TRENDING:

Ahaana Krishna | 'അമ്പോ.. എന്ത് ലുക്ക്; ഒരു രക്ഷയുമില്ല'; മാലാഖയെ പോലെ അതി സുന്ദരിയായി അഹാന കൃഷ്ണ

Last Updated:
സാരിയിൽ ഏവരേയും ഞെട്ടിക്കുകയാണ് അഹാന കൃഷ്ണ. നടിയുടെ പുതിയ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധക ഹൃദയം കീഴടക്കുന്നത്.
advertisement
1/9
Ahaana Krishna | 'അമ്പോ.. എന്ത് ലുക്ക്; ഒരു രക്ഷയുമില്ല'; മാലാഖയെ പോലെ അതി സുന്ദരിയായി അഹാന കൃഷ്ണ
ചുരുക്കം സിനിമയിലൂടെയെത്തി മലയാളി മനസ്സില്‍ സ്ഥാനം പിടിച്ച താരമാണ് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണ കുമാറിന്റെ പാതയിലൂടെ എത്തിയ താരത്തിനു ഇന്ന് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
advertisement
2/9
സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിൽ സജീവമായ അഹാന, തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ അഹാന പങ്കുവച്ച ഒരു കൂട്ടം ഫോട്ടോകൾ വൈറൽ ആയി മാറാറുണ്ട്.
advertisement
3/9
താരത്തിന്റെ വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോഷൂട്ടുകളാണ് അതിൽ പ്രധാനം. ഇതോക്കെ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലാകാറുമുണ്ട്.
advertisement
4/9
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്. നിറയെ പൂക്കളുള്ള നെറ്റ് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
advertisement
5/9
ഈ വസ്ത്രധാരണ ഗെയിമുകൾ കളിക്കുന്നത് എനിക്ക് ഇഷ്ടമാണ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രത്തിന് ആശംസകളുമായി നിരവധി പേർ എത്തുന്നുണ്ട്.
advertisement
6/9
ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അമ്പോ.. എന്ത് ലുക്ക്, ഒരു രക്ഷയുമില്ലെന്നാണ് ആരാധകർ പറയുന്നത്.
advertisement
7/9
അതേസമയം അടിയാണ് അഹാന നായികയായി അവസാനം എത്തിയ ചിത്രം. ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും അഹാന പ്രത്യക്ഷപ്പെട്ടു.
advertisement
8/9
അഹാദിഷിക എന്ന പേരിൽ ഇവർ ഒരു ചാരിറ്റി സംഘടന നടത്തുന്നുണ്ട്
advertisement
9/9
സാരിയിൽ ഏവരേയും ഞെട്ടിക്കുകയാണ് അഹാന കൃഷ്ണ. നടിയുടെ പുതിയ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധക ഹൃദയം കീഴടക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | 'അമ്പോ.. എന്ത് ലുക്ക്; ഒരു രക്ഷയുമില്ല'; മാലാഖയെ പോലെ അതി സുന്ദരിയായി അഹാന കൃഷ്ണ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories