Govind Padmasoorya | ഇതെന്താ രാജകൊട്ടാരമോ? രാജാവിനെപോലെ ഒരുങ്ങി ഗോപികയുടെ കൈപിടിച്ച് ഗോവിന്ദ് പത്മസൂര്യ
- Published by:Vishnupriya S
- news18-malayalam
Last Updated:
രാജകീയ പ്രൗഢിയോടെയുള്ള വേദിയില്‍ ഗോപിക-ജിപി വിവാഹം
advertisement
1/5

രാജാവിനെ പോലെ ഗോവിന്ദ് പത്മസൂര്യ. രാജകൊട്ടാരം പോലെ കല്യാണമണ്ഡപം. ജിപിയുടെ രാജകുമാരിയായി ഗോപിക അനിലും.(Courtesy:Instagram)
advertisement
2/5
വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചുള്ള താലികെട്ടിന് ശേഷം രാജകീയ പ്രൗഢിയോടെയുള്ള വേദിയിലായിരുന്നു ഗോപിക-ജിപി വിവാഹം.(Courtesy:Instagram)
advertisement
3/5
ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വൻതാരനിര തന്നെ വിവാഹത്തിന് എത്തിയിട്ടുണ്ട്.(Courtesy:Instagram)
advertisement
4/5
താലികെട്ടിന്റെ ചിത്രങ്ങൾ ഗോവിന്ദ് പത്മസൂര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 'ശ്രീ വടക്കും നാഥന്റെ സന്നിധിയിൽ' എന്ന് ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.(Courtesy:Instagram)
advertisement
5/5
കസവ് മുണ്ടും മേൽമുണ്ടുമായരുന്നു ജിപിയുടെ വേഷം. കസവ് സാരി ധരിച്ച് ലളിതമായ ലുക്കിലാണ് താലികെട്ടിനായി ഗോപിക എത്തിയത്.(Courtesy:Instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
Govind Padmasoorya | ഇതെന്താ രാജകൊട്ടാരമോ? രാജാവിനെപോലെ ഒരുങ്ങി ഗോപികയുടെ കൈപിടിച്ച് ഗോവിന്ദ് പത്മസൂര്യ