ലോകകപ്പ് മത്സരത്തിൽ താരം അണിഞ്ഞ ജേഴ്‌സി ലേലത്തിന് വെച്ച് ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം. ലണ്ടനിലെ റോയല്‍ ബ്രോംടണ്‍, ഹാരെഫീര്‍ട് എന്നീ ആശുപത്രികളിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് ബട്ലർ ഈ ജേഴ്‌സി ലേലത്തിന് വെക്കുന്നത്.
You may also like:നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത മലയാളി മരിച്ചു [NEWS]Warning From Police ഏപ്രിൽ ഫൂൾ; കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്റുകൾക്ക് കര്‍ശന നടപടിയെന്ന് പൊലീസ് [NEWS]തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ [NEWS]
advertisement
2019ലെ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് താരങ്ങളെല്ലാം ഒപ്പിട്ട് ജേഴ്‌സിയാണിത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 01, 2020 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
COVID 19| ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ ജേഴ്‌സി ലേലത്തിനു വെച്ചു; ലക്ഷ്യം ഫണ്ട് ശേഖരണം