ഇയ്യങ്കോട് വായനശാലയ്ക്കു സമീപം വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം. മന്നമ്പത്ത് മുരളി (48), കുണ്ട്യാംവീട്ടിൽ കുഞ്ഞാലി (65), പ്ലസ് ടു വിദ്യാർഥിനി എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്.
You may also like:കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു; 3400 പേർ മരിച്ചു [PHOTO]ആന നീരാട്ടിന് തേക്കടി ഒരുങ്ങിയപ്പോൾ
advertisement
; [VIDEO]കൊറോണ: കുവൈറ്റ് ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തി [NEWS]
വീടിനു സമീപത്തുവെച്ചാണ് പെൺകുട്ടിക്ക് കടിയേറ്റത്. കാലിനു കടിയേറ്റ പെൺകുട്ടി പ്രാണരക്ഷാർഥം പ്രതിരോധിക്കുന്നതിനിടെ പട്ടിയുടെ കഴുത്തിൽ പിടിമുറുക്കുകയായിരുന്നു.
Location :
First Published :
March 07, 2020 9:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
വീടിനു സമീപം വെച്ച് തെരുവ് പട്ടി കടിച്ചു; കടിച്ച പട്ടിയെ പെൺകുട്ടി കഴുത്ത് ഞെരിച്ച് കൊന്നു