TRENDING:

ഈ ധൻതേരസിന് ഗോൾഡൻ ഗിഫ്റ്റ് - സ്വന്തമാക്കൂ OPPO Reno14 5G Diwali Edition, OPPO F31 Pro Desert Gold Edition

Last Updated:

ഈ ധൻതേരസിന് വാങ്ങൂ OPPO F31 Pro, OPPO Reno14 5G Diwali Edition. സീറോ ഡൗൺ പേയ്‌മെന്റ്, ഇന്ററെസ്റ്റ് -ഫ്രീ EMIs,എക്സ്ചേഞ്ച് ബോണസ് എന്നിവയ്ക്ക് ഒപ്പം ₹10 ലക്ഷം നേടാനുള്ള അവസരവും!

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഈ ധൻതേരസിൽ, OPPO F31 Pro Desert Gold Edition, OPPO Reno14 5G Diwali Edition എന്നിവയിലൂടെ വ്യത്യസ്തമായി ചിന്തിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു. ധൻതേരസ് ആഘോഷിക്കുന്ന മൂല്യങ്ങളായ സമ്പത്ത്, ക്ഷേമം, അർത്ഥവത്തായ പുരോഗതി എന്നിവ ഉൾക്കൊള്ളുന്ന സ്മാർട്ട് നിക്ഷേപങ്ങളാണ് ഇവ. OPPO യുടെ എക്സ്ക്ലൂസീവ് ഫെസ്റ്റീവ് ഓഫറുകളിലൂടെ - Pay 0, Worry 0, Win ₹10 Lakh, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും റിവാർഡിങ് ആയ ധൻതേരസ് ആയിരിക്കും ഇത്.
OPPO F31 Pro, OPPO Reno14 5G Diwali Edition
OPPO F31 Pro, OPPO Reno14 5G Diwali Edition
advertisement

എന്ത്‌ കൊണ്ട് OPPO F31 Pro Desert Gold Edition ധൻതേരസസിന് യോജിച്ച പെർഫെക്റ്റ് ഗിഫ്റ്റ് ആകുന്നു

ഡെസേർട്ട് ഗോൾഡിലുള്ള OPPO F31 Pro കാഴ്ചയിൽ മാത്രമല്ല ദീപാവലിക്ക് അനുയോജ്യം. 360° Armour Body, MIL-STD-810H മിലിട്ടറി-ഗ്രേഡ് പരിരക്ഷ എന്നിവ നൽകി നിർമ്മിച്ച ഈ ഫോൺ, സ്പില്ലുകൾ, ഡ്രോപ്പുകൾ, ഫെസ്റ്റിവൽ കെയോസ് എന്നിങ്ങനെ എന്തിനെയും നേരിടാൻ തയ്യാറാണ്.

advertisement

50MP OIS പ്രധാന ക്യാമറയും 32MP സെൽഫി ക്യാമറയും ലോ ലൈറ്റിൽ പോലും ക്ലാരിറ്റിയും കളറും നൽകുന്നു. ചെരാതുകളിലെ ദീപങ്ങൾ, രംഗോലിയുടെ തിളക്കം അവയെ ബാക്ക്ഗ്രൗണ്ടിൽ വെച്ചുള്ള ഫോട്ടോഗ്രഫി തുടങ്ങി എല്ലാ ക്ലിക്കിനും ഡീറ്റെയിലിങ് നൽകുന്നു. OPPO യുടെ AI ഇമേജിംഗ് ടൂളുകളും ഡ്യുവൽ-വ്യൂ വീഡിയോയും കൂടെ ചേരുമ്പോൾ, നിങ്ങളുടെ സ്റ്റോറി ടെല്ലിങിന് മികച്ചതാകുന്നു.

80W SUPERVOOC™ ഫാസ്റ്റ് ചാർജിംഗുമായി ജോടിയാക്കിയ 7,000mAh ബാറ്ററി, ഫാമിലി വീഡിയോ കോളുകൾ, ഷോപ്പിംഗ് ആപ്പ് മാരത്തണുകൾ അല്ലെങ്കിൽ തുടർച്ചയായ ദീപാവലി റീലുകൾ എന്നിവയായാലും, കൂടുതൽ സ്ക്രീൻ ടൈം നൽകുന്നു. ബോണസ്? റിവേഴ്‌സ് ചാർജിംഗ് നിങ്ങളുടെ ഫോണിനെ മറ്റുള്ളവരുടെ ഡിവൈസുകൾക്ക് ചാർജർ ആക്കി പവർ പങ്കിടാനും അനുവദിക്കുന്നു!

advertisement

MediaTek Dimensity 7300 Energy chipset-ൽ പ്രവർത്തിക്കുന്ന ഇത് ഫാസ്റ്റും കൂളും അൾട്രാ എഫിഷ്യന്റും ആണ്. OPPO's Dual Engine Smoothness System കൂടി ചേരുമ്പോൾ നിങ്ങൾക്ക് 72 months of certified fluency ലഭിക്കുന്നു. അതിലൂടെ 6 വർഷത്തെ ലാഗ് ഫ്രീ പെർഫോമൻസ് ആണ് ലഭിക്കുന്നത്. ആറ് വർഷത്തെ മൾട്ടി ടാസ്‌കിംഗ്, ഗെയിമിംഗ്, വീഡിയോകൾ ഷൂട്ട് ചെയ്യൽ, ഉള്ളടക്കം നിർമ്മിക്കൽ എന്നിവയ്ക്ക് ഇടയിൽ സ്ക്രീൻ ഫ്രീസായി ഇരിക്കേണ്ടി വരില്ല, ലാഗില്ലാതെ മുന്നേറാം. 

advertisement

ഏറ്റവും ബെസ്റ്റ് പാർട്ട്‌ എന്തെന്നോ? കാശ് മുതലാകും കാരണം വില വെറും ₹20,700 മുതൽ ആരംഭിക്കുന്നു, സീറോ ഡൗൺ പേയ്‌മെന്റും 8 മാസം വരെ പലിശ രഹിത EMI-കളും.

OPPO Reno14 5G Diwali Edition: ഫെസ്റ്റീവ് സീസണിന് യോജിച്ച പെർഫെക്റ്റ് കമ്പാനിയൻ

ദീപാവലിക്ക് ഒരു പ്രത്യേക മാജിക് ഉണ്ട്, OPPO Reno14 5G Diwali Edition കൃത്യമായി അതാണ് പകർത്തുന്നത് - രൂപത്തിലും പ്രവർത്തനത്തിലും.

advertisement

അതിന്റെ GlowShift Technology ഉപയോഗിച്ച്, ഫോൺ നിങ്ങളുടെ ബോഡി ഹീറ്റിനോട് പ്രതികരിക്കുന്നു, റിച്ചും ഡീപ്പുമായ ബ്ലാക്കിൽ നിന്ന് ലൂമിനസ് ഗോൾഡിലേക്ക് മാറുന്നു. അത് മാത്രമല്ല,

ദീപാവലി സ്റ്റോറി ടെല്ലിങിനായി നിർമ്മിച്ചതാണ്, കൂടാതെ  3.5x optical zoom telephoto ഉൾപ്പെടെ മൂന്ന് 50MP സെൻസറുകളും എല്ലാ ക്യാമറകളിലും (അതെ, സെൽഫി ക്യാമറയിൽ പോലും) 60fps-ൽ 4K HDR വീഡിയോയും ഉൾപ്പെടെ, ഈ ഫോൺ സിനിമാ ലെവൽ വിശദാംശങ്ങൾ എല്ലാം പകർത്തുന്നു. നിങ്ങൾ ഷൂട്ടിംഗ് പൂർത്തിയാക്കുമ്പോൾ? AI Editor 2.0 AI Best Face, AI Recompose, AI Eraser പോലുള്ള ടൂളുകളുമായി കടന്നുവരുന്നു, ഇത് നിങ്ങളുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നു.

MediaTek Dimensity 8350 chipset പവർ കാരണം OPPO Reno14 Diwali Edition ഒരു പ്രൊഫഷണലിനെപ്പോലെ മൾട്ടിടാസ്കിംഗ് കൈകാര്യം ചെയ്യുന്നു. 80W SUPERVOOC™ ഫാസ്റ്റ് ചാർജിംഗിന്റെ പിന്തുണയുള്ള 6000mAh ബാറ്ററിയിൽ പവർ ഒരിക്കലും ഒരു പ്രശ്‌നമേയല്ല, ഇതിൽ നിങ്ങൾക്ക് പൂർണ്ണമായി ചാർജ് ചെയ്യാൻ ഒരു മണിക്കൂർ മാത്രം മതിയാകും. aerospace-grade aluminium frame‌ ഉം Corning® Gorilla® Glass 7i ഉം IP66/IP68/IP69 പ്രൊട്ടക്ഷനും ഡസ്റ്റ്, സ്പിൽസ്, ചൂടുവെള്ളം, ഉയർന്ന മർദ്ദമുള്ള ജെറ്റുകൾ എന്നിവയിൽ നിന്ന് പോലും സുരക്ഷിതമായി സൂക്ഷിക്കുന്നു, അത് ഉത്സവ ആഘോഷങ്ങളോ റൂഫ് ടോപ്പ് പാർട്ടികളോ ആകട്ടെ, നിങ്ങൾ പരിരക്ഷിതരാണെന്ന് ഉറപ്പാക്കുന്നു. 

തീർച്ചയായും, ഇത് OPPO ഉത്സവ ആനുകൂല്യങ്ങളുടെ ഫുൾ സ്യൂട്ടിനൊപ്പം വരുന്നു: നോ-കോസ്റ്റ് EMI-കൾ, സീറോ ഡൗൺ പേയ്‌മെന്റ്, ട്രേഡ്-ഇൻ ബോണസുകൾ - ₹36,999 (MRP ₹39,999) ന് കൂടുതൽ മികച്ച ഫോൺ.

മികച്ച ഫെസ്റ്റിവൽ ഓഫർസ്

ഈ സീസണിൽ, OPPO യുടെ "Pay 0, Worry 0, Win ₹10 Lakh" ഓഫർ, ഫോൺ വാങ്ങുന്നത് മികച്ച ഒരു നിക്ഷേപമായി മാറ്റുന്നു, കാരണം അത് നിങ്ങൾക്ക് ഉപയോഗപ്രദമായ ഒരുപാട് ആനുകൂല്യങ്ങൾ നൽകുന്നു. 

ഇതാ സ്വന്തമാക്കാനാകുന്ന ആനുകൂല്യങ്ങൾ:

  • 10 മെഗാ വിജയികൾക്ക് ₹10 ലക്ഷം ക്യാഷ്
  •  ₹1 ലക്ഷം എല്ലാ ദിവസവും ഒരു ഭാഗ്യശാലിക്ക്
  • Find X8, Reno14, F31 Pro,Enco Buds3 Pro പോലുള്ള OPPO ഡിവൈസുകൾ
  • 3 മാസത്തെ എക്സ്റ്റെൻഡഡ് വാറന്റി
  • 5,000 റിവാർഡ് പോയിന്റ്സ്

സീറോ ഡൗൺ പേയ്‌മെന്റ്, നോ കോസ്റ്റ് EMI, ₹3,000 വരെ എക്‌സ്‌ചേഞ്ച് ബോണസ് തുടങ്ങിയ ഓപ്ഷനുകൾക്കൊപ്പം, വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരൂ.

സാധ്യതകളുടെ ഗോൾഡൻ ഡിവൈസ് 

ഈ ധൻതേരസിൽ, ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഗോൾഡൻ ഡിവൈസ് സ്വീകരിക്കാൻ OPPO നിങ്ങളെ ക്ഷണിക്കുന്നു. ഓൾറൗണ്ടർ OPPO F31 Pro ആയാലും Reno14 5G Diwali Edition- ന്റെ കലാവൈഭവം ആയാലും, എല്ലാ ദിവസവും നിങ്ങളുടെ പരമാവധി ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു കമ്പാനിയൻ ഡിവൈസ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. 

നിങ്ങൾ നിങ്ങളുടെ പരമാവധി കൊണ്ടുവരുമ്പോൾ, വിജയവും സമൃദ്ധിയും തീർച്ചയായും പിന്തുടരും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Partnered Post

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ഈ ധൻതേരസിന് ഗോൾഡൻ ഗിഫ്റ്റ് - സ്വന്തമാക്കൂ OPPO Reno14 5G Diwali Edition, OPPO F31 Pro Desert Gold Edition
Open in App
Home
Video
Impact Shorts
Web Stories