TRENDING:

'കളക്ടറേ...ദേ... ഒരു മാതിരി'.. 'എട്ടിന്‍റെ 'പണിയുമായി കോഴിക്കോട് കളക്ടർ; അല്ലെങ്കിലേ തകർന്നിരിക്കയാണെന്ന് മെസി ഫാൻസ്

Last Updated:
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിച്ചിന് മുന്നിൽ ദയനീയ തോൽവി നേരിടേണ്ടി വന്ന സങ്കടത്തിലാണ് ബാഴ്സലോണയുടെയും മെസിയുടെയും ആരാധകർ. രണ്ടിനെതിരേ എട്ടു ഗോളുകളുടെ തോൽവി ഏറ്റുവാങ്ങിയാണ് ബാഴ്സ മടങ്ങിയത്.. തോൽവിക്ക് പിന്നാലെ ട്രോളന്മാരും സജീവമായി. ഹൃദയം തകർന്നിരുന്ന മെസി ആരാധകരുടെ നെഞ്ചിലേക്ക് തറച്ചു കയറി ട്രോളുകളെത്തി. എന്നാൽ ട്രോളുകളിലും ശ്രദ്ധിക്കപ്പെട്ടത് കോഴിക്കോട് കളക്ടറുടെ പേജിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്ററാണ്. കിട്ടിയ അവസരം മുതലെടുത്ത് കളക്ടർ നൽകിയ 'എട്ടിന്‍റെ പണി' ജാഗ്രതാ നിർദേശം എന്നാൽ ആരാധകരുടെ ചങ്കിലാണ് തറച്ചത്. അധികം വൈകാതെ തന്നെ മെസി ആരാധകരും മെസി വിരോധികളും കളക്ടറുടെ പേജിലെത്തി.. രസകരമായ ചില ട്രോളുകളിലൂടെ...
advertisement
1/10
'എട്ടിന്‍റെ 'പണിയുമായി കോഴിക്കോട് കളക്ടർ; അല്ലെങ്കിലേ തകർന്നിരിക്കയാണെന്ന് മെസി ഫാൻസ്
കോഴിക്കോട് കളക്ടറുടെ എഫ് ബി പോസ്റ്റ്..
advertisement
2/10
കളക്ടറുടെ പോസ്റ്റിന് ലഭിച്ച കമന്‍റ്
advertisement
3/10
കളക്ടറുടെ പോസ്റ്റിന് ലഭിച്ച കമന്‍റ്
advertisement
4/10
കളക്ടറുടെ പോസ്റ്റിന് ലഭിച്ച കമന്‍റ്
advertisement
5/10
കളക്ടറുടെ പോസ്റ്റിന് ലഭിച്ച കമന്‍റ്
advertisement
6/10
കളക്ടറുടെ പോസ്റ്റിന് ലഭിച്ച കമന്‍റ്
advertisement
7/10
കളക്ടറുടെ പോസ്റ്റിന് ലഭിച്ച കമന്‍റ്
advertisement
8/10
കടപ്പാട്; ഷെബിൻ T.P (ICU)
advertisement
9/10
കടപ്പാട്: തുഷാർ രവി (ഐസിയു)
advertisement
10/10
കടപ്പാട്-നിവേദ് തച്ചോളി (ഐസിയു)
മലയാളം വാർത്തകൾ/Photogallery/Buzz/
'കളക്ടറേ...ദേ... ഒരു മാതിരി'.. 'എട്ടിന്‍റെ 'പണിയുമായി കോഴിക്കോട് കളക്ടർ; അല്ലെങ്കിലേ തകർന്നിരിക്കയാണെന്ന് മെസി ഫാൻസ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories