TRENDING:

Saniya Iyappan|സിൽവർ മെർമെയ്‌ഡ്‌ ഗൗണിൽ തിളങ്ങി സാനിയ; ചിത്രങ്ങൾ വൈറൽ

Last Updated:
2 .8മില്യൺ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉള്ള യുവതാരം കൂടെയാണ് സാനിയ
advertisement
1/5
Saniya Iyappan|സിൽവർ മെർമെയ്‌ഡ്‌ ഗൗണിൽ തിളങ്ങി സാനിയ; ചിത്രങ്ങൾ വൈറൽ
ചുരുക്കം ചില ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയങ്കരിയായി മാറിയ യുവനടിയാണ് സാനിയ അയ്യപ്പൻ. റിയാലിറ്റി ഷോ വഴി സിനിമയിലേക്ക് അവസരങ്ങൾ തുറന്ന് കിട്ടിയ താരം കൂടിയാണ് സാനിയ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് സാനിയ.
advertisement
2/5
ചുരുക്കം സിനിമകളെ ചെയ്തിട്ടുള്ളു എങ്കിൽ പോലും ആരാധകരുടെ എണ്ണത്തിൽ സാനിയ ഒട്ടും പുറകിൽ അല്ല. 2 .8മില്യൺ ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉള്ള യുവതാരം കൂടെയാണ് സാനിയ .
advertisement
3/5
സിൽവർ നിറത്തിലുള്ള മെർമെയ്‌ഡ്‌ ഗൗണിൽ ഉള്ള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോൾ .ഡീപ് നെക്ക് ഗൗണിൽ സിമ്പിൾ ഡയമണ്ട് നെക്‌ളേസ്‌ ആണ് പെയർ ചെയ്തിരിക്കുന്നത് . ചിത്രത്തിൽ മിനിമൽ മേക്കപ്പ് ലുക്ക് ആണ് താരം തിരഞ്ഞെടുത്തിരിക്കുന്നത് .
advertisement
4/5
മെർമെയ്‌ഡ്‌ ഗൗണിൽ വളരെ എലഗന്റ് ആയി സാനിയ കാണപ്പെടുന്നു . ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഒരു അവാർഡ് ഫങ്ക്ഷന് വേണ്ടിയുള്ള താരത്തിന്റെ ഔട്ട്ഫിറ്റാണിത്.
advertisement
5/5
'സാനിയയുടെ തിളക്കത്തിൽ കണ്ണ് പൊട്ടിപ്പോകുന്നു' എന്നാണ് ചില ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. കമ്മെന്റുകൾക്ക് ഒന്നും തന്നെ സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല .
മലയാളം വാർത്തകൾ/Photogallery/Buzz/
Saniya Iyappan|സിൽവർ മെർമെയ്‌ഡ്‌ ഗൗണിൽ തിളങ്ങി സാനിയ; ചിത്രങ്ങൾ വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories