TRENDING:

' ഓടിപ്പിടിച്ച് കല്യാണം കഴിച്ച് ഇപ്പോൾ ഇതാണ് അവസ്ഥ'; അനുഭവിക്കെന്ന് പ്രേം; സ്വാസിക

Last Updated:
ഓടിപ്പിടിച്ച് കല്യാണം കഴിച്ച് കാണാനും ഇരിക്കാനും സമയമില്ല, അനുഭവിച്ചോ എന്ന് പ്രേം പറഞ്ഞെന്നും സ്വാസിക പറഞ്ഞു
advertisement
1/7
' ഓടിപ്പിടിച്ച് കല്യാണം കഴിച്ച് ഇപ്പോൾ ഇതാണ് അവസ്ഥ'; അനുഭവിക്കെന്ന് പ്രേം; സ്വാസിക
ചുരുക്കം ചിത്രത്തിലൂടെ എത്തി പ്രേക്ഷത മനസ്സിൽ ഇടം നേടിയാ താരമാണ് നടി സ്വാസിക. ഈയിടെയ്ക്കാണ് താരത്തിന്റെ വിവാഹം നടന്നത്. സീരിയൽ നടൻ പ്രേം ജേക്കബാണ് ഭർത്താവ്. മനം പോലെ മാം​ഗല്യം എന്ന സീരിയലിനിടെയാണ് ഇരുവരും പ്രണയത്തിലായത്.
advertisement
2/7
പിന്നീട് ഇത് വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു. താരദമ്പതികളുടെ അത് കഴിഞ്ഞുള്ള വിശേഷങ്ങളെക്കെ ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ വിവാഹത്തിനു ശേഷമുള്ള ജീവിതത്തെ പറ്റ് സംസാരിക്കുകയാണ് താരം. ഒരു ഓണ്‍ലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
advertisement
3/7
കല്യാണം കഴിക്കണമെന്ന പ്ലാനിം​ഗ് ഉണ്ടായിരുന്നില്ല. രണ്ട് വീട്ടുകാരുടെ ഭാ​ഗത്ത് നിന്നും നല്ല രീതിയിലുള്ള സപ്പോർട്ട് കിട്ടിയപ്പോൾ അവരുടെ മനസ് മാറും മുമ്പ് വേ​ഗം തന്നെ കല്യാണം കഴിച്ചേക്കാം എന്ന് കരുതുകയായിരുന്നുവെന്നും തന്റെ അച്ഛൻ ലീവിന് വന്ന സമയമായിരുന്നു അതെന്നും സ്വാസിക പറ‍ഞ്ഞു.
advertisement
4/7
അച്ഛന് ലീവുള്ള ആ നാല് മാസത്തിനുള്ളിൽ വേ​ഗം വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നെന്ന് സ്വാസിക വ്യക്തമാക്കി. പെട്ടെന്ന് വിവാഹം ചെയ്തതിൽ പലരെയും ക്ഷണിക്കാൻ പറ്റിയില്ലെന്ന് സ്വാസിക പറയുന്നു.
advertisement
5/7
സേവ് ദ ഡേറ്റോ എൻ​ഗേജ്മെന്റോ ഉണ്ടായിരുന്നില്ല. കല്യാണത്തിന് ഡ്രസ് എ‌ടുക്കാനോ മറ്റോ ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് പോയിട്ടില്ല.
advertisement
6/7
വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് താൻ ഷൂട്ടിന് പോയെന്നും പിന്നെ 22 ദിവസം കഴിഞ്ഞാണ് കണ്ടതെന്നും സ്വാസിക പറഞ്ഞു. അത് കഴിഞ്ഞ് വീണ്ടും ഷൂട്ടിന് പോയി.
advertisement
7/7
ഇതിനു ശേഷം ഇപ്പോൾ എന്തായി എന്ന് പ്രേം ചോദിക്കും. ഓടിപ്പിടിച്ച് കല്യാണം കഴിച്ച് കാണാനും ഇരിക്കാനും സമയമില്ല, അനുഭവിച്ചോ എന്ന് പ്രേം പറഞ്ഞെന്നും സ്വാസിക ചൂണ്ടിക്കാട്ടി.
മലയാളം വാർത്തകൾ/Photogallery/Buzz/
' ഓടിപ്പിടിച്ച് കല്യാണം കഴിച്ച് ഇപ്പോൾ ഇതാണ് അവസ്ഥ'; അനുഭവിക്കെന്ന് പ്രേം; സ്വാസിക
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories