TRENDING:

പുത്തൻ ചിത്രങ്ങളുമായി താരപുത്രി; കൽപ്പന മോഡേൺ ലുക്കിലേക്ക് മാറിയതുപോലെയെന്ന് ആരാധകർ

Last Updated:
പൊടിയമ്മയെന്ന് ശ്രീമയി വിളിക്കുന്ന ചെറിയമ്മ ഉർവശിക്കൊപ്പമാണ് ശ്രീമയി സിനിമയിലെത്തിയത്.
advertisement
1/5
പുത്തൻ ചിത്രങ്ങളുമായി താരപുത്രി; കൽപ്പന മോഡേൺ ലുക്കിലേക്ക് മാറിയതുപോലെയെന്ന് ആരാധകർ
മലയാളികളുടെ എക്കാലത്തെയും അതുല്യ പ്രതിഭയാണ് കൽപ്പന. താരത്തിന്റെ വിടവ് ഇന്നും മലയാളികൾക്ക് നികത്താൻ പറ്റിയിട്ടില്ല. ഇപ്പോഴിതാ താരത്തിന്റെ വഴിയെ അഭിനയത്തിലേക്ക് ഇറങ്ങാൻ ‌തയ്യാറെടുക്കുകയാണ് ഏക മകൾ ശ്രീമയി.
advertisement
2/5
സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് ശ്രീമയി. ഇപ്പോഴിതാ ശ്രീമയി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഗേസ്റ്റ് മൂഡ് ഡിആക്ടിവേറ്റഡെന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ ശ്രീമയി പങ്കുവെച്ചിരിയ്ക്കുന്നത്.
advertisement
3/5
പുഞ്ചിരിച്ചും മനോഹരമായി പോസ് ചെയ്തുമെല്ലാം നിൽക്കുന്ന ശ്രീമയിയാണ് ചിത്രങ്ങളിൽ ഉള്ളത്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സ്‌നേഹം അറിയിച്ചുകൊണ്ടുള്ള ഒത്തിരി കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിട്ടുമുണ്ട്.
advertisement
4/5
ശ്രീമയിയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് കൽപ്പന മോഡേൺ ലുക്കിലേക്ക് മാറിയതുപോലെ തോന്നുന്നുവെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
advertisement
5/5
നടൻ ജയൻ ചേർത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീമയി ശ്രീസംഖ്യ എന്ന പേരിൽ അഭിനയിക്കുന്നത്. പൊടിയമ്മയെന്ന് ശ്രീമയി വിളിക്കുന്ന ചെറിയമ്മ ഉർവശിക്കൊപ്പമാണ് ശ്രീമയി സിനിമയിലെത്തിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
പുത്തൻ ചിത്രങ്ങളുമായി താരപുത്രി; കൽപ്പന മോഡേൺ ലുക്കിലേക്ക് മാറിയതുപോലെയെന്ന് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories