TRENDING:

‘ക്ലിൻ കാരയ്ക്ക് ഒപ്പമുള്ള ഈ വർഷത്തെ ആദ്യത്തെ ഉത്സവം’;ഗണേശ ചതുർത്ഥി ആശംസകൾ നേർന്ന് രാം ചരൺ

Last Updated:
രാം ചരൺ പങ്കുവച്ച ചിത്രം ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
advertisement
1/6
‘ക്ലിൻ കാരയ്ക്ക് ഒപ്പമുള്ള ഈ വർഷത്തെ ആദ്യത്തെ ഉത്സവം’;ഗണേശ ചതുർത്ഥി ആശംസകൾ നേർന്ന് രാം ചരൺ
രാജ്യത്തുടനീളം ഗണേഷ് ചതുർത്ഥി ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പ്രിയപ്പെട്ട താരങ്ങളും അത്യധികം സന്തോഷത്തോടെ ഉത്സവം ആഘോഷിക്കുകയാണ്.
advertisement
2/6
ഇപ്പോഴിതാ മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ കുടുംബത്തിന്റെ ഗണേഷ് ചതുർത്ഥി ആഘോഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുന്നത്.
advertisement
3/6
ഇത്തവണത്തെ ആഘോഷത്തിന് ഇരട്ടി മധുരമാണ് ചിരഞ്ജീവി കുടുംബത്തിന്. താര കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ ആദ്യ ആഘോഷമാണ്. ആഘോഷത്തിൻറെ ചിത്രം രാം ചരൺ തേജയും ചിരഞ്ജീവിയും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് പങ്കുവച്ചിട്ടുണ്ട്.
advertisement
4/6
എല്ലാവർക്കും ആഹ്‌ളാദം നിറഞ്ഞ ഗണേശ ചതുർത്ഥിയുടെ ആശംസകൾ അറിയിച്ചു കൊണ്ടായിരുന്നു രാം ചരണിന്റെ പോസ്റ്റ്. ക്ലിൻ കാരയ്ക്ക് ഒപ്പമുള്ള ഈ വർഷത്തെ ആദ്യത്തെ ഉത്സവമാണിതെന്നും ചിത്രങ്ങൾക്കു താഴെ താരം കുറിച്ചിട്ടുണ്ട്.
advertisement
5/6
മൂന്ന് ചിത്രങ്ങളാണ് താരം പങ്കുവച്ചിട്ടുള്ളത്. അതിൽ ആദ്യ ചിത്രം എല്ലാവരും ഒരുമിച്ചു നിൽക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തിൽ ചിരിച്ചുകൊണ്ട് ക്ലിൻ കാരയെ നോക്കി നിൽക്കുന്ന ചിരഞ്ജീവിയെയും ഭാര്യ സുരേഖ കോനിഡേലയെയും മറ്റ് കുടുംബാംഗങ്ങളെയും കാണാം.
advertisement
6/6
എന്നാലും എല്ലാവരെ കണ്ണും കുട്ടി താരത്തിലേക്കായിരുന്നു. നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റ ബോക്സിൽ എത്തിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
‘ക്ലിൻ കാരയ്ക്ക് ഒപ്പമുള്ള ഈ വർഷത്തെ ആദ്യത്തെ ഉത്സവം’;ഗണേശ ചതുർത്ഥി ആശംസകൾ നേർന്ന് രാം ചരൺ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories