TRENDING:

Ananya |'ഇതാരാ ഈ സുന്ദരി ? കണ്ടിട്ട് ഒരുപാടായല്ലോ !'; നടി അനന്യയുടെ ചിത്രങ്ങൾ വൈറലാകുന്നു

Last Updated:
താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി കൊണ്ടിരിക്കുന്നത്
advertisement
1/5
Ananya |'ഇതാരാ ഈ സുന്ദരി ? കണ്ടിട്ട് ഒരുപാടായല്ലോ !'; നടി അനന്യയുടെ ചിത്രങ്ങൾ വൈറലാകുന്നു
മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് അനന്യ. ചുരുക്കം ചില ചിത്രമാണ് മാത്രമേ താരം ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത കഥാപാത്രങ്ങളിൽ ഒക്കെയും നീതി പുലർത്താൻ അനന്യക്ക് കഴിഞ്ഞിട്ടുണ്ട്.
advertisement
2/5
മലയാളത്തിന് പുറമെ തമിഴ് , തെലുങ്ക് , ചിത്രങ്ങളിലും അനന്യ വേഷമിട്ടിട്ടുണ്ട്.2008 - ൽ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്.പിന്നീട് അതെ വർഷം തന്നെ തമിഴിലും അഭിനയിച്ചു.
advertisement
3/5
സിനിമാരംഗത്ത് നിന്ന് താൽകാലികമായി വിട്ട് നിൽക്കുന്ന താരത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ സമയത്ത് വളരെ ഉർജ്ജസ്വലയായി കാണാൻ കഴിയുമായിരുന്നു.
advertisement
4/5
താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി കൊണ്ടിരിക്കുന്നത്. അതിമനോഹരമായ പുഞ്ചിരിയോടെ ഇരിക്കുന്ന അനന്യയെ ആണ് ചിത്രത്തിൽ ആരാധകർക്ക് കാണുവാൻ സാധിക്കുക.
advertisement
5/5
ചിത്രങ്ങൾക്ക് ഒരുപാട് ആരാധകർ പ്രതികരിച്ചിട്ടുണ്ട്. ഇതാരാ ഈ സുന്ദരി ? ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട് , എവിടെയാണ് സിനിമ ഒന്നും ഇല്ലേ ? എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
Ananya |'ഇതാരാ ഈ സുന്ദരി ? കണ്ടിട്ട് ഒരുപാടായല്ലോ !'; നടി അനന്യയുടെ ചിത്രങ്ങൾ വൈറലാകുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories