TRENDING:

തിരിച്ചടിക്കാൻ ഇറാൻ ലക്ഷ്യമിടുന്ന ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങൾ; ചിത്രങ്ങളിലൂടെ

Last Updated:
ഇറാനിലെ കാരാജ് നഗരത്തിലെ പ്രശസ്തമായ ബി1 പാലത്തിന് നേരെ നടന്ന മാരകമായ ആക്രമണങ്ങൾക്ക് പിന്നാലെ, ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങളുടെ പട്ടിക ഇറാനിയൻ മാധ്യമങ്ങൾ വ്യാഴാഴ്ച പുറത്തുവിട്ടു. ഇതിന് തിരിച്ചടിയായി "പകരം വീട്ടും" എന്ന സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്. ഇറാൻ പുറത്തുവിട്ട പട്ടികയിലെ പ്രധാന പാലങ്ങൾ താഴെ പറയുന്നവയാണ്
advertisement
1/6
തിരിച്ചടിക്കാൻ ഇറാൻ ലക്ഷ്യമിടുന്ന ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങൾ; ചിത്രങ്ങളിലൂടെ
ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് സീ ബ്രിഡ്ജ്: കുവൈറ്റിലെ കടലിന് കുറുകെയുള്ള ബൃഹത്തായ പാലം. (ചിത്രം: റോയിട്ടേഴ്സ്)
advertisement
2/6
കിംഗ് ഫഹദ് കോസ്‌വേ: സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം. (ചിത്രം: റോയിട്ടേഴ്സ്)
advertisement
3/6
ഷെയ്ഖ് സായിദ് ബ്രിഡ്ജ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ). (ചിത്രം: ഗെറ്റി)
advertisement
4/6
ഷെയ്ഖ് ഖലീഫ ബ്രിഡ്ജ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ). (ചിത്രം: ഷട്ടർസ്റ്റോക്ക്)
advertisement
5/6
കിംഗ് ഹുസൈൻ ബ്രിഡ്ജ്: ജോർദാൻ. (ചിത്രം: ഗെറ്റി)
advertisement
6/6
അബ്ദൂൺ ബ്രിഡ്ജ്:  ജോർദാൻ. (ചിത്രം: ഷട്ടർസ്റ്റോക്ക്)
മലയാളം വാർത്തകൾ/Photogallery/Gulf/
തിരിച്ചടിക്കാൻ ഇറാൻ ലക്ഷ്യമിടുന്ന ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങൾ; ചിത്രങ്ങളിലൂടെ
Open in App
Home
Video
Impact Shorts
Web Stories