Also Read-ഊണും ഉറക്കവുമെല്ലാം ലോകകപ്പ് ട്രോഫിക്കൊപ്പം; ചിത്രങ്ങള്‍ പങ്കുവെച്ച് ലയണല്‍ മെസി
ലോകകപ്പ് സംഘാടനത്തില്‍ മികവ് പുലര്‍ത്തിയ ഖത്തറിനും ഫിഫ പ്രസിഡന്‍റ് നന്ദി പറഞ്ഞു. ‘ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത്. എല്ലാവരെയും ഹൃദ്യമായാണ് ഖത്തര്‍ സ്വീകരിച്ചത്. എങ്ങനെയാണ് ഫുട്ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നത് എന്ന് ഖത്തര്‍ കാണിച്ചു തന്നുവെന്നും ജിയാനി ഇന്‍ഫന്റീനോ വ്യക്തമാക്കി.ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയെ അഭിനന്ദിക്കാനും ഇന്‍ഫാന്‍റിനോ മറന്നില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2022 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അടുത്ത ലോകകപ്പില്‍ ഇന്ത്യ കളിച്ചേക്കും'; ഖത്തറിന് നന്ദി അറിയിച്ച് ഫിഫ പ്രസിഡന്‍റ്