TRENDING:

Kani Kusruti| കാന്താരി കൺമണിക്ക് ഇന്ന് ജന്മദിനം; കനി കുസൃതിക്ക് ഇത്ര പ്രായമോ?

Last Updated:
ജീവിതം എന്നാൽ അഭിനയമല്ലെന്നും പച്ചയായ ജീവിതം എന്താണെന്നും പലപ്പോഴും കനി തന്റെ വാക്കുകളിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്.
advertisement
1/5
Kani Kusruti| കാന്താരി കൺമണിക്ക് ഇന്ന് ജന്മദിനം; കനി കുസൃതിക്ക് ഇത്ര പ്രായമോ?
കനി കുസൃതി എന്ന അഭിനേത്രിയേക്കാൾ പലർക്കും ഇഷ്ടം ആരെയും കൂസാത്ത വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളും ഉള്ള കനി എന്ന വ്യക്തിയെയാണ്.
advertisement
2/5
ജീവിതം എന്നാൽ അഭിനയമല്ലെന്നും പച്ചയായ ജീവിതം എന്താണെന്നും പലപ്പോഴും കനി തന്റെ വാക്കുകളിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. കനി മാത്രമല്ല പിതാവ് മൈത്രയനേയനെയും അമ്മ ജയശ്രീയെയുമെല്ലാം പൊതുസമൂഹത്തിനെന്നും ആശ്ചര്യമാണ്.
advertisement
3/5
ഇവരുടെ നിലപാടുകളും ജീവിത രീതിയും എല്ലാം പലപ്പോഴും പൊതു സമൂഹം വിമർശിക്കാറുണ്ട്. ഇങ്ങനെയും ജീവിതമോ ഇതെന്തു ജീവിതം എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഇങ്ങനെയും ജീവിക്കാമെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ജീവിച്ചു കാണിക്കുകയാണ് കനിയുടെ കുടുംബം.
advertisement
4/5
ഇപ്പോഴിതാ തന്റെ 39 ആം പിറന്നാൾ ആഘോഷിക്കുകയാണ് കനി. താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ തന്റെ പിറന്നാൾ വിവരം ആരാധകരുമായി പങ്കുവെച്ചത്.
advertisement
5/5
39 and a pleasant day എന്നാണ് കനി കുസൃതി ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. തന്റെ 39 ആം പിറന്നാൾ ആഘോഷിക്കുന്ന തനിക്ക് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Kani Kusruti| കാന്താരി കൺമണിക്ക് ഇന്ന് ജന്മദിനം; കനി കുസൃതിക്ക് ഇത്ര പ്രായമോ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories