Samyuktha Menon|'ദേവത പോൽ തിളങ്ങി സംയുകത'; ഇത് കഷ്ടപ്പാടിന്റെ ഫലം
- Published by:Sarika N
- news18-malayalam
Last Updated:
പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ സംയുക്തയെ കാണാൻ വിൻ്റേജ് നായികമാരെ പോലെ തോന്നിക്കുന്നു
advertisement
1/5

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സംയുക്ത മേനോൻ . വളരെ കുറച്ച് സിനിമകൾ മാത്രമേ മലയാളത്തിൽ ചെയ്തിട്ടുള്ളു എങ്കിലും താരം തന്റെ അഭിനയമികവ് തെളിയിച്ചു കഴിഞ്ഞതാണ്.
advertisement
2/5
ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന താരമാണ് സംയുക്ത . കഴിഞ്ഞ ദിവസം താരം തന്റെ വർക്ക്ഔട്ടിനെ കുറിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു . 108 ദിവസത്തെ കഠിന ശ്രമം കൊണ്ടാണ് താരം ഇന്ന് കാണുന്ന രീതിയിൽ എത്തിയത്.
advertisement
3/5
സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ താരം തന്റെ ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ്. അത്തരത്തിലൊരു ഫോട്ടോഷൂട് ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രം ട്രെൻഡിങ്ങിൽ നിക്കുന്നത് .
advertisement
4/5
പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ സംയുക്തയെ കാണാൻ വിൻ്റേജ് നായികമാരെ പോലെ തോന്നിക്കുന്നു . വളരെ അധികം തിളക്കം താരത്തിന്റെ മുഖത്ത് കാണാൻ കഴിയും.
advertisement
5/5
ക്രീം ആൻഡ് ഹെവി റെഡ് ബോർഡർ ഉളള സാരിയാണ് താരം ഉപയോഗിച്ചിരിക്കുന്നത്. കഴുത്തിൽ ഹെവി ചോക്കർ സെറ്റും അതിന് ചേരുന്ന തരത്തിലുള്ള വലിയ കമ്മലുകളും ഉപയോഗിച്ചിരിക്കുന്നു.