TRENDING:

സാരിയിൽ തിളങ്ങി സംയുക്ത; അപ്സരസുന്ദരിയെന്ന് ആരാധകർ

Last Updated:
തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് താരം ഇപ്പോൾ
advertisement
1/6
സാരിയിൽ തിളങ്ങി സംയുക്ത; അപ്സരസുന്ദരിയെന്ന് ആരാധകർ
വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തമായി മാറിയ മലയാളി നടിയാണ് സംയുക്ത. 2016ല്‍ പോപ്കോണ്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തീവണ്ടിയിലെ ടോവിനോ തോമസിന്‍റെ നായിക വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
advertisement
2/6
സിനിമയിലെ പ്രകടനത്തിലൂടെ മലയാളത്തിന് പുറത്തും നിരവധി ആരാധകരെ നേടിയ സംയുക്ത ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും സജീവമാണ്.
advertisement
3/6
മലയാളത്തില്‍ ഹിറ്റായ അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കായ ഭീംല നായിക്കിലൂചടെ തെലുങ്ക് അരങ്ങേറ്റം നടത്തിയ സംയുക്ത പിന്നീട് ധനുഷിന്‍റെ വാത്തി എന്ന ചിത്രത്തിലൂടെ തമിഴിലും തരംഗമായി.
advertisement
4/6
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ തരാം മിക്കപ്പോഴും തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് . ഇത്തവണ പച്ച സാരിയിൽ കൂടുതൽ തിളങ്ങിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്.
advertisement
5/6
"Give me fresh flowers and an old love "എന്ന തലക്കെട്ടോടെ പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ ലക്ഷകണക്കിന് ആരാധകർ കണ്ടുകഴിഞ്ഞു .
advertisement
6/6
സംയുക്തയുടെത് അപ്സര സൗന്ദര്യമെന്നാണ് ആരാധകരിൽ ചിലർ കമന്റ് ചെയുന്നത് .തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് താരം ഇപ്പോൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
സാരിയിൽ തിളങ്ങി സംയുക്ത; അപ്സരസുന്ദരിയെന്ന് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories