TRENDING:

ഉറങ്ങുന്നത് ലൈവായി കാണാൻ എത്തിയത് 60 ലക്ഷം ആളുകൾ; വൈറലായി BTS താരം ജങ്കൂക്കിന്റെ ഉറക്കം

Last Updated:
21 മിനുട്ടോളം ജങ്കൂക്കിന്റെ ഉറക്കം ലോകം മുഴുവൻ കണ്ടു
advertisement
1/7
ഉറങ്ങുന്നത് ലൈവായി കാണാൻ എത്തിയത് 60 ലക്ഷം ആളുകൾ; വൈറലായി BTS താരം ജങ്കൂക്കിന്റെ ഉറക്കം
ലൈവിൽ എത്തി ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരമാണ് ബിടിഎസ് അംഗം ജങ്കൂക്ക്. കഴിഞ്ഞ ദിവസവും വിവേഴ്സ്സ് ലൈവിൽ ജങ്കൂക്ക് ലൈവിൽ എത്തി.
advertisement
2/7
ജൂൺ 12 ന് പുലർച്ചെയായിരുന്നു അപ്രതീക്ഷിതമായി താരം ലൈവിൽ എത്തിയത്. എങ്കിലും താരം ലൈവിൽ ഉണ്ടെന്ന് അറിഞ്ഞ ഉടൻ തന്നെ ലക്ഷക്കണക്കിന് ആരാധകരും ലൈവ് സ്ട്രീമിങ് കാണാനുണ്ടായി.
advertisement
3/7
രസകരമായ കാര്യം ലൈവിനിടയിൽ താരം ഉറങ്ങിപ്പോയതാണ്. ഇതിനു മുമ്പും ലൈവ് സ്ട്രീമിങ്ങിൽ ജങ്കൂക്ക് ഉറങ്ങിയിരുന്നെങ്കിലും ഇത് അൽപം ദൈർഘ്യമേറിയ ഉറക്കമായെന്നാണ് ആരാധകർ പറയുന്നു.
advertisement
4/7
ലൈവ് ആരംഭിച്ച് മിനുട്ടുകൾക്കുള്ളിൽ തന്നെ താരം ഉറക്കത്തിലേക്ക് വീണു. താൻ ഉറങ്ങിപ്പോകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞതിനു പിന്നാലെയാണ് ജങ്കൂക്കിന്റെ കൂർക്കം വലിച്ചുള്ള ഉറക്കം.
advertisement
5/7
21 മിനുട്ടോളം ജങ്കൂക്കിന്റെ ഉറക്കം ലോകം മുഴുവൻ കണ്ടു. രസകരമായ കാര്യം, ജങ്കൂക്ക് ലൈവിൽ ഉറങ്ങുന്നതറിഞ്ഞ് 60 ലക്ഷം പേരാണ് ഈ ലൈവ് കാണാനുണ്ടായത് എന്നതാണ്.
advertisement
6/7
ഇതോടെ, ട്വിറ്ററിലും ജങ്കൂക്കിന്റെ ഉറക്കം വൈറലായി. സോഷ്യൽമീഡിയയിൽ നിറയെ ജങ്കൂക്കിന്റെ ഉറക്കമാണ്.
advertisement
7/7
ലൈവിനിടയിൽ പാചകവും പാത്രം കഴുകലും പാട്ടുമെല്ലാമായി ആരാധകരെ രസിപ്പിക്കാറുള്ള താരമാണ് ജങ്കൂക്ക്. ജങ്കൂക്കിന്റെ വീടിന്റെ അടുക്കളയും ലിവിങ് റൂമും കണ്ടു. പുതിയ ലൈവിൽ അദ്ദേഹത്തിന്റെ കിടപ്പുമുറിയും കണ്ടുവെന്നാണ് ആർമിയുടെ സന്തോഷം.
മലയാളം വാർത്തകൾ/Photogallery/Buzz/
ഉറങ്ങുന്നത് ലൈവായി കാണാൻ എത്തിയത് 60 ലക്ഷം ആളുകൾ; വൈറലായി BTS താരം ജങ്കൂക്കിന്റെ ഉറക്കം
Open in App
Home
Video
Impact Shorts
Web Stories