എന്തൊരു മേക്കോവർ; തലമുടി മെടഞ്ഞുകെട്ടിയ നാടൻ പെൺകുട്ടിയായി പ്രേക്ഷകരുടെ മനംകവർന്ന നായികയെ തിരിച്ചറിയുന്നോ?
- Published by:user_57
- news18-malayalam
Last Updated:
ആദ്യ ചിത്രത്തിൽ നിങ്ങൾ തലമുടി മെടഞ്ഞിട്ട നാടൻ പെൺകുട്ടിയായി കണ്ടയാളുടെ മാറ്റമാണ് ഈ ചിത്രം
advertisement
1/7

സിനിമാ താരങ്ങൾ എപ്പോഴും മേക്കോവറിന്റെ ഉസ്താദുമാരാണ്. പലരും ആദ്യ ചിത്രത്തിൽ തനി നാടൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട ശേഷം പിന്നീടങ്ങോട്ട് ആരാധകരെ അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായി അവർക്കു മുന്നിൽ തന്നെയെത്തും. ആദ്യ ചിത്രത്തിൽ നിങ്ങൾ തലമുടി മെടഞ്ഞിട്ട നാടൻ പെൺകുട്ടിയായി കണ്ടയാളുടെ മാറ്റമാണ് ഈ ചിത്രം
advertisement
2/7
ജീവിതത്തിൽ മോഡേൺ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന പലരും സിനിമയിൽ എന്ത് ഭംഗിയായി തനിനാടനായി മാറുന്നു എന്ന് പല കാലങ്ങളായി ആരാധകരും ആശ്ചര്യപ്പെട്ടു കാണും. ഒരു വിദ്യാർത്ഥിനിയുടെ വേഷമായിരുന്നു താരം ആദ്യചിത്രത്തിൽ ചെയ്തത്. ഈ ചിത്രം ഒരുപക്ഷെ ആളെ മനസിലാക്കാൻ കൂടുതൽ സഹായിച്ചിരിക്കും (തുടർന്ന് വായിക്കുക)
advertisement
3/7
തമിഴ്, മലയാളം പേക്ഷകരെ നൊസ്റ്റാൾജിയയുടെ തേരിലേറ്റിയ ചിത്രം 96 ലെ ജാനകിയെ എങ്ങനെ മറക്കാനാണ്. തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച യുവനടി ഗൗരി ജി. കിഷൻ ആണിത്
advertisement
4/7
വിദ്യാര്ഥിനിയായിരിക്കെ തീർത്തും അവിചാരിതമായാണ് ഗൗരി സിനിമയിലെത്തുന്നത്. ആദ്യ ചിത്രം തന്നെ ഗൗരിക്കായി കാത്തുവച്ച സ്റ്റാർഡം വളരെ വലുതായിരുന്നു
advertisement
5/7
മലയാളത്തിൽ സണ്ണി വെയ്‌നിന്റെ നായികയായി ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. 'അനുഗ്രഹീതൻ ആന്റണി' എന്ന സിനിമയിലാണ് ഗൗരി വേഷമിട്ടത്
advertisement
6/7
കോട്ടയം വൈക്കം സ്വദേശിനിയാണ് ഗൗരി. മാസ്റ്റർ, കർണൻ സിനിമകളിലും പ്രേക്ഷകരുടെ സ്വന്തം 'ജാനുവിന്റെ' പ്രകടനം ശ്രദ്ധനേടി
advertisement
7/7
'അനുരാഗം' എന്ന മലയാള ചിത്രത്തിലൂടെ ഗൗരി മടങ്ങിവരവിനൊരുങ്ങുകയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
എന്തൊരു മേക്കോവർ; തലമുടി മെടഞ്ഞുകെട്ടിയ നാടൻ പെൺകുട്ടിയായി പ്രേക്ഷകരുടെ മനംകവർന്ന നായികയെ തിരിച്ചറിയുന്നോ?