കാൻ സഹായിക്കുന്നു. ഷൂട്ടിനായി A5 സീരീസ് AI- പവേർഡ് ക്യാമറ ടൂൾസ് ചേർക്കുന്നു, അതിനാൽ വീക്കെൻഡ് കോൺടെന്റ് കുറഞ്ഞ എഡിറ്റിംഗിലൂടെ കൂടുതൽ വൃത്തിയായി കാണപ്പെടുന്നു.
യോജിച്ച മോഡൽ (ആൻഡ് ബജറ്റ്) തിരഞ്ഞെടുക്കുക: സ്മൂത്ത് കണക്റ്റിവിറ്റിക്കായി സ്റ്റൈലിഷ് OPPO A5x, OPPO A5x 5G അല്ലെങ്കിൽ കരുത്തുറ്റ OPPO A5 5G അല്ലെങ്കിൽ അൾട്രാ-ടഫ് OPPO A5 Pro 5G - ഇവയെല്ലാം ഡ്യൂറബിലിറ്റിയും ഫ്ലാഗ്ഷിപ്പ്-ഇൻസ്പയേർഡ് ഫീച്ചറുകളും സംയോജിപ്പിക്കുന്നു.
ദീപാവലിക്ക് ഇത് എന്തുകൊണ്ട് അനുയോജ്യമാണ്:
വിദ്യാർത്ഥികൾക്ക് ക്യാമ്പസിനെ അതിജീവിക്കുന്നതും മനോഹരമായി കാണപ്പെടുന്നതും ലാഗ് ഇല്ലാത്തതുമായ ഫോൺ ആവശ്യമാണ്. ഇപ്പോൾ അത് അവർക്ക് സമ്മാനമായി നൽകാൻ വളരെ എളുപ്പമാണ്. OPPO യുടെ ഗ്രാൻഡ് ഫെസ്റ്റീവ് സെയിലിൽ, A5 Series വില ₹8,999 മുതൽ ആരംഭിക്കുന്നു.
പെർഫെക്റ്റ് ഗിഫ്റ്റ് ഫോർ ഗെയിമർ & എന്റർടൈൻമെന്റ് സീക്കർ: OPPO K Series
"ഒരു ഗെയിം കൂടി" എന്ന് പറഞ്ഞ് മണിക്കൂറുകളോളം ഗെയിം കളിക്കുന്നവരില്ലേ. നിങ്ങളുടെ ജീവിതത്തിലെ ആ ഗെയിമർക്ക് ഏറ്റവും അനുയോജ്യമായ ഒരേയൊരു ഗിഫ്റ്റ് OPPO K Series മാത്രമാണ്.
OPPO K Series പെർഫോമൻസിനും പ്രൊഡക്റ്റിവിറ്റിയ്ക്കും വേണ്ടിയുള്ളതാണ്. ഫ്ലിപ്കാർട്ടിൽ ആരാധകരുടെ പ്രിയപ്പെട്ട ജനപ്രിയ OPPO K13x 5G ഇപ്പോൾ രണ്ട് അതിശയിപ്പിക്കുന്ന പുതിയ ഷേഡുകളിലാണ് വരുന്നത്: പ്രീമിയം ലിമിറ്റഡ് എഡിഷനായ മിസ്റ്റ് വൈറ്റ്, 1.7 ദശലക്ഷത്തിലധികം K12x ഉപയോക്താക്കൾ ഇഷ്ടപ്പെടുന്ന ബ്രീസ് ബ്ലൂ, ഇപ്പോൾ K13x-ൽ ലഭ്യമാണ്. SGS ഗോൾഡ് ഡ്രോപ്പ് സർട്ടിഫിക്കേഷൻ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി, എയ്‌റോസ്‌പേസ് അലോയ് ഫ്രെയിം, ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ്, IP65 പ്രൊട്ടക്ഷൻ എന്നിവ സംയോജിക്കുന്ന ഇത് ദൈനംദിന ജീവിതത്തിൽ മൊബൈലിന് ഉണ്ടാകാൻ സാധ്യതയുള്ള ഏത് പ്രശ്‌നങ്ങളെയും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി നിർമ്മിച്ചതാണ്. 120Hz HD+ ഡിസ്‌പ്ലേ, 45W ഫാസ്റ്റ് ചാർജിംഗുള്ള വമ്പൻ 6000mAh ബാറ്ററി, സ്മാർട്ട് AI ക്യാമറകൾ എന്നിവയ്‌ക്കൊപ്പം, നിങ്ങൾക്ക് അൺ സ്റ്റോപ്പബിളായ സ്റ്റൈലിഷായ ഒരു ഫോൺ ലഭിക്കും.
എന്ത്കൊണ്ട് ഇത് ദീപാവലിയ്ക്ക് പെർഫെക്റ്റ് ഗിഫ്റ്റ് ആകുന്നു:
കാരണം ഗെയിമർമാർക്ക് അതിനായി നിർമ്മിച്ച ഒരു ഫോൺ അവർ അർഹിക്കുന്നു! Flipkart Big Billion Day Sale (22 Sept - 2nd Oct 2025) നടക്കുമ്പോൾ വെറും ₹9,999 മുതൽ ആരംഭിക്കുന്ന വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം. അതായത് ഗെയിമർമാർക്ക് അവരുടെ സ്വപ്ന ഫോൺ ലഭിക്കുന്നു, നിങ്ങൾക്ക് "എക്കാലത്തെയും മികച്ച സമ്മാനദാതാവ്" എന്ന കിരീടം ലഭിക്കും.
പെർഫെക്റ്റ് ഗിഫ്റ്റ് ഫോർ ലേണർ & പ്രൊഫഷണൽ: OPPO Pad SE
തിങ്കളാഴ്ച അവർ ഒരു ക്ലാസ്സിൽ പങ്കെടുക്കുന്നു, ചൊവ്വാഴ്ച ഒരു സിനിമ സ്ട്രീം ചെയ്യുന്നു, ബുധനാഴ്ച ഒരു ഡെക്ക് അവതരിപ്പിക്കുന്നു. സാങ്കേതികവിദ്യ ആവശ്യമുള്ള വ്യക്തികൾക്കായി OPPO Pad SE നിർമ്മിച്ചിരിക്കുന്നു. 11 ഇഞ്ച് ഐ-കെയർ ഡിസ്പ്ലേ ഉള്ളതിനാൽ, നീണ്ട പഠനത്തിലോ ജോലി സെഷനുകളിലോ ഇത് സൗമ്യമായി പ്രവർത്തിക്കുന്നു. 9,340mAh ബാറ്ററി അർത്ഥമാക്കുന്നത് ലെക്ചറിന് ഇടയിലോ ബിഞ്ച് വാച്ചിലോ ചാർജിങ് ആവശ്യമില്ല എന്നാണ്. ഗൂഗിൾ ജെമിനി നൽകുന്ന AI പ്രൊഡക്റ്റിവിറ്റി ടൂൾസ് ഉപയോഗിച്ച്, അവർക്ക് എവിടെയായിരുന്നാലും ബുദ്ധിപരമായി പ്രവർത്തിക്കാനും ഗവേഷണം നടത്താനും മികച്ച രീതിയിൽ പ്രവർത്തിക്കാനും കഴിയും.
എന്ത്കൊണ്ട് ഇത് ദീപാവലിയ്ക്ക് പെർഫെക്റ്റ് ഗിഫ്റ്റ് ആകുന്നു:
കാരണം പഠനം, ജോലി, സ്ട്രീമിംഗ് എന്നിവ ആർക്ക് വേണ്ടിയും നിർത്തരുത്! OPPO Grand Festive Sale വില ₹9,900 മുതൽ ആരംഭിക്കുന്നത് Flipkart Big Billion Day Sale-ൽ ലഭ്യമാണ്. പരിശ്രമങ്ങൾ നടത്തുന്നവർക്ക് അവ എളുപ്പമാക്കാൻ സഹായകമാകുന്ന ഒരു ഗിഫ്റ്റ് ആണിത്.
സംഗീതപ്രേമികൾക്ക് അനുയോജ്യമായ ഗിഫ്റ്റ്: OPPO Enco Buds 3 Pro
പാചകത്തിനുള്ള പ്ലേലിസ്റ്റുകൾ, വ്യായാമങ്ങൾക്കുള്ള പ്ലേലിസ്റ്റുകൾ, എല്ലാ പാർട്ടികൾക്കും അനുയോജ്യമായ പ്ലേലിസ്റ്റ് എന്നിവ സംഗീതപ്രേമികൾക്ക് ഉണ്ട്. എല്ലാ ആഘോഷങ്ങൾക്കും ഒരു സൗണ്ട് ട്രാക്ക് ഉണ്ട്. OPPO Enco Buds 3 Pro ഗിഫ്റ്റ് ചെയ്യുന്നതിലൂടെ, ഓരോ യാത്രാ സമയത്തും, ഗെയിമിംഗ് സെഷനിലും, പഠന മാരത്തണിലും, മറ്റെല്ലാ അവസരങ്ങളിലും നീണ്ടുനിൽക്കുന്ന ആഴത്തിലുള്ള ശബ്‌ദം നിങ്ങൾ അവർക്ക് സമ്മാനിക്കുന്നു. 54 മണിക്കൂർ പ്ലേബാക്ക്, 12.4mm ഡൈനാമിക് ഡ്രൈവറുകൾ, 47ms അൾട്രാ-ലോ ലേറ്റൻസി എന്നിവയുള്ള അവ ചെറുതും, സ്റ്റൈലിഷും,പവർഫുളുമാണ്. സംഗീതത്തിനായാലും, സിനിമകൾക്കായാലും, ഗെയിമിംഗിനായാലും അനുയോജ്യമാണ്. IP55 നൽകുന്ന ഡ്യൂറബിലിറ്റി ഏത് സാഹചര്യങ്ങളെയും അതിജീവിച്ച് പ്ലേ ചെയ്യാൻ കരുത്ത് നൽകുന്നു.
കാരണം ശരിയായ സൗണ്ട് ട്രാക്ക് എല്ലാ ആഘോഷങ്ങളെയും അവിസ്മരണീയമാക്കുന്നു - Flipkart Big Billion Day Sale നടക്കുമ്പോൾ ₹1499 എന്ന ഫെസ്റ്റീവ് വിലയിൽ ലഭ്യമാണ്.
ചെറിയ വിലയിൽ വലിയ സന്തോഷം നൽകുന്നു.
മേക്ക് യുവർ മൊമെന്റ്: ഇന്ന് സന്തോഷവും നാളെ ഓർമ്മകളും സമ്മാനിക്കൂ
ദീപാവലി എപ്പോഴും വിളക്കുകൾക്കും ആഘോഷങ്ങൾക്കും ഒപ്പം സമ്മാനങ്ങൾ നൽകുന്നതിന്റെ സന്തോഷവും കൂടിചേരുന്നതാണ്. കരുതലോടെയും ചിന്താശേഷിയോടെയും സ്നേഹത്തോടെയും നൽകുന്ന സമ്മാനങ്ങളിലൂടെ മറ്റൊരാളുടെ ജീവിതം പ്രകാശിപ്പിക്കുന്നതിന്റെ ആഘോഷമാണ്. നിങ്ങൾ നൽകുന്ന സമ്മാനം ഓർമ്മകൾ ക്യാപ്ച്ചർ ചെയ്യുകയും ആളുകളെ കണക്ട് ചെയ്യുകയും വർഷങ്ങളോളം നിലനിൽക്കുകയും ചെയ്ത് മറക്കാനാവാത്ത ഒന്നായി മാറുന്നു.
OPPO ഈ ഉത്സവ സീസണിനെ പ്രാപ്തമാക്കുന്നത് അതാണ്. "Make Your Moment" എന്ന ആഗോള തത്ത്വചിന്തയിൽ നിർമ്മിച്ച OPPO, എല്ലായിടത്തുമുള്ള ആളുകളെ യഥാർത്ഥമായി ആഘോഷിക്കാനും, ദൈനംദിന ജീവിതത്തിന്റെ ഭംഗി പകർത്താനും, ക്ഷണികമായ അനുഭവങ്ങളെ ശാശ്വതമായ ഓർമ്മകളാക്കി മാറ്റാനും പ്രാപ്തരാക്കുന്നു. കാലങ്ങളോളം നിലനിൽക്കുന്ന ഈട്, വിശ്വാസ്യത എന്നിവ മികച്ച ക്യാമറകൾക്കൊപ്പം, OPPO മൊബൈലുകൾ വെറും സമ്മാനങ്ങളല്ല - അവ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള നിമിഷങ്ങളുടെ കൂട്ടാളികളാണ്.
ഗ്രാൻഡ് ഫെസ്റ്റീവ് സെയിൽ അവിശ്വസനീയമായ ഓഫറുകളും My OPPO Exclusive Diwali Raffle നൽകുന്ന ആവേശവും കൊണ്ടുവരുമ്പോൾ, ഓരോ സമ്മാനവും മൂല്യത്തേക്കാൾ കൂടുതൽ നൽകുമെന്ന് OPPO ഉറപ്പാക്കുന്നു. ഒപ്പം സാധ്യതകളും പ്രചോദനവും സന്തോഷവും ഉറപ്പാക്കുന്നു.
ഈ ദീപാവലിയിൽ വെറുമൊരു ഫോണോ ഗാഡ്‌ജെറ്റോ മാത്രം സമ്മാനമായി നൽകരുത്. സ്റ്റോറികളുടെയും ബന്ധങ്ങളുടെയും വർത്തമാനകാലത്ത് പൂർണ്ണമായി ജീവിക്കുന്നതിന്റെയും സമ്മാനമായ OPPO ഡിവൈസുകൾ നൽകുക.
Partnered Post