Anuskha Sharma Pregnant| അനുഷ്കയ്ക്കും കോഹ്ലിക്കും ആശംസകളുമായി സിനിമാ-ക്രിക്കറ്റ് ലോകം
- Published by:Naseeba TC
- news18-malayalam
Last Updated:
സിനിമാ-ക്രിക്കറ്റ് ലോകത്തെ താരങ്ങളുടെ സന്തോഷം ആഘോഷമാക്കുകയാണ് പ്രമുഖ താരങ്ങൾ.
advertisement
1/11

ഇന്ന് രാവിലെയാണ് അനുഷ്കയും കോഹ്ലിയും ആ സന്തോഷ വാർത്ത ലോകത്തെ അറിയിച്ചത്.
advertisement
2/11
ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തുകയാണ്. അടുത്ത വർഷം ജനുവരിയിൽ ആദ്യത്തെ കൺമണി ഇങ്ങെത്തും.
advertisement
3/11
ഇതോടെ ഇന്റർനെറ്റിൽ വൈറൽ ടോപ്പിക്കായി മാറിയിരിക്കുകയാണ് അനുഷ്കയുടേയും കോഹ്ലിയുടേയും വിശേഷം.
advertisement
4/11
ആശംസകളുമായി ആരാധകർ എത്തി. പിന്നാലെ അഭിനന്ദന പ്രവാഹം. സിനിമാ-ക്രിക്കറ്റ് ലോകത്തെ താരങ്ങളുടെ സന്തോഷം ആഘോഷമാക്കുകയാണ് പ്രമുഖ താരങ്ങൾ.
advertisement
5/11
സിനിമാ ലോകത്തെ പ്രമുഖരെല്ലാം ഇരുവർക്കും ആശംസകളുമായി എത്തി.
advertisement
6/11
ബോളിവുഡിൽ ആലിയ ഭട്ടും കത്രീന കൈഫുമാണ് ആദ്യം ആശംസയറിയിച്ച പ്രമുഖർ.
advertisement
7/11
സാമന്തയും ഇരുവരുടേയും സന്തോഷത്തിൽ പങ്കു ചേർന്നു.
advertisement
8/11
ക്രിക്കറ്റ് ലോകത്തെ വലിയ വിശേഷം കൂടിയാണ് ക്യാപ്റ്റന്റെ സ്വകാര്യ സന്തോഷം.
advertisement
9/11
ബിസിസിഐയും കോഹ്ലിയുടെ ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഇരുവർക്കും ആശംസകൾ നേർന്നു.
advertisement
10/11
താപ്സി പന്നു, വരുൺ ധവാൻ, കിയാര അദ്വാനി, കാജൽ അഗർവാൾ, പരിനിതീ ചോപ്ര, മൗനി റോയ്, ദിയ മിർസ, നീതി മോഹൻ, വാണി കപൂർ, റിയ കപൂർ എന്നീ താരങ്ങളും അനുഷ്കയ്ക്കും കോഹ്ലിക്കും ആശംസകൾ നേർന്നു.
advertisement
11/11
ക്രിക്കറ്റ് താരങ്ങളായ യുസ് വേന്ദ്ര ചഹാൽ, ക്രിസ് ഗെയിൽ, അജിങ്ക്യ രഹാനെ, ഉമേഷ് യാദവ്, ചേതേശ്വർ പൂജാര തുടങ്ങിയ താരങ്ങളും ആശംസയുമായി എത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Anuskha Sharma Pregnant| അനുഷ്കയ്ക്കും കോഹ്ലിക്കും ആശംസകളുമായി സിനിമാ-ക്രിക്കറ്റ് ലോകം