Govind Padmasoorya | നേപ്പാളിലെ ത്രിശൂലി നദിയിൽ റിവർ റാഫ്റ്റിംഗുമായി ഗോപികയും ജിപിയും
- Published by:Vishnupriya S
- news18-malayalam
Last Updated:
നേപ്പാളിൽ ഹണിമൂൺ ആഘോഷത്തിന്റെ തിരക്കിലാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും
advertisement
1/5

നേപ്പാളിൽ ഹണിമൂൺ ആഘോഷത്തിന്റെ തിരക്കിലാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. ഇരുവരുടേയും യാത്രയിലെ സുന്ദര നിമിഷങ്ങളും ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കുന്നുമുണ്ട്.
advertisement
2/5
ഇപ്പോൾ നേപ്പാളിലെ ത്രിശൂലി നദിയിൽ റിവർ റാഫ്റ്റിംഗ് നടത്തിയ ചിത്രങ്ങളാണ് ജിപി പങ്കുവെച്ചിരിക്കുന്നത്. മധ്യ നേപ്പാളിലെ നാരായണി നദീതടത്തിലെ പ്രധാന കൈവഴികളിൽ ഒന്നാണ് ത്രിശൂലി നദി. കാഠ്മണ്ഡുവിലെ റിവർ റാഫ്റ്റിംഗിൻ്റെ ഏറ്റവും പ്രശസ്തമായ സ്ഥലം കൂടിയാണ് ത്രിശൂലി നദി.
advertisement
3/5
നേപ്പാളിന്റെ തലസ്ഥാന നഗരിയില്‍ നിന്നുള്ള ഫോട്ടോസ് ആദ്യം തന്നെ ജിപി പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ബാലേശ്വര്‍ മഹാദേവ് മന്ദിര്‍ ചന്ദ്രഗിരി കുന്നുകളില്‍ നിന്നുള്ള ഫോട്ടോസും ജിപി പങ്കുവെച്ചിരുന്നു.
advertisement
4/5
അതുപോലെ ഗോപിക കത്തി പിടിച്ചുനില്‍കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട്, ‘‘കത്തി വേഷത്തില്‍ അപ്പുക്കുട്ടന്‍’’ എന്ന ക്യാപ്ഷനോടെയും ജിപി ഒരു ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.
advertisement
5/5
ഇരുവരും ഒരുമിച്ച് ബുദ്ധക്ഷേത്രത്തിൽ നിൽക്കുന്നതിന്റെ ചിത്രവും ഗോവിന്ദ് പദ്മസൂര്യ പങ്കുവച്ചിട്ടുണ്ട്. പ്രണയദിനത്തിലാണ് ഗോവിന്ദ് പദ്മസൂര്യയും ഗോപികയും നേപ്പാളിൽ എത്തിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Govind Padmasoorya | നേപ്പാളിലെ ത്രിശൂലി നദിയിൽ റിവർ റാഫ്റ്റിംഗുമായി ഗോപികയും ജിപിയും