TRENDING:

Kajal Aggarwal | വിവാഹ വാർഷിക ദിനത്തിൽ മറ്റാരും കാണാത്ത ചിത്രങ്ങൾ പങ്കുവെച്ച് കാജൽ അഗർവാൾ

Last Updated:
അമ്മയായതിനുശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം
advertisement
1/10
Kajal Aggarwal | വിവാഹ വാർഷിക ദിനത്തിൽ മറ്റാരും കാണാത്ത ചിത്രങ്ങൾ പങ്കുവെച്ച് കാജൽ അഗർവാൾ
തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് കാജല്‍ അഗര്‍വാള്‍. അമ്മയായതിനുശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. 
advertisement
2/10
ഇപ്പോൾ തങ്ങളുടെ മൂന്നാം വിവാഹവാർഷിക ദിനത്തിൽ മറ്റാരും കാണാത്ത ചിത്രങ്ങൾ ചേർത്ത് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കാജൽ.
advertisement
3/10
"സൂര്യനെ ചുറ്റിപ്പറ്റിയുള്ള 3 വർഷം, ഒരുമിച്ച്, ഉറ്റസുഹൃത്ത്" എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
advertisement
4/10
കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് കാജൽ അഗർവാൾ വിവാഹിതയാകുന്നത്.
advertisement
5/10
ബിസിനസുകാരനായ ഗൗതം കിച്ച്ലുവിനെയാണ് കാജൽ വിവാഹം ചെയ്തത്. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു.
advertisement
6/10
വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹചടങ്ങുകൾ നടന്നത്.
advertisement
7/10
കഴിഞ്ഞ വര്‍ഷമാണ് കാജലിനും ഭര്‍ത്താവ് ഗൗതം കിച്ലുവിനും ആണ്‍കുഞ്ഞ് ജനിച്ചത്. നീല്‍ എന്നാണ് കുഞ്ഞിന്റെ പേര്.
advertisement
8/10
ഗര്‍ഭകാലത്ത് സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്തുവെങ്കിലും, വീണ്ടും സജീവമായ നടി വളരെ സെലക്ടീവാണ്.
advertisement
9/10
കമല്‍ ഹസനെ നായകനാക്കി എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ടു ആണ് കാജളിന്റേതായി വന്‍ പ്രതീക്ഷയില്‍ വരുന്ന ഒരു സിനിമ.
advertisement
10/10
ഉമ എന്ന ഹിന്ദി സിനിമയിലും, സത്യഭാമ എന്ന തെലുങ്ക് ചിത്രത്തിലുമാണ് നിലവില്‍ നടി അഭിനയിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Kajal Aggarwal | വിവാഹ വാർഷിക ദിനത്തിൽ മറ്റാരും കാണാത്ത ചിത്രങ്ങൾ പങ്കുവെച്ച് കാജൽ അഗർവാൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories