മാംഗല്യം തന്തുനാനേന ! ഗോവിന്ദ് പത്മസൂര്യ- ഗോപിക വിവാഹത്തിന് ഒത്തുകൂടി വന്‍ താരനിര; ശ്രദ്ധനേടി സ്വാസികയും പ്രേമും
- Published by:Arun krishna
- news18-malayalam
Last Updated:
Govind Padmasoorya- Gopika Anil | പ്രിയതാരങ്ങളുടെ വിവാഹത്തിന് സുഹൃത്തുക്കളും സിനിമ-സീരിയല്‍ താരങ്ങളുമായ നിരവധി പ്രമുഖര്‍ എത്തിയിരുന്നു.
advertisement
1/12

ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യയൂടെയും ഗോപിക അനിലിന്‍റെയും വിവാഹ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്നു. പ്രിയതാരങ്ങളുടെ വിവാഹത്തിന് സുഹൃത്തുക്കളും സിനിമ-സീരിയല്‍ താരങ്ങളുമായ നിരവധി പ്രമുഖര്‍ എത്തിയിരുന്നു.
advertisement
2/12
സാന്ത്വനം സീരിയിലില്‍ ഗോപികയുടെ കോ ആക്ടറായിരുന്ന സജിനും ഭാര്യ ഷഫ്നയും ജിപിക്കും ഗോപികക്കും ആശംസകള്‍ നേരാനെത്തി. പരമ്പരയിലെ ശിവന്‍- അഞ്ജലി കോംബിനേഷന് വലിയ ആരാധകവൃന്ദമുണ്ട്.
advertisement
3/12
ചലച്ചിത്ര താരം ജയസൂര്യ ഭാര്യ സരിതക്കൊപ്പം നവദമ്പതികളെ ആശിര്‍വദിക്കാനെത്തി. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതം എന്ന സിനിമയില്‍ ജയസൂര്യക്കൊപ്പം ഗോവിന്ദ് പത്മസൂര്യയും അഭിനയിച്ചിരുന്നു.
advertisement
4/12
കഴിഞ്ഞ ദിവസം വിവാഹിതരായ നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബുമായിരുന്നു ഗോവിന്ദ് പത്മസൂര്യ- ഗോപിക വിവാഹവേദിയില്‍ മറ്റൊരാകര്‍ഷണം.
advertisement
5/12
നടിമാരായ മിയ ജോര്‍ജ്, അഞ്ജു കുര്യന്‍, ശില്‍പ ബാല എന്നിവരും നവദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കാനെത്തി.
advertisement
6/12
നടി സാനിയ അയ്യപ്പനും ഡാന്‍സര്‍ കുക്കുവും ഗോപികയ്ക്കും ജിപിക്കുമൊപ്പം.
advertisement
7/12
നടി മിയ ജോര്‍ഡ് കുടുംബസമേതം നവദമ്പതികള്‍ക്കൊപ്പം.
advertisement
8/12
നടിയും അവതാരകയുമായ ജ്യുവല്‍ മേരി ഗോവിന്ദ് പത്മസൂര്യക്കും ഗോപികക്കുമൊപ്പം. ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ ജിപിയും ജ്യുവലും അവതാരകരായിരുന്നു.
advertisement
9/12
നടനും അവതാരകനുമായ ശ്രീജിത്ത് വിജയ് ഭാര്യ അര്‍ച്ചനക്കൊപ്പം ജിപിക്കും ഗോപികയ്ക്കും ആശംസകള്‍ നേരാനെത്തിയപ്പോള്‍
advertisement
10/12
ബിഗ്ബോസ് താരങ്ങളും നര്‍ത്തകരുമായ റംസാനും ദില്‍ഷയും ജിപി-ഗോപിക വിവാഹത്തിന് എത്തിയപ്പോള്‍. ഗോവിന്ദ് പത്മസൂര്യ അവതാരകനായ ഡിഫോര്‍ ഡാന്‍സ് ഷോയിലെ മത്സരാര്‍ത്ഥിതകളായിരുന്നു ഇരുവരും.
advertisement
11/12
നടി അനിഖാ സുരേന്ദ്രന്‍ ഗോവിന്ദ് പത്മസൂര്യക്കും ഗോപികാ അനിലിനുമൊപ്പം.
advertisement
12/12
നടിയും അവതാരകയുമായ പാര്‍വ്വതി ബാബു ഗോവിന്ദ് പത്മസൂര്യക്കും ഗോപികയ്ക്കുമൊപ്പം
മലയാളം വാർത്തകൾ/Photogallery/Buzz/
മാംഗല്യം തന്തുനാനേന ! ഗോവിന്ദ് പത്മസൂര്യ- ഗോപിക വിവാഹത്തിന് ഒത്തുകൂടി വന്‍ താരനിര; ശ്രദ്ധനേടി സ്വാസികയും പ്രേമും