Nyla Usha|എന്റമ്മോ എന്നാ ഒരു ലുക്കാല്ലേ...? സാരിയിൽ ആരാധകരെ ഞെട്ടിച്ച് നൈല ഉഷ
- Published by:ASHLI
- news18-malayalam
Last Updated:
സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടി നിൽക്കുന്ന നൈലയുടെ ചിത്രങ്ങൾ വൈറലാവുകയാണ്.
advertisement
1/5

സാരിയിൽ നൈല ഉഷ! അതാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങ് ആയിക്കൊണ്ടിരിക്കുന്നത്. സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടി നിൽക്കുന്ന നൈലയുടെ ചിത്രങ്ങൾ വൈറലാവുകയാണ്.
advertisement
2/5
സിൽക്ക് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. നീല, മഞ്ഞ, ചുവപ്പ് കോമ്പിനേഷനിലുള്ള സാരിയാണ്. ഒപ്പം ജുമുക്കയും അണിഞ്ഞിട്ടുണ്ട്. തന്റെ ഇൻസ്റ്റഗ്രാമിലാണ് നൈല ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
3/5
Came for the couple, stayed for the Sadhya എന്നാണ് നൈല ഉഷ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. സാരിക്കൊപ്പം വളരെ നോർമലായാണ് മേക്കപ്പ് യൂസ് ചെയ്തിരിക്കുന്നത്.
advertisement
4/5
2013ൽ സലിം അഹമ്മദിൻ്റെ കുഞ്ഞനന്തൻ്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല ഉഷ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയായി എത്തിയ നൈലയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
advertisement
5/5
പിന്നീട് പുണ്യാളൻ അഗർബത്തീസ്, ഫയർമാൻ, പത്തേമാരി, ലൂസിഫർ എന്നീ സിനിമകളിൽ അിനയിച്ചു. നൈലയുടെ കരിയറിൽ വലിയ ഹൈപ്പ് നൽകിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. അതിലെ ആലപ്പാട്ട് മറിയം വർഗീസ് എന്ന കഥാപാത്രം ഏറെ പ്രശംസകൾ നേടി.
മലയാളം വാർത്തകൾ/Photogallery/Buzz/
Nyla Usha|എന്റമ്മോ എന്നാ ഒരു ലുക്കാല്ലേ...? സാരിയിൽ ആരാധകരെ ഞെട്ടിച്ച് നൈല ഉഷ