TRENDING:ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]Strange Case of Covid 19 തലയിൽ ചക്ക വീണു; ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കോവിഡ് [NEWS]
advertisement
സബ്ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ എം.എൽ.എയെ സ്വീകരിച്ചു. ഡൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് എം.എൽ.എ തന്നെ ഭക്ഷണം വിളമ്പി. പിന്നീട് അവർക്ക് ഒപ്പം ഭക്ഷണവും കഴിച്ചു.
നേരത്തെയും പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും എം.എൽ.എ ഭക്ഷണവും മറ്റു വിഭവങ്ങളും നൽകിയിരുന്നു. പൊലീസുകാരുടെ കാര്യത്തിൽ ഏറെ ശ്രദ്ധ നൽകുന്ന എം.എൽ.എയെ എസ്.ഐ അഭിനന്ദിച്ചു.
advertisement
Location :
First Published :
May 24, 2020 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പെരുന്നാൾ ദിനത്തിൽ പൊലീസുകാർക്ക് ബിരിയാണി വിളമ്പി ടി.വി ഇബ്രാഹിം എം.എൽ.എ
