ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ മരണശേഷം ലിബറല്‍ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച നാഷണല്‍ ഫോഴ്‌സസ് അലയന്‍സ് തലവനായിട്ടാണ് മഹ്മൂദ് ജിബ്രില്‍ ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ്[NEWS]
advertisement
ലിബിയയില്‍ ഇതുവരെ 18 കോറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരാള്‍ രോഗം ബാധിച്ച് മരിച്ചു. അതേസമയം ജിബ്രില്‍ താമസിച്ചിരുന്ന ഈജിപ്തില്‍ 1173 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 78 പേര്‍ മരിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 06, 2020 4:19 PM IST
