TRENDING:

മദ്യകുപ്പിയുമായി ഫോട്ടോക്ക് പോസ് ചെയ്തു; നടി ഹുമ ഖുറേഷിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ സദാചാര ആക്രമണം

Last Updated:
മുസ്ലീം ആയതിനാൽ മദ്യപാനം അനുയോജ്യമല്ലെന്നും അത് പാപമാണെന്നും സദാചാര പോലീസ് ഹുമ ഖുറേഷിയോട് പറയുന്നു.
advertisement
1/7
മദ്യകുപ്പിയുമായി ഫോട്ടോക്ക് പോസ് ചെയ്തു; നടി ഹുമ ഖുറേഷിക്കെതിരെ സദാചാര ആക്രമണം
മദ്യകുപ്പിയുമായി ഇൻസറ്റഗ്രാമിൽ ഫോട്ടോ പോസ് ചെയ്ത് നടി ഹുമ ഖുറേഷിക്കെതിരെ സദാചാര ആക്രമണം.
advertisement
2/7
മുസ്ലീം ആയതിനാൽ ഇത് തനിക്ക് അനുയോജ്യമല്ലെന്നും അത് പാപമാണെന്നും ആരോപിച്ചാണ് ആക്രമണം
advertisement
3/7
മുംബൈയിലെ ശൈത്യകാല സമയത്തും ഉച്ചകഴിഞ്ഞ് ഇപ്പോഴും വേനൽക്കാലം പോലെ തോന്നുമ്പോൾ ജോണി ലെമൻ ഹൈഗോൾ കഴിച്ച് ഉന്മേഷഭരിതരാകാം എന്ന് നടി ഇൻസ്റ്റയിൽ കുറിച്ചു.
advertisement
4/7
ഈ മനോഹരമായ പാനീയം എങ്ങനെ ഉണ്ടാക്കുന്നുവെന്നും നടി പറയുന്നു. ഒരു ഹൈബോൾ ഗ്ലാസിൽ ആവശ്യത്തിന് ഐസ് നിറക്കാം. ശേഷം ജോണി വാക്കറിന്റെ 50 മില്ലി ഒഴിക്കുക. പിന്നീട് 120 മില്ലി ലെമനേഡ് ഉപയോഗിച്ച് ടോപ്പ് ചെയ്യുക.
advertisement
5/7
അവസാനം, ഒരു നാരങ്ങ കൂടെ ഇട്ടാൽ ഇത് തയ്യാറാകുമെന്നും ഹുമ ഖുറേഷി ചിത്രത്തിന് താഴെ അടിക്കുറിപ്പായി കുറിച്ചു.
advertisement
6/7
മുസ്ലീം ആയതിനാൽ മദ്യപാനം അനുയോജ്യമല്ലെന്നും അത് പാപമാണെന്നും സദാചാര പോലീസ് ഹുമ ഖുറേഷിയോട് പറയുന്നു.
advertisement
7/7
ബോളിവുഡ് ഹിറ്റുകളായ ഏക് തി ദായൻ, ലവ് ഷുവ് ടെ ചിക്കൻ ഖുരാന, ദെദ് ഇഷ്കിയ, ബദ്‌ലാപൂർ, ജോളി എൽ‌എൽ‌ബി 2 എന്നിവയിലെല്ലാം ഖുറേഷി അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
മദ്യകുപ്പിയുമായി ഫോട്ടോക്ക് പോസ് ചെയ്തു; നടി ഹുമ ഖുറേഷിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ സദാചാര ആക്രമണം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories